View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റാടി കാറ്റാടി ...

ചിത്രംപ്രൊപ്രൈറ്റേഴ്സ് : കമ്മത്ത് & കമ്മത്ത് (2013)
ചലച്ചിത്ര സംവിധാനംതോംസൺ
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംരാജേഷ് കൃഷ്ണന്‍, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)

വരികള്‍

Lyrics submitted by: Viji

Kattadee kattadee neeyaanen kaattadi
kannale onnu mindule enne ishtamalle (2)
njanenthu paranjaalum nee enthinu chanchadi
ninte poovellam kunjilam chillakalengane poochoodee
kattadee kattadee neeyanen kattadi
kannale onnu mindule enne ishtamalle

Vellilveyil valakkaril pachathalirkudam neetti
kallachiri kilukkarundo

Koottinnulliladachalum choolam kuthi parakkanum
nenchil kili kothikkarundo

Aduthu kondoradya naalumorthu nin
thanalthanuppilonnenikku chayuvan
nivarthumo manassile virinja thinkalin
poo vennilaavu

Kattadee kattadee neeyaanen kaattadi
kannale onnu mindule enne ishtamalle

Chellathumpi koottangal kurunira valli mele
ooyalittu kalikkarundo

Muthumani kulir maari
kettarinja kadhayellam
thongal vachu parayaarundo

Ninakku mathramaay tharunna vaakkukal
nirangal thookum eenamulla paattukal
thulumbi nin kinavithil parnannu vannu njaan
ilam thennalaay

Kattadee kattadee neeyaanen kaattadi
kannale onnu mindule enne ishtamalle

Kattaadee kattaadee kanavile kattaadee
melle vannonnu thottille ishtam koodeelle

Njanenthu paranjaalum nee enthinu chanchadi
ninte poovellam kunjilam chillakalengane poochoodee
kattadee kattadee neeyaanen kaattadi
kannale onnu mindule enne ishtamalle
വരികള്‍ ചേര്‍ത്തത്: വിജി

കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടി
കണ്ണാലെ ഒന്നു മിണ്ടൂലേ എന്നെ ഇഷ്ടമല്ലേ (2)
ഞാനെന്തു പറഞ്ഞാലും നീ എന്തിനു ചാഞ്ചാടീ
നിന്റെ പൂവെല്ലാം കുഞ്ഞിളം ചില്ലകളെങ്ങനെ പൂചൂടീ
കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടി
കണ്ണാലെ ഒന്നു മിണ്ടൂലേ എന്നെ ഇഷ്ടമല്ലേ

വെള്ളിവെയിൽ വളക്കാരീ പച്ചത്തളിർക്കുടം നീട്ടി
കള്ളച്ചിരി ക്ഇലുക്കാറുണ്ടോ

കൂട്ടിന്നുള്ളിലടച്ചാലും ചൂളം കുത്തി പറക്കാനും
നെഞ്ചം കിളിൽ കൊതിക്കറൂണ്ടോ

അടുത്തു കണ്ടൊരാദ്യ നാളുമോർത്തു നിൻ
തണൽ തണുപ്പിലൊന്നെനിക്കു ചായുവാൻ
നിവർത്തുമോ മനസ്സിലെ വിരിഞ്ഞ തിങ്കളിൻ
പൂ വെണ്ണിലാ....

കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടി
കണ്ണാലെ ഒന്നു മിണ്ടൂലേ എന്നെ ഇഷ്ടമല്ലേ

ചെല്ലത്തുമ്പി കൂട്ടങ്ങൾ കുറുനിര വല്ലിമേലെ
ഊയലിട്ടു കളിക്കറുണ്ടോ

മുത്തുമണി കുളിർ മാരി
കേട്ടറിഞ്ഞ കഥയെല്ലാം
തൊങ്ങൽ വച്ചു പറയാറുണ്ടോ

നിനക്കു മാത്രമായ് തരുന്ന വാക്കുകൾ
നിറങ്ങൾ തൂകും ഈണമുള്ള പാട്ടുകൾ
തുളുമ്പി നിൻ കിനാവിതിൽ പറന്നു വന്നു ഞാൻ
ഇളം തെന്നലായ്

കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടി
കണ്ണാലെ ഒന്നു മിണ്ടൂലേ എന്നെ ഇഷ്ടമല്ലേ

കറ്റാടീ കാറ്റാടീ കനവിലെ കാറ്റാടീ
മെല്ലെ വന്നൊന്നു തൊട്ടില്ലേ ഇഷ്ടം കൂടീലേ

ഞാനെന്തു പറഞ്ഞാലും നീ എന്തിനു ചാഞ്ചാടീ
നിന്റെ പൂവെല്ലാം കുഞ്ഞിളം ചില്ലകളെങ്ങനെ പൂചൂടീ
കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടി
കണ്ണാലെ ഒന്നു മിണ്ടൂലേ എന്നെ ഇഷ്ടമല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദോശ നല്ല ദോശ
ആലാപനം : എം ജയചന്ദ്രന്‍, ശങ്കര്‍ മഹാദേവന്‍, നിഖിൽ രാജ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
നിന്റെ പിന്നാലെ
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
കോയമ്പത്തൂർ നാട്ടിലെ
ആലാപനം : മധു ബാലകൃഷ്ണന്‍, വിജയ്‌ യേശുദാസ്‌, ഹരിചരൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍