നാളങ്ങൾ അണയുമൊരീ നേരം ...
ചിത്രം | നത്തോലി ഒരു ചെറിയ മീനല്ല (2013) |
ചലച്ചിത്ര സംവിധാനം | വി കെ പ്രകാശ് |
ഗാനരചന | അനു എലിസബത് ജോസ് |
സംഗീതം | അഭിജിത് |
ആലാപനം | ജോ ബാലകൃഷ്ണൻ |
വരികള്‍
Lyrics submitted by: Viji Nalangal anayumoree neram neeyekum jeevanathu maathram mukilaake kulirmazha peytheedum kannake nirayumakale paattaayi......paattaayi...... Nalangal anayumoree neram neeyekum jeevanathu maathram mukilaake kulirmazha peytheedum kannake nirayuma nalil Maayunna kanavile ponmani pravin kanam onnonnaay parannuyarum innente pathanavum kaatinte chalanavum pranante chirakukalil nee thoovan paattaayi..... paattaayi Mounam vaazhumiravile nizhale ennil ninnum doore maayumo chirakildarumbol theenaalam moodunna kalam iniyoru paathi chariya jaalakam aadum kaalam maranno nenchin thalam nilacho manjo manjo mannil aalum deepam maayunno Nalangal anayumoree neram neeyekum jeevanathu maathram hoo.... mukilaake kulirmazha peytheedum kannake nirayumakale paattaayi......paattaayi...... | വരികള്‍ ചേര്‍ത്തത്: വിജി നാളങ്ങൾ അണയുമൊരീ നേരം നീയേകും ജീവനതു മാത്രം മുകിലാകെ കുളിർമഴ പെയ്തീടും കണ്ണാകെ നിറയുമകലെ പാട്ടായി....... പാട്ടായി.... നാളങ്ങൾ അണയുമൊരീ നേരം നീയേകും ജീവനതു മാത്രം മുകിലാകെ കുളിർമഴ പെയ്തീടും കണ്ണാകെ നിറയുമകലെ മായുന്ന കനവിലെ പൊന്മണി പ്രാവിൻ കണം ഒന്നൊന്നായ് പറന്നുയരും ഇന്നെന്റെ പതനവും കാറ്റിന്റെ ചലനവും പ്രാണന്റെ ചിറകുകളിൽ നീ തൂവാൻ പാട്ടായി..... പാട്ടായി...... മൌനം വാഴുമിരവിലെ നിഴലെ എന്നിൽ നിന്നും ദൂരെ മായുന്നോ ചിറകിടറുമ്പോൾ തീനാളം മൂടൂന്ന കാലം ഇനിയൊരു പാതി ചാരിയ ജാലകം ആടും കാലം മറന്നോ നെഞ്ചിൻ താളം നിലച്ചോ മാഞ്ഞോ.... മാഞ്ഞോ മണ്ണിൽ ആളും ദീപം മായുമോ നാളങ്ങൾ അണയുമൊരീ നേരം നീയേകും ജീവനതു മാത്രം മുകിലാകെ കുളിർമഴ പെയ്തീടും കണ്ണാകെ നിറയുമകലെ പാട്ടായി....... പാട്ടായി.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദൂരെ ദൂരെ നീങ്ങി മായും
- ആലാപനം : നിത്യ മേനന്‍ | രചന : അനു എലിസബത് ജോസ് | സംഗീതം : അഭിജിത്
- കണ്മണീ കണ്മണീ
- ആലാപനം : അജയ് വാര്യര്‍ | രചന : അനു എലിസബത് ജോസ് | സംഗീതം : അഭിജിത്
- കണ്ണാടിച്ചില്ലിൽ മിന്നും
- ആലാപനം : അരവിന്ദ് വേണുഗോപാല്‍ | രചന : അനു എലിസബത് ജോസ് | സംഗീതം : അഭിജിത്
- ചെമ്പനീർച്ചുണ്ടിൽ ഞാൻ
- ആലാപനം : ഉണ്ണി മേനോന്‍ | രചന : അനു എലിസബത് ജോസ് | സംഗീതം : അഭിജിത്