Ponnaninjittila Njaan ...
Movie | Nairu Pidicha Pulivaalu (1958) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | K Raghavan |
Singers | P Leela |
Lyrics
Lyrics submitted by: Sreedevi Pillai ponnaninjittilla njan ponjaninjittilla njan pottukutheettilla njan enthinaanu enne nokki kannukondoru mayilattam kannu kondoru mayilattam kannezhutheettilla njan kaappaninjittila njan kaappaninjittilla njna ellaarkkum ennekkandaal vallaathoru thelinottam, vallaathoru thelinottam! ponnaninjittilla njan..) paadathu paarinadakkum pananthathayanu njan,(2) paattilla padippumulla koottamilla kooduvaan! veedinte muttathulla kaattumullayanu njan kaattumullayaanu njan kovilililla poojacheyyaan-devanennne venamo, devanennne venamo ? (ponnaninjittilla njan..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൊന്നണിഞ്ഞിട്ടില്ല ഞാന്‍ പൊന്നണിഞ്ഞിട്ടില്ല ഞാന്‍ പൊട്ടുകുത്തീട്ടില്ല ഞാന്‍ എന്തിനാണ് എന്നെ നോക്കി കണ്ണ് കൊണ്ടൊരുമയിലാട്ടം കണ്ണ് കൊണ്ടു മയിലാട്ടം കണ്ണെഴുതീട്ടില്ല ഞാന്‍ കാപ്പണിഞ്ഞിട്ടില്ല ഞാന്‍ കാപ്പണിഞ്ഞിട്ടില്ല ഞാന്‍ (2) എല്ലാര്‍ക്കും എന്നെക്കണ്ടാല്‍ വല്ലാത്തൊരു തെളിനോട്ടം, വല്ലാത്തൊരു തെളിനോട്ടം! പൊന്നണിഞ്ഞിട്ടില്ല ഞാന്‍.. പാടത്തു പാറിനടക്കും പനംതത്തയാണ് ഞാന്‍(2) പാട്ടില്ല പഠിപ്പുമില്ല കൂട്ടമില്ല കൂടുവാന്‍!(2) വീടിന്റെ മുറ്റത്തുള്ള കാട്ടുമുല്ലയാണ് ഞാന്‍ കാട്ടുമുല്ലയാണ് ഞാന്‍(2) കോവിലില്ല പൂജചെയ്യാന്‍ - ദേവനെന്നെ വേണമോ? ദേവെനെന്നെ വേണമോ?(2) പൊന്നണിഞ്ഞിട്ടില്ല ഞാന്‍.. |
Other Songs in this movie
- Kaathu Sookshichoru
- Singer : Mehboob | Lyrics : P Bhaskaran | Music : K Raghavan
- Haalu Pidichoru Puliyachan
- Singer : Mehboob | Lyrics : P Bhaskaran | Music : K Raghavan
- Iniyennu Kaanumen
- Singer : P Leela | Lyrics : P Bhaskaran | Music : K Raghavan
- Kannuneerithu
- Singer : P Leela | Lyrics : P Bhaskaran | Music : K Raghavan
- Enthinithra Panchasaara
- Singer : KP Udayabhanu | Lyrics : P Bhaskaran | Music : K Raghavan
- Velutha Penne
- Singer : P Leela, KP Udayabhanu | Lyrics : P Bhaskaran | Music : K Raghavan
- Dhinakku Dhinakku
- Singer : K Raghavan, Chorus, Mehboob | Lyrics : P Bhaskaran | Music : K Raghavan