Aakaashapparaval ...
Movie | Poonilaavu (1997) |
Movie Director | Thejas Perumanna |
Lyrics | Chowalloor Krishnankutty |
Music | NP Prabhakaran |
Singers | Ashokan |
Lyrics
Lyrics submitted by: Dr. Susie Pazhavarical la la la lala lala lala lala la la aakaashapparavakal pole niramezhum aayiram swapnangal pole (aakaasha) paaripparakkoo kidaangale naadinte naalathe vaagdaanam ningal (aakaasha) orumayodothu valarenam naadinteyarumakkidaangalaay theerenam (orumayodothu) nallorennellaarum parayenam nallorennellaarum parayenam naal thorum naadinte perumayuyarthenam (aakaasha) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ല ല ല ലല ലല ലല ലല ല ല ആകാശപ്പറവകൾ പോലെ നിറമെഴും ആയിരം സ്വപ്നങ്ങൾ പോലെ (ആകാശ) പാറിപ്പറക്കൂ കിടാങ്ങളേ നാടിന്റെ നാളത്തെ വാഗ്ദാനം നിങ്ങൾ (ആകാശ) ഒരുമയോടൊത്തു വളരേണം നാടിന്റെയരുമക്കിടാങ്ങളായ്ത്തീരേണം (ഒരുമയോടൊത്തു) നല്ലോരെന്നെല്ലാരും പറയേണം നല്ലൊരെന്നെല്ലാരും പറയേണം നാൾതോറും നാടിന്റെ പെരുമയുയർത്തേണം (ആകാശ) |
Other Songs in this movie
- Irulunnoraakaasham
- Singer : Biju Narayanan | Lyrics : K Jayakumar | Music : NP Prabhakaran