View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിന്റെ പിന്നാലെ ...

ചിത്രംപ്രൊപ്രൈറ്റേഴ്സ് : കമ്മത്ത് & കമ്മത്ത് (2013)
ചലച്ചിത്ര സംവിധാനംതോംസൺ
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഅന്‍വര്‍ സാദത്ത്

വരികള്‍

Lyrics submitted by: Viji

Ninte pinnale nadannathil pinangalle nee
kadakkannale erinjathil pinangalle nee
haay sundarii... ninte punchirii
enikkothiri.... kothiyundedee
ente nenchodotedi thottaa sokkana
thakkali pazhame
pinnale... pinnale nadannathil pinangalle nee
kadakkannale erinjathil pinangalle nee
haai haai........

Vagiya vaaygino vayiyo
vagiya vaaygino (4)

Pattanathil kottakayilu silma kaatti tharam
othiri palahaaran nammalu konduvannu tharam
nalla sneham kaatti tharam
nammalude jeevan thanne tharam
madhura ladduvil kaanum thundu munthiri pole
thari nammale ishtam
vegam sollu onnu vegam sollu
nammal ramar seethaye nokkum mathiri
kaaval ninnu tharaam

Pinnale.... pinnale nadannathil pinangalle nee
kadakkannale erinjathil pinangalle nee

Vagiya vaaygino vayiyo
vagiya vaaygino (4)

Pookkadayile maalayokkeyum nammal vangi varaam
thirumal devante munpivachittu maarilittu tharam
pattu sari sutti tharaam
oru puthan watch ketti tharaam
vannu serunnorarkkum sudu suttu tharaam
nammal kai kondu thanne vacha sorumootti tharaam
koode poraan nammude koode poran
ninakkano sammathamano ennathu
kekkan kodukkumo

Pinnale... pinnale nadannathil pinangalle nee
kadakkannale erinjathil pinangalle nee

Vagiya vaaygino vayiyo
vagiya vaaygino (4)
വരികള്‍ ചേര്‍ത്തത്: വിജി

നിന്റെ പിന്നാലെ നടന്നതിൽ പിണങ്ങല്ലെ നീ
കടക്കണ്ണാലെ എറിഞ്ഞതിൽ പിണങ്ങല്ലെ നീ
ഹാ‍യ് സുന്ദറീ..... നിന്റെ പുഞ്ചിറീ
എനിക്കൊത്തിറി...... കൊതിയുണ്ടടീ
എന്റെ നെഞ്ചൊടൊട്ടാടി തൊട്ടാ സൊക്കണ
തക്കാളി പഴമേ
പിന്നാലെ.....പിന്നാലെ നടന്നതിൽ പിണങ്ങല്ലെ നീ
കടക്കണ്ണാലെ എറിഞ്ഞതിൽ പിണങ്ങല്ലെ നീ
ഹായ് ഹായ്....

വഗിയ വായ്ഗിണോ വഗിയൊ
വഗിയ വായ്ഗിണോ (4)

പട്ടണത്തിൽ കൊട്ടകയില് സിൽമ കാട്ടി തറാം
ഒത്തിരി പലഹാരം നമ്മള് കൊണ്ട് വന്ന് തറാം
നല്ല സ്നേഹം കാട്ടി തറാം
നമ്മളുടെ ജീവൻ തന്നെ തറാം
മധുറ ലഡ്ഡുവിൽ കാണും തുണ്ടു മുന്തിറി പോലെ
നിന്റെ സങ്കിലുമില്ലേ തറി നമ്മളെ ഇസ്ടം
വേഗം സൊല്ലൂ ഒന്നു വേഗം സൊല്ലു
നമ്മൾ രാമർ സീതയെ നോക്കും പോലെ
കാവൽ നിന്നു തറാം

പിന്നാലെ.....പിന്നാലെ നടന്നതിൽ പിണങ്ങല്ലെ നീ
കടക്കണ്ണാലെ എറിഞ്ഞതിൽ പിണങ്ങല്ലെ നീ

വഗിയ വായ്ഗിണോ വഗിയൊ
വഗിയ വായ്ഗിണോ (4)

പൂക്കടയിലെ മാലയൊക്കെയും നമ്മൾ വാങ്ങി വറാം
തിറുമൽ ദേവന്റെ മുൻപിൽ വച്ചിട്ടു മാറിലിട്ടു തറാം
പട്ടു സാറി ശുറ്റി തറാം
ഒറു പുത്തൻ വാച്ചും കെട്ടി തറാം
വണ്ണു സേറുന്നൊരാർക്കും സുടു ദോസ സുട്ടു തറാം
നമ്മൾ കൈ കൊണ്ടു തണ്ണെ വച്ച സോറുമൂട്ടി തറാം
കൂടെ പോരാൻ ..... നമ്മുടെ കൂടെ പോരാൻ
നിനക്കാണോ സമ്മതമാണോ‍ എന്നത്
കേക്കാൻ കൊടുക്കുമോ

പിന്നാലെ.....പിന്നാലെ നടന്നതിൽ പിണങ്ങല്ലെ നീ
കടക്കണ്ണാലെ എറിഞ്ഞതിൽ പിണങ്ങല്ലെ നീ

വഗിയ വായ്ഗിണോ വഗിയൊ
വഗിയ വായ്ഗിണോ (4)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദോശ നല്ല ദോശ
ആലാപനം : എം ജയചന്ദ്രന്‍, ശങ്കര്‍ മഹാദേവന്‍, നിഖിൽ രാജ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
കോയമ്പത്തൂർ നാട്ടിലെ
ആലാപനം : മധു ബാലകൃഷ്ണന്‍, വിജയ്‌ യേശുദാസ്‌, ഹരിചരൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
കാറ്റാടി കാറ്റാടി
ആലാപനം : രാജേഷ് കൃഷ്ണന്‍, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍