

Peythodungunnuvo ...
Movie | Ivan Ardhanaari (2012) |
Movie Director | Dr. Santhosh Souparnika |
Lyrics | V Madhusoodanan Nair |
Music | MG Sreekumar |
Singers | MG Sreekumar |
Lyrics
Lyrics submitted by: Viji peythodungunnuvo megham jeevante novil pozhinora sneham oduvile thulliyum thengi veezhe kaattiloru veerppu polatholichu poke vazhiyilnadhamaayi theernna man paavakku mizhi nirayunnuvo mookam...... ullilazhi muriyunnuvo shokam, shokam.... shokam....... shokam..... swantham kuzhiyilekku swayam nadannu poykolluka kalivakku polaro veruthe menanjori kaliman paava than janmam poovum paraagavum peruvanavatha paazhila chilla than janmam karalmaari kondu vasanthamay theerthora karmegham maayunnuvenno, mayunnuvenno...... maayunnuvenno... maaayunnuvenno.... devano deviyo ennariyathori paavate thazhukiyunarthi ninavum kinaavum kalam varakkan varum nizhal murikkullil vadathi ariyathe... ariyathe akame niranjora pranante priya megham maayunnuvenno mayunnuvenno maayunnuvenno.... mayunnuvenno... maayunnuvenno... maayunnuvenno... maayunnuvenno.... maayunnuvenno... maayunnuvenno.... | വരികള്‍ ചേര്‍ത്തത്: വിജി പെയ്തൊടുങ്ങുന്നുവോ മേഘം ജീവന്റെ നോവിൽ പൊഴിഞ്ഞൊരാ സ്നേഹം ഒടുവിലെ തുള്ളിയും തേങ്ങി വീഴെ കാറ്റിലൊരുവീർപ്പു പോലതൊലിച്ചു പോകെ വഴിയിലനാധമായ് തീർന്ന മൺ പാവക്കു മിഴി നിറയുന്നുവോ മൂകം…………. ഉള്ളിലഴി മുറിയുന്നുവോ ശോകം, ശോകം…. ശോകം…… ശോകം…….. സ്വന്തം കുഴിയിലേക്ക് സ്വയം നടന്നു പൊയ്ക്കൊള്ളുക കളിവാക്കു പോലാരോ വെറുതെ മെനഞ്ഞൊരീ കളിമൺ പാവ തൻ ജന്മം പൂവും പരാഗവും പേറുവാനാത്ത പാഴില ചില്ല തൻ ജന്മം കരൾമാരി കൊണ്ടു വസന്തമായ് തീർത്തൊരാ കാർമേഘം മായുന്നുവെന്നോ,മായുന്നുവെന്നോ...... മായുന്നുവെന്നോ... മായുന്നുവെന്നോ ദേവനോ ദേവിയൊ എന്നറിയാത്തൊരീ പാവയെ തഴുകിയുണർത്തി നിനവും കിനാവും കളം വരക്കാൻ വരും നിഴൽമുറിക്കുള്ളിൽ നടത്തീ അറിയാതെ അറിയാതെ അകമേ നിറഞ്ഞൊരാ പ്രാണന്റെ പ്രിയ മേഘം മായുന്നുവെന്നോ മായുന്നുവെന്നോ മായുന്നുവെന്നോ... മായുന്നുവെന്നൊ... മായുന്നുവെന്നൊ.. മായുന്നുവെന്നൊ മായുന്നുവെന്നൊ... മായുന്നുവെന്നൊ.... മായുന്നുവെന്നൊ..... |
Other Songs in this movie
- Ardhanaareeshwaran
- Singer : MG Sreekumar | Lyrics : Rajeev Alunkal | Music : MG Sreekumar
- Manjulaa Manjulaa
- Singer : MG Sreekumar | Lyrics : Rajeev Alunkal | Music : MG Sreekumar
- Kailaasam
- Singer : MG Sreekumar | Lyrics : Pazhayidam Somarajan | Music : MG Sreekumar
- Kankalil
- Singer : MG Sreekumar | Lyrics : Pazhayidam Somarajan | Music : MG Sreekumar
- Naruthaali
- Singer : MG Sreekumar | Lyrics : Rajeev Alunkal | Music : MG Sreekumar
- Pathinezhu
- Singer : MG Sreekumar | Lyrics : V Madhusoodanan Nair | Music : MG Sreekumar