View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹാലു പിടിച്ചൊരു പുലിയച്ചന്‍ ...

ചിത്രംനായരു പിടിച്ച പുലിവാല് (1958)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംമെഹബൂബ്‌

വരികള്‍


Added by madhavabhadran@yahoo.co.in on September 19, 2009
 ഹാലു പിടിച്ചൊരു പുലിയച്ചന്‍ പുലിവാലു പിടുച്ചൊരു നായരച്ചന്‍
നടുവില് നട്ടം തിരിഞ്ഞു ഞമ്മള് ഹലാക്കില്‍ ആയി ചങ്ങാതി
ഹലാക്കില്‍ ആയി ചങ്ങാതി
// ഹാലു പിടിച്ചൊരു …...//

ചുറ്റണ് ചീറ്റണ് പുലിയച്ചന്‍ ഹായ് ചീറി നില്‍ക്കണ് നായരച്ചന്‍ (൨)
തെക്ക് വടക്ക് കൂട്ടില്‍ നടന്നൊരു മുക്കില്‍ ഇരിക്കണു പുലിയച്ചന്‍
ഹായ് - മുക്കില്‍ ഇരിക്കണു പുലിയച്ചന്‍
// ഹാലു പിടിച്ചൊരു …...//

കാട്ടില്‍ നടന്നൊരു പുലിയച്ചന്‍ തന്‍ വീട്ടില്‍ ഇരുന്നൊരു നായരച്ചന്‍ (൨)
അരികില്‍ ചെന്നാല്‍ നമ്മളെ എല്ലാം ബിരിയാണിയാക്കും പുലിയച്ചന്‍
ബിരിയാണിയാക്കും പുലിയച്ചന്‍
// ഹാലു പിടിച്ചൊരു …...//

പാഞ്ഞു നടക്കണു പുലിയച്ചന്‍ തന്‍ പല്ലിളിക്കണു പുലിയച്ചന്‍ (൨)
എല്ലാ ഗതിയും മുട്ടിയാല്‍ പിന്നെ പുല്ലു തിന്നുക പുലിയച്ചോ
ഇതു നല്ലതല്ല നായരച്ചോ
// ഹാലു പിടിച്ചൊരു …...//

നായരെ തിന്നും നരിയച്ചന്‍ ഈ നരിയെ തിന്നും പുലിയച്ചന്‍
നരിയേം നായരേം ഒന്നിച്ചു തിന്നും തന്‍ നാവ് വളര്‍ന്നോരമ്മച്ചി

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011

Haalu pidichoru puliyachan
Pulivaalu pidichoru nairachan
Naduvilu nattam thirinju njammalu
Halaakkilaayi changaathi
Halaakkilaayi changaathi
(Haalu....)

Chutanu cheetanu puliyachan
Hai cheeri nilkkan nairachan (2)
Thekku vadakku koottil nadannoru
Mukkilirikkanu puliyachan ha
Mukkilirikkanu puliyachan
(Haalu....)

Kaattil nadannoru puliyachan
Than veettilirunnoru nairachan (2)
Arikil chennaal nammale ellaam
Biriyaaniyaakkum puliyachan
Biriyaaniyaakkum puliyachan
(Haalu....)

Paanju nadakkanu puliyachan
Than pallilikkanu puliyachan (2)
Ellaa gathiyum muttiyaal pinne
Pullu thinnuka puliyacho ithu
Nallathalla nairacho
(Haalu....)

Naayare thinnum nariyachan
Ee nariye thinnum puliyachan
Nariyem nayarem onnichu thinnum
Than naavu valarnnorammachi (2)
(Haalu....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാത്തു സൂക്ഷിച്ചൊരു
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പൊന്നണിഞ്ഞിട്ടില്ല ഞാന്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഇനിയെന്നു കാണുമെന്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണുനീരിതു
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
എന്തിനിത്ര പഞ്ചസാര
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
വെളുത്ത പെണ്ണേ
ആലാപനം : പി ലീല, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ധിനക്കു ധിനക്കു
ആലാപനം : കെ രാഘവന്‍, കോറസ്‌, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍