View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Raamanum Seethayum ...

MovieChuram (1997)
Movie DirectorBharathan
LyricsDr Rajeev
MusicJohnson
Singers

Lyrics

Lyrics submitted by: Dr. Susie Pazhavarical

Aa...raamanum seethayum kaattinu poyappam
lakshmanan chodaran koottu poye
raamanum seethayum kaattinu poyappam
lakshmanan chodaran koottu poye
maareecha maanine kandittu seethaykku
odippidiykkuvaan poothi konde
maareecha maanine kandittu seethaykku
odippidiykkuvaan poothi konde

Aa...thullikkalikkanu chaadikkalikkanu
poovazhakulloru maareechamaan
thullikkalikkanu chaadikkalikkanu
poovazhakulloru maareechamaan
aalu paranjittum aaru paranjittum
seethede poothiykkaruthiyille
aalu paranjittum aaru paranjittum
seethede poothiykkaruthiyille

poruthiyillaanjittu villumeduthudan
raajanaam raamanum koodeppone
poruthiyillaanjittu villumeduthudan
raajanaam raamanum koodeppoye
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആ...രാമനും സീതയും കാട്ടിനു പോയപ്പം
ലക്ഷ്മണൻ ചോദരൻ കൂട്ടു പോയേ
രാമനും സീതയും കാട്ടിനു പോയപ്പം
ലക്ഷ്മണൻ ചോദരൻ കൂട്ടു പോയേ
മാരീച മാനിനെ കണ്ടിട്ടു സീതയ്ക്കു
ഓടിപ്പിടിക്കുവാൻ പൂതി കൊണ്ടേ
മാരീച മാനിനെ കണ്ടിട്ടു സീതയ്ക്കു
ഓടിപ്പിടിക്കുവാൻ പൂതി കൊണ്ടേ

ആ...തുള്ളിക്കളിക്കണു ചാടിക്കളിക്കണു
പൂവഴകുള്ളൊരു മാരീചമാൻ
തുള്ളിക്കളിക്കണു ചാടിക്കളിക്കണു
പൂവഴകുള്ളൊരു മാരീചമാൻ
ആളു പറഞ്ഞിട്ടും ആരു പറഞ്ഞിട്ടും
സീതേടെ പൂതിയ്ക്കറുതിയില്ലേ
ആളു പറഞ്ഞിട്ടും ആരു പറഞ്ഞിട്ടും
സീതേടെ പൂതിയ്ക്കറുതിയില്ലേ

പൊറുതിയില്ലാഞ്ഞിട്ടു വില്ലുമെടുത്തുടൻ
രാജനാം രാമനും കൂടെപ്പൊണേ
പൊറുതിയില്ലാഞ്ഞിട്ടു വില്ലുമെടുത്തുടൻ
രാജനാം രാമനും കൂടെപ്പൊണേ...


Other Songs in this movie

Chillu vilakkumaayi [F]
Singer : KS Chithra   |   Lyrics : Dr Rajeev   |   Music : Johnson
Poonkanavin
Singer : KS Chithra   |   Lyrics : Dr Rajeev   |   Music : Johnson
Thaaraattin Cheru [M]
Singer : KJ Yesudas   |   Lyrics : Dr Rajeev   |   Music : Johnson
Chillu Vilakkumaay [M]
Singer : KJ Yesudas   |   Lyrics : Dr Rajeev   |   Music : Johnson
Thaaraattin Cheru [F]
Singer : KS Chithra   |   Lyrics : Dr Rajeev   |   Music : Johnson