Haalu Pidichoru Puliyachan ...
Movie | Nairu Pidicha Pulivaalu (1958) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | K Raghavan |
Singers | Mehboob |
Lyrics
Added by madhavabhadran@yahoo.co.in on September 19, 2009 ഹാലു പിടിച്ചൊരു പുലിയച്ചന്‍ പുലിവാലു പിടുച്ചൊരു നായരച്ചന്‍ നടുവില് നട്ടം തിരിഞ്ഞു ഞമ്മള് ഹലാക്കില്‍ ആയി ചങ്ങാതി ഹലാക്കില്‍ ആയി ചങ്ങാതി // ഹാലു പിടിച്ചൊരു …...// ചുറ്റണ് ചീറ്റണ് പുലിയച്ചന്‍ ഹായ് ചീറി നില്‍ക്കണ് നായരച്ചന്‍ (൨) തെക്ക് വടക്ക് കൂട്ടില്‍ നടന്നൊരു മുക്കില്‍ ഇരിക്കണു പുലിയച്ചന്‍ ഹായ് - മുക്കില്‍ ഇരിക്കണു പുലിയച്ചന്‍ // ഹാലു പിടിച്ചൊരു …...// കാട്ടില്‍ നടന്നൊരു പുലിയച്ചന്‍ തന്‍ വീട്ടില്‍ ഇരുന്നൊരു നായരച്ചന്‍ (൨) അരികില്‍ ചെന്നാല്‍ നമ്മളെ എല്ലാം ബിരിയാണിയാക്കും പുലിയച്ചന്‍ ബിരിയാണിയാക്കും പുലിയച്ചന്‍ // ഹാലു പിടിച്ചൊരു …...// പാഞ്ഞു നടക്കണു പുലിയച്ചന്‍ തന്‍ പല്ലിളിക്കണു പുലിയച്ചന്‍ (൨) എല്ലാ ഗതിയും മുട്ടിയാല്‍ പിന്നെ പുല്ലു തിന്നുക പുലിയച്ചോ ഇതു നല്ലതല്ല നായരച്ചോ // ഹാലു പിടിച്ചൊരു …...// നായരെ തിന്നും നരിയച്ചന്‍ ഈ നരിയെ തിന്നും പുലിയച്ചന്‍ നരിയേം നായരേം ഒന്നിച്ചു തിന്നും തന്‍ നാവ് വളര്‍ന്നോരമ്മച്ചി ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011 Haalu pidichoru puliyachan Pulivaalu pidichoru nairachan Naduvilu nattam thirinju njammalu Halaakkilaayi changaathi Halaakkilaayi changaathi (Haalu....) Chutanu cheetanu puliyachan Hai cheeri nilkkan nairachan (2) Thekku vadakku koottil nadannoru Mukkilirikkanu puliyachan ha Mukkilirikkanu puliyachan (Haalu....) Kaattil nadannoru puliyachan Than veettilirunnoru nairachan (2) Arikil chennaal nammale ellaam Biriyaaniyaakkum puliyachan Biriyaaniyaakkum puliyachan (Haalu....) Paanju nadakkanu puliyachan Than pallilikkanu puliyachan (2) Ellaa gathiyum muttiyaal pinne Pullu thinnuka puliyacho ithu Nallathalla nairacho (Haalu....) Naayare thinnum nariyachan Ee nariye thinnum puliyachan Nariyem nayarem onnichu thinnum Than naavu valarnnorammachi (2) (Haalu....) |
Other Songs in this movie
- Kaathu Sookshichoru
- Singer : Mehboob | Lyrics : P Bhaskaran | Music : K Raghavan
- Ponnaninjittila Njaan
- Singer : P Leela | Lyrics : P Bhaskaran | Music : K Raghavan
- Iniyennu Kaanumen
- Singer : P Leela | Lyrics : P Bhaskaran | Music : K Raghavan
- Kannuneerithu
- Singer : P Leela | Lyrics : P Bhaskaran | Music : K Raghavan
- Enthinithra Panchasaara
- Singer : KP Udayabhanu | Lyrics : P Bhaskaran | Music : K Raghavan
- Velutha Penne
- Singer : P Leela, KP Udayabhanu | Lyrics : P Bhaskaran | Music : K Raghavan
- Dhinakku Dhinakku
- Singer : K Raghavan, Chorus, Mehboob | Lyrics : P Bhaskaran | Music : K Raghavan