Parayaan Ariyaatha Kaaryam ...
Movie | Pakaram (2013) |
Movie Director | Sreevallabhan |
Lyrics | Bichu Thirumala |
Music | MG Radhakrishnan |
Singers | Manjari, Ravisankar |
Lyrics
Lyrics submitted by: Dr. Susie Pazhavarical Parayaan ariyaatha kaaryam paadaan kazhiyaatha gaanam (parayaan) manassininnaayiram minnaaminungikal minniminni pongippaarum malarillaa malarvanam (Parayaan) Enne njaan pande kadam thannathalle neeyariyaathe nin ninchil (enne) njaanathu kaanaathe kaanaan thuninju aayiram mounam parannu azhake...azhake azhake athiloodozhukum asulabha njodikal raavum pakalum pole (athiloodozhukum) (Parayaan) Premavikaaram kalluruttunnu youvanamaam mala thannil (prema) kandavaranyonyam rahasyam paranju bhraanthamennothi palarum (kandavar) manasse...manasse .. manasse manasse neeyoru mathilaka shalabham kaanal jalajam thannil (manasse) kaanal jalajam thannil... kaanal jalajam thannil... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പറയാന്‍ അറിയാത്ത കാര്യം പാടാന്‍ കഴിയാത്ത ഗാനം (പറയാന്‍) മനസ്സില്നിന്നായിരം മിനുങ്ങാമിനുങ്ങികള് മിന്നിമിന്നി പൊങ്ങിപ്പാറും മലരില്ലാ മലര്‍വനം (പറയാന്‍) എന്നെ ഞാന്‍ പണ്ടേ കടം തന്നതല്ലേ നീയറിയാതെ നിന് നെഞ്ചില്‍ (എന്നെ) ഞാനത് കാണാതെ കാണാന്‍ തുനിഞ്ഞു ആയിരം മൌനം പറന്നു അഴകേ.....അഴകേ..അഴകേ അതിലൂടൊഴുകും അസുലഭ ഞൊടികള്‍ രാവും പകലും പോലെ (അതിലൂടൊഴുകും) (പറയാന്‍) പ്രേമവികാരം കല്ലുരുട്ടുന്നു യൗവ്വനമാം മല തന്നില്‍ (പ്രേമ) കണ്ടവരന്യോന്യം രഹസ്യം പറഞ്ഞു ഭ്രാന്തമെന്നോതി പലരും (കണ്ടവര്‍) മനസ്സേ...മനസ്സേ..മനസ്സേ മനസ്സേ നീയൊരു മതിലക ശലഭം കാനല്‍ ജലജം തന്നില്‍ (മനസ്സേ) കാനല്‍ ജലജം തന്നില്‍ ... കാനല്‍ ജലജം തന്നില്‍ ... |
Other Songs in this movie
- Dooram Theeraa Paathakal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : MG Radhakrishnan
- Dooram Theeraa Paathakal
- Singer : Manjari | Lyrics : Bichu Thirumala | Music : MG Radhakrishnan
- Neelamegham
- Singer : Shweta Mohan, Vijay Yesudas | Lyrics : Bichu Thirumala | Music : MG Radhakrishnan