View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രണയമോരാന്ദ (M) ...

ചിത്രംകലികാലം (2012)
ചലച്ചിത്ര സംവിധാനംറജി നായർ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഔസേപ്പച്ചന്‍
ആലാപനംരാജലക്ഷ്മി അഭിരാം

വരികള്‍

Lyrics submitted by: Sandhya Prakash

Pranamoraanandha yugmagaanam
mazhayude sangeetham puzhayettu paadunnu
madhuraanubhoothi than yugmagaanam(2)
priyathamaa priyane
nin karasparshanathinnasulabha
nimishathilaathmaavil athu niranju
Pranamoraanandha yugmagaanam
mazhayude sangeetham puzhayettu paadunnu
madhuraanubhoothi than yugmagaanam
aa.....aa

Paanikal korthu naam ninnu
poonthoniyilonnichirunnu (2)
praananil sougandhikam vidarnnu
ore eenavum porulumaayi naamalinju
thaka theyyanthaara theyyanthaara
theyyanthaara theyyanthaara
kaavukal poomazha peythu
mazhakkaarukal neermani peythu
pranayamoraanandha yugmagaanam
mazhayude sangeetham puzhayettu paadunnu
madhuraanubhoothithan yugmagaanam..yugmagaanam

Kaanaatha theerangal thedi
aa kaananachaayakal thedi(2)
aadipuraathana kaamukeekaamukaru
paadiya paattellaam nammalu paadi
thaka theyyanthaara theyyanthaara
theyyanthaara theyyanthaara
poo thookum paalathan kombilu
oru kaathara gandharvvan paadi

Pranamoraanandha yugmagaanam
mazhayude sangeetham puzhayettu paadunnu
madhuraanubhoothi than yugmagaanam
priyathamaa priyane
nin karasparshanathinnasulabha
nimishathilaathmaavil athu niranju
Pranamoraanandha yugmagaanam
mazhayude sangeetham puzhayettu paadunnu
madhuraanubhoothi than yugmagaanam
വരികള്‍ ചേര്‍ത്തത്: Sreekanth Nisari

പ്രണയമൊരാനന്ദ യുഗ്മഗാനം
മഴയുടെ സംഗീതം പുഴയേറ്റു പാടുന്നു
മധുരാനുഭൂതിതന്‍ യുഗ്മഗാനം (2)
പ്രിയതമാ പ്രിയനേ
നിന്‍ കരസ്പര്‍ശത്തിന്നസുലഭ
നിമിഷത്തിലാത്മാവില്‍ അതു നിറഞ്ഞു
പ്രണയമൊരാനന്ദ യുഗ്മഗാനം
മഴയുടെ സംഗീതം പുഴയേറ്റു പാടുന്നു
മധുരാനുഭൂതിതന്‍ യുഗ്മഗാനം..യുഗ്മഗാനം
ആ ..ആ

പാണികള്‍ കോര്‍ത്തു നാം നിന്നു
പൂന്തോണിയിലൊന്നിച്ചിരുന്നൂ (2)
പ്രാണനില്‍ സൗഗന്ധികം വിടര്‍ന്നു
ഒരേ ഈണവും പൊരുളുമായി നാമലിഞ്ഞു
തക തെയ്യന്താര തെയ്യന്താര
തെയ്യന്താര തെയ്യന്താര
കാവുകള്‍ പൂമഴ പെയ്തു
മഴക്കാറുകള്‍ നീര്‍മണി പെയ്തു
പ്രണയമൊരാനന്ദ യുഗ്മഗാനം
മഴയുടെ സംഗീതം പുഴയേറ്റു പാടുന്നു
മധുരാനുഭൂതിതന്‍ യുഗ്മഗാനം..യുഗ്മഗാനം

കാണാത്ത തീരങ്ങള്‍ തേടി
ആ കാനനഛായകള്‍ തേടീ (2)
ആദിപുരാതന കാമുകീകാമുകര്‍
പാടിയ പാട്ടെല്ലാം നമ്മള്‍ പാടി
തക തെയ്യന്താര തെയ്യന്താര
തെയ്യന്താര തെയ്യന്താര
പൂ തൂകും പാലതന്‍ കൊമ്പില്‍
ഒരു കാതര ഗന്ധവ്വന്‍ പാടി

പ്രണയമൊരാനന്ദ യുഗ്മഗാനം
മഴയുടെ സംഗീതം പുഴയേറ്റു പാടുന്നു
മധുരാനുഭൂതിതന്‍ യുഗ്മഗാനം
പ്രിയതമാ പ്രിയനേ
നിന്‍ കരസ്പര്‍ശത്തിന്നസുലഭ
നിമിഷത്തിലാത്മാവില്‍ അതു നിറഞ്ഞു
പ്രണയമൊരാനന്ദ യുഗ്മഗാനം
മഴയുടെ സംഗീതം പുഴയേറ്റു പാടുന്നു
മധുരാനുഭൂതിതന്‍ യുഗ്മഗാനം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
മുത്താരം കുന്നിൻ
ആലാപനം :   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
സ രി ഗ മ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പരമ്പരാഗതം   |   സംഗീതം : ഔസേപ്പച്ചന്‍
തൂവെള്ള കസവുള്ള
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
പ്രണയമോരാന്ദ (F)
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍