Thulli Manjinullil (M) ...
Movie | Ayaalum Njaanum Thammil (2012) |
Movie Director | Lal Jose |
Lyrics | Vayalar Sarathchandra Varma |
Music | Ouseppachan |
Singers | Najim Arshad |
Lyrics
Lyrics submitted by: Sandeep P S Thullimanjinnullil polliyuranju... Thanka lipiyulloree soorya jaathakam Neermani than nenchu neerukayaano Niramaarnnoree pakalin mukham... Alanju nee erinjoree.... Kuzhanja nin veedhiyil Punarnnuvo grahanangale.... Mauna manjin kaikal vannezhuthunno Sneha nanavulloree soorya jaathakam... Kanni veyil ninne pulki varunno... Urukunnoree uyirin karam... Inangiyum pinangiyum Kazhinjoree yaathrayil.... Vithumpiyo hridayangale.... Thullimanjinnullil polliyuranju... Thanka lipiyulloree soorya jaathakam Neermani than nenchu neerukayaano Niramaarnnoree pakalin mukham... Aahaa...ahahaahaa...aahahaaha...aahahaaha... Aahaa hahaa... | വരികള്‍ ചേര്‍ത്തത്: Sandeep P S തുള്ളിമഞ്ഞിന്നുള്ളില്‍ പൊള്ളിയുറഞ്ഞു... തങ്കലിപിയുള്ളൊരീ സൂര്യജാതകം നീര്‍മണി തന്‍ നെഞ്ചു് നീറുകയാണോ നിറമാര്‍ന്നൊരീ പകലിന്‍ മുഖം... അലഞ്ഞു നീ എരിഞ്ഞൊരീ.... കുഴഞ്ഞ നിന്‍ വീഥിയില്‍ പുണര്‍ന്നുവോ ഗ്രഹണങ്ങളെ.... മൗനമഞ്ഞിന്‍ കൈകള്‍ വന്നെഴുതുന്നോ സ്നേഹനനവുള്ളൊരീ സൂര്യജാതകം... കന്നിവെയില്‍ നിന്നെ പുല്‍കി വരുന്നോ... ഉരുകുന്നൊരീ ഉയിരിന്‍ കരം... ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞൊരീ യാത്രയില്‍... വിതുമ്പിയോ ഹൃദയങ്ങളേ.... തുള്ളിമഞ്ഞിന്നുള്ളില്‍ പൊള്ളിയുറഞ്ഞു... തങ്കലിപിയുള്ളൊരീ സൂര്യജാതകം നീര്‍മണിതന്‍ നെഞ്ചു് നീറുകയാണോ നിറമാര്‍ന്നൊരീ പകലിന്‍ മുഖം... |
Other Songs in this movie
- Azhalinte Aazhangalil (M)
- Singer : Nikhil Mathew | Lyrics : Vayalar Sarathchandra Varma | Music : Ouseppachan
- Januvariyil
- Singer : Cicily, Franco, Vijay Yesudas | Lyrics : Vayalar Sarathchandra Varma | Music : Ouseppachan
- Thulli Manjinullil (F)
- Singer : Gayathri Asokan | Lyrics : Vayalar Sarathchandra Varma | Music : Ouseppachan
- Azhalinte Aazhangalil (F)
- Singer : Abhirami Ajay | Lyrics : Vayalar Sarathchandra Varma | Music : Ouseppachan