Naazhi Ponnum Minnum ...
Movie | Ideal Couple (2012) |
Movie Director | Ali Akbar |
Lyrics | Ali Akbar |
Music | Jithu Bas |
Singers | Ajay Gopal |
Lyrics
Lyrics submitted by: Viji Naazhi ponnum minnum pora kana kanavum thedi poru aadum kalam maariyaville nee poradi vijayam nukaraan poru nee (Naazhi ponnum minnum....... ............... nukaran poru nee) Verumoru cherupadayudanadi pokum nee kathirunno manda kandalariyam thanum konde poru vayaroru kadalada theru there vettu kasu pote odukkathe kalakka manda othalothada vegam pokam kokkinu vachathu chakkinu kondal paayada maanam muttum mohamullapanthal thalam nirakkunnu manathe tharangal kolam thullan oru minnaminni ragam pozhikkunnu kombathu kuyilamma kunjattakiliye koode padan poru neeyum veyilarum neram aadam neeradam veyil kaayum kokke neeyum koode koottu vannal velivakum kolam kandalundu pooram melam (Naazhi ponnum minnum....... ............... nukaran poru nee) Vesham marum prema chemparunthay kolam marunnu komali veshangal aarum poru vegam roopam maaru doore mayunu chanakya soothrangal kalam moari thullam oduvil nizhalaay oodi maaram kunnolam kanum kanavinu chilavundo niram mariyadan ninne koode kondu pokam chuvadethum neram koode padan poru vegam (Naazhi ponnum minnum....... ............... nukaran poru nee) | വരികള്‍ ചേര്‍ത്തത്: വിജി നാഴി പൊന്നും മിന്നും പോരാ കാണാ കനവും തേടി പോരു ആടും കളം മാറിയാവില്ലെ നീ പോരാടി വിജയം നുകരൻ പോരൂ നീ (നാഴി പൊന്നും മിന്നും ……….. …………………നുകരൻ പോരൂ നീ) വെറുമൊരു ചെറുപടയുടനടി പോകും നീ കാത്തിരുന്നു മണ്ടാ കണ്ടാലറിയാം താനും കൊണ്ടേ പോരൂ വയറൊരു കടലട തെരുതെരെ ആഞ്ഞു വെട്ടു കാശുപോട്ടെ ഒടുക്കത്തെ കലക്കാ മണ്ട ഒത്താലൊത്തട വേഗം പോകാം കൊക്കിനു വച്ചതു ചക്കിനു കൊണ്ടാൽ പായടാ മാനം മുട്ടും മോഹ മുല്ലപന്തൽ താലം നിറക്കുന്നു മാനത്തെ താരങ്ങൾ കോലം തുള്ളാൻ ഒരു മിന്നാമിന്നി രാഗം പൊഴിക്കുന്നു കൊമ്പത്ത് കുയിലമ്മ കുഞ്ഞാറ്റക്കിളിയെ കൂടെ പാടാൻ പോരു നീയും വെയിലാറും നേരം ആടാം നീരാടാം വെയിൽ കായും കൊക്കേ നീയും കൂടെ കൂട്ടു വന്നാൽ വെളിവാകും കോലം കണ്ടാലുണ്ട് പൂരം മേളം (നാഴി പൊന്നും മിന്നും ……….. …………………നുകരൻ പോരൂ നീ) വേഷം മാറും പ്രേമചെമ്പരുന്തായ് കോലം മാറുന്നു കോമാളി വേഷങ്ങൾ ആരും പോരൂ വേഗം രൂപം മാറൂ ദൂരെ മായുന്നു ചാണക്യ സൂത്രങ്ങൾ കളം മാറി തുള്ളാം ഒടുവിൽ നിഴലായോടി മാറാം കുന്നോളം കാണും കനവിനു ചിലവുണ്ടോ നിറം മാറിയാടാൻ നിന്നെ കൂടെ കൊണ്ടു പോകാം ചുവടെത്തും നേരം കൂടെ പാടാൻ പോരൂ വേഗം (നാഴി പൊന്നും മിന്നും ……….. …………………നുകരൻ പോരൂ നീ) |
Other Songs in this movie
- Ellolam Ee Anthikallu (F)
- Singer : Usha Uthup | Lyrics : Sudheer Ambalappaadu | Music : Jithu Bas
- Ellolam Ee Anthikallu
- Singer : Ranjini Jose, Ajay Gopal | Lyrics : Sudheer Ambalappaadu | Music : Jithu Bas