View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ജുള മഞ്ജുള ...

ചിത്രംഇവന്‍ അര്‍ദ്ധനാരി (2012)
ചലച്ചിത്ര സംവിധാനംഡോ. സന്തോഷ് സൗപര്‍ണ്ണിക
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംഎം ജി ശ്രീകുമാർ
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Viji

manjulaa...... manjulaa......manjulaa........
manjulaangitha mohametho
jaladhiyilaazhukayo
ardha pourusha naree vilasitha
vyartha veedhiyil alayukayo
vimookamee yaanam
manjulaangitha mohametho
jaladhiyilaazhukayo
aa..na......... aa..ri.....

kaamana thannile aathmaananditha
streethwamunarthee nee
mathrivilolam maanasame nee
mazhayilulaavum vezhaambal
raaga rathi than lasya nilaavil
sandra sundaramaakumarangil
anganayaay nee aadiyulanju
kaalam meettum thanthiyiletho
kaatharamaakum sakthilayam
manjulaamgi than mohametho
jaladhiyilazhukayo
aa....naanane ........ aa...riraare........

haldimehanthiyilaananthakula
pulakithayaayi nee
sari nisa pani mapa
rima sari nisa rima pa
praananiletho premanjithamam
pralayapayodhiyil neenthukayo
kaamabandhura chandrikayaam nin
shokamariyaa bhoomika polum
chanchala nadanam kandu kothichu
novil ninnum nirvrithi pookkum
bhaasuramaakum bhaavalayam
manjulaangitha mohametho
jaladhiyilaazhukayo
ardha pourusha naree vilasitha
vyartha veethiyil alayukayo
vimookamee yaanam
manjulaangitha mohametho
jaladhiyilaazhukayo.....
aazhukayo.........
വരികള്‍ ചേര്‍ത്തത്: വിജി

മഞ്ജുളാ .............മഞ്ജുളാ ........ മഞ്ജുളാ ......
മഞ്ജുളാംഗിത മോഹമേതോ
ജലധിയിലാഴുകയോ
അര്‍ദ്ധ പൌരുഷ നാരീ വിലസിന്ത
വ്യര്‍ത്ഥ വീഥിയില്‍ അലയുകയോ
വിമൂകമീ യാനം
മഞ്ജുളാംഗിത മോഹമേതോ
ജലധിയിലാഴുകയോ
ആ...ന...... ആ...രി ........

കാമന തന്നിലെ ആത്മാനന്ദിത
സ്ത്രീത്വമുണര്‍ത്തി നീ
മാതൃവിലോലം മാനസമേ നീ
മഴയിലുലാവും വേഴാമ്പല്‍
രാഗരതി തന്‍ ലാസ്യ നിലാവില്‍
സാന്ദ്രസുന്ദരമാകമരങ്ങില്‍
അംഗനായി നീ ആടിയുലഞ്ഞു
കാലം മീട്ടും തന്തിയിലെതോ
കാതരമാകും ശക്തിലയം
മഞ്ജുളാംഗിത മോഹമേതോ
ജലധിയിലാഴുകയോ
ആ...നാനാനെ........ ആ...രിരിരാരെ ......

ഹല്‍ദി മെഹന്തിയിലാനന്താകുല
പുളകിതയായ് നീ
സരി നിസ പനി മപ
രിമ സരി നിസ രിമ പ
പ്രാണനിലേതോ പ്രേമാഞ്ജിതമാം
പ്രളയപയോധിയില്‍ നീന്തുകയോ
കാമ ബന്ധുര ചന്ദ്രികയാം നിന്‍
ശോകമറിയാ ഭൂമിക പോലും
ചഞ്ചല നടനം കണ്ടു കൊതിച്ചു
നോവില്‍ നിന്നും നിര്‍വൃതി പൂക്കും
ഭാസുരമാകും ഭാവലയം
മഞ്ജുളാംഗിത മോഹമേതോ
ജലധിയിലാഴുകയോ
അര്‍ദ്ധ പൌരുഷ നാരീ വിലസിത
വ്യര്‍ത്ഥവീഥിയില്‍ അലയുകയോ
വിമൂകമീ യാനം
മഞ്ജുളാംഗിത മോഹമേതോ
ജലധിയിലാഴുകയോ.....
ആഴുകയോ..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അര്‍ദ്ധനാരീശ്വരന്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജി ശ്രീകുമാർ
കൈലാസം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പഴയിടം സോമരാജൻ   |   സംഗീതം : എം ജി ശ്രീകുമാർ
കണ്‍കളില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പഴയിടം സോമരാജൻ   |   സംഗീതം : എം ജി ശ്രീകുമാർ
നരുതാളി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജി ശ്രീകുമാർ
പതിനേഴു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : വി മധുസൂദനന്‍ നായര്‍   |   സംഗീതം : എം ജി ശ്രീകുമാർ
പെയ്തോടുങ്ങുന്നുവോ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : വി മധുസൂദനന്‍ നായര്‍   |   സംഗീതം : എം ജി ശ്രീകുമാർ