Coimbatore Naattile ...
Movie | Proprietors : Kammath & Kammath (2013) |
Movie Director | Thomson |
Lyrics | Santhosh Varma |
Music | M Jayachandran |
Singers | Madhu Balakrishnan, Vijay Yesudas, Haricharan |
Lyrics
Lyrics submitted by: Viji Coimbatore naattile kodi naatum veettile tamil thalam kettilee kalyanamaay valayappetti pennunde valakilukkam paattunde alakar swami nenchile kondaattamaay pallangil vaa mani therodi vaa poo moodi vaa panineeraadi vaa thirukkovil perumaalin varam vaangivaa ho coimbatore ... coimbatore naatile kodi naatum veettile tamil thalam kettilee kalyanamaay Pattu sela suttum ival palakkattu rojaa nottam vachu poottum ival swantham bhandham koodum ootti mala kaatu ee veettinnullil veesum kaatee randu manam serum mandapathe kathal malli kondu moodamo thinkal kuda pidichu kannil thiri thelichu ponnil kulichu varum pennalle santham koodum sivakaasi mathaappovin chiriyode thenkasi poo thudu chanthin choppil mungum kavilode marante charathu nilkkunna penne nee mohicha kalyanamaay Coimbatore naattile kodi naatum veettile tamil thalam kettilee kalyanamaay valayappetti pennunde valakilukkam paattunde alakar swami nenchile kondaattamaay Pattampoochi kootam oru pattu chelai seyyaan thatti kondu vanthal ival maman nenchu killan hey konkan naattil thankam ival ethum kolam podan singa nalla singam athu lattu pullayaake paadum nadaswaram serum jodiyilam todi raagamatil paadatho mallippo cherangal sollum sathidangal machampi ramanu koodatho aadikkaril ivaloru sellapoovaay kuzhalode puthalathe kulirodum sneham veettil kothiyode varika varika arumai makale pallangini vazhthave Coimbatore naattile kodi naatum veettile tamil thalam kettilee kalyanamaay valayappetti pennunde valakilukkam paattunde alakar swami nenchile kondaattamaay pallangil vaa mani therodi vaa poo moodi vaa panineeraadi vaa thirukkovil perumaalin varam vaangivaa ho coimbatore .. | വരികള്‍ ചേര്‍ത്തത്: വിജി കോയമ്പത്തൂർ നാട്ടിലെ കൊടി നാട്ടും വീട്ടിലെ തമിൾ താളം കേട്ടില്ലേ കല്യാണമായ് വളയപ്പെട്ടി പെണ്ണുണ്ടേ വളകിലുക്കം പാട്ടുണ്ടേ അളകർ സ്വാമി നെഞ്ചിലെ കൊണ്ടാട്ടമായ് പല്ലാങ്കിൽ വാ മണിത്തേരോടി വാ പൂ മൂടി വാ പനിനീരാടി വാ തിരുക്കോവിൽ പെരുമാളിൻ വരം വാങ്ങി വാ ഹോ.. കോയമ്പത്തൂർ.....കോയമ്പത്തൂർ നാട്ടിലെ കൊടി നാട്ടും വീട്ടിലെ തമിൾ താളം കേട്ടില്ലേ കല്യാണമായ് പട്ടു സേല സുറ്റും ഇവൾ പാലക്കാട്ടു റോജാ നോട്ടം വച്ചു പൂട്ടും ഇവൾ സ്വന്തം ബന്ധം കൂടും ഊട്ടി മല കാറ്റ് ഈ വീട്ടിന്നുള്ളിൽ വീശും കാറ്റേ രണ്ടു മനം സേരും മണ്ഡപത്തെ കാതൽ മല്ലി കൊണ്ട് മൂടാമോ തിങ്കൾ കുട പിടിച്ചു കണ്ണിൽ തിരി തെളിച്ചു പൊന്നിൽ കുളിച്ചു വരും പെണ്ണല്ലേ സന്തം കൂടും ശിവകാശി മത്താപ്പൂവിൻ ചിരിയോടെ തെങ്കാശി പൂ തുടു ചാന്തിൻ ചോപ്പിൽ മുങ്ങും കവിളോടെ മാരന്റെ ചാരത്ത് നിൽക്കുന്ന പെണ്ണെ നീഎ മോഹിച്ച കല്യാണമായ് കോയമ്പത്തൂർ നാട്ടിലെ കൊടി നാട്ടും വീട്ടിലെ തമിൾ താളം കേട്ടില്ലേ കല്യാണമായ് വളയപ്പെട്ടി പെണ്ണുണ്ടേ വളകിലുക്കം പാട്ടുണ്ടേ അളകർ സ്വാമി നെഞ്ചിലെ കൊണ്ടാട്ടമായ് പട്ടാമ്പൂച്ചി കൂട്ടം ഒരു പട്ടു ചേലൈ സെയ്യാൻ തട്ടി കൊണ്ടു വന്താൾ ഇവൾ മാമൻ നെഞ്ചു കിള്ളാൻ ഹേ.. കൊങ്കൺ നാട്ടിൻ തങ്കം ഇവൾ എത്തും കോലം പോടാൻ സിങ്ക നല്ല സിങ്കം അതു ലട്ടു പുള്ളിയാകെ പാടും നാദസ്വരം സേരും ജോടിയിളം തോടി രാഗമതിൽ പാടാതോ മല്ലിപ്പൂ ചേരങ്ങൾ സൊല്ലും സാത്തിടങ്ങൾ മച്ചാമ്പി രാമനു കൂരാതോ ആടിക്കാറിൽ ഇവളൊരു സെല്ലപൂവായ് കുഴലൂതി പുത്തലത്തെ കുളിരോടെ സ്നേഹം വീട്ടിൽ കൊതിയോടെ വരിക വരിക അരുമൈ മകളെ പല്ലങ്കിനെ വാഴ്ത്തവേ കോയമ്പത്തൂർ നാട്ടിലെ കൊടി നാട്ടും വീട്ടിലെ തമിൾ താളം കേട്ടില്ലേ കല്യാണമായ് വളയപ്പെട്ടി പെണ്ണുണ്ടേ വളകിലുക്കം പാട്ടുണ്ടേ അളകർ സ്വാമി നെഞ്ചിലെ കൊണ്ടാട്ടമായ് പല്ലാങ്കിൽ വാ മണിത്തേരോടി വാ പൂ മൂടി വാ പനിനീരാടി വാ തിരുക്കോവിൽ പെരുമാളിൻ വരം വാങ്ങി വാ ഹോ.. കോയമ്പത്തൂർ..... |
Other Songs in this movie
- Dosha Nalla Dosha
- Singer : M Jayachandran, Shankar Mahadevan, Nikhil Raj | Lyrics : Santhosh Varma | Music : M Jayachandran
- Ninte Pinnaale
- Singer : Anwar Sadath | Lyrics : Santhosh Varma | Music : M Jayachandran
- Kaattaadi Kaattaadi
- Singer : Rajesh Krishnan, Sangeetha Prabhu (Sangeetha Sreekant) | Lyrics : Santhosh Varma | Music : M Jayachandran