Akalaminnarikeyalle ...
Movie | The Hitlist (2012) |
Movie Director | Bala |
Lyrics | Joffy Tharakan |
Music | Alphonse Joseph |
Singers | Amritha Suresh |
Lyrics
Lyrics submitted by: Sandhya Prakash Akale ninnarikayalle athin porulakalayalle veruthe aa..... Akale ninnarikayalle athin porulakalayalle veruthe ey...... mozhikal thedumoru vaanavillil mazhayaay peyyave akale ninnarikayalle Mukil nananja manamaanithenkilum ennil prabhaatha nimi manoharam thaane thalarnna swaramaanithenkilum innen kinaakkalathilum prabhaamayam athuvare nirakal pakarum nimisha dhoothikal sadhaa Akale ninnarikayalle athin porulakalayalle Akale ninnarikayalle athin porulakalayalle veruthe ey...... mozhikal thedumoru vaanavillil mazhayaay peyyave | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അകലേ നിന്നരികയല്ലേ അതിൻ പൊരുളകലയല്ലേ വെറുതേ ആ................... അകലേ നിന്നരികയല്ലേ അതിൻ പൊരുളകലയല്ലേ വെറുതേ ഏയ് ................... മൊഴികൾ തേടുമൊരു വാനവില്ലിൽ മഴയായ് പെയ്യവേ അകലേ നിന്നരികയല്ലേ മുകിൽ നനഞ്ഞ മനമാണിതെങ്കിലും എന്നിൽ പ്രഭാത നിമി മനോഹരം താനേ തളർന്ന സ്വരമാണിതെങ്കിലും ഇന്നെൻ കിനാക്കളതിലും പ്രഭാമയം അതുവരെ നിരകൾ പകരും നിമിഷ ദൂതികൾ സദാ അകലേ നിന്നരികയല്ലേ അതിൻ പൊരുളകലയല്ലേ അകലേ നിന്നരികയല്ലേ അതിൻ പൊരുളകലയല്ലേ വെറുതേ ഏയ് ................... മൊഴികൾ തേടുമൊരു വാനവില്ലിൽ മഴയായ് പെയ്യവേ |
Other Songs in this movie
- Kadhakalumezhuthi
- Singer : Alphonse Joseph, San Jaimt | Lyrics : Santhosh Varma, San Jaimt | Music : Alphonse Joseph, San Jaimt
- Kannaake
- Singer : Alphonse Joseph, Amritha Suresh | Lyrics : Joffy Tharakan | Music : Alphonse Joseph
- Maanathe Vellikkinnathil
- Singer : Sayanora Philip | Lyrics : Joffy Tharakan | Music : Alphonse Joseph