

Anthiveyil Thazhave ...
Movie | Lisammayude Veedu (2012) |
Movie Director | Babu Janardanan |
Lyrics | MT Pradeep Kumar |
Music | Vinu Thomas |
Singers | Vidyadharan Master |
Lyrics
Lyrics submitted by: Suresh | വരികള്‍ ചേര്‍ത്തത്: സുരേഷ് അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം അങ്ങകലെ പോയ് വരും ഇരവിനുപിൻപേ മൂകം ഒരു വേനൽ താപമോ ശ്രുതി ചോരും ഗാനമോ മറയുന്നു ദൂരെയാ ഇരുളുന്നു സന്ധ്യകൾ മറുവാക്കൊന്നു പകരം മിണ്ടാതേ.... (അന്തിവെയിൽ) മഴമേഘങ്ങൾ തേടിയും കടലോളങ്ങൾ പുൽകുവാൻ ഒഴിയും പൂക്കൾ കേണിടും അവ കിനിയും നീർമണി ശലഭങ്ങൾ പാറിയോ തിരി നാളം തേടിയോ നിറഭേദം തേടുമീ ശ്രുതികൂട്ടും വേളയിൽ ഒരു സാഗരം ജീവിതം പോയൊരീ നാളുകൾ എന്നാൾ എന്നാളും മീട്ടി പാഴ് സ്വരം തേടി സ്വാന്ത്വനം (അന്തിവെയിൽ) |
Other Songs in this movie
- Vellimukil Poo Viriyum
- Singer : Najim Arshad | Lyrics : MT Pradeep Kumar | Music : Vinu Thomas
- Paazhmulayum
- Singer : Bhavya Lakshmi | Lyrics : MT Pradeep Kumar | Music : Vinu Thomas
- Ziyon Manavaalan
- Singer : | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Nenchoram
- Singer : | Lyrics : MT Pradeep Kumar | Music : Vinu Thomas