Varanondu Varanondu ...
Movie | Doctor (1963) |
Movie Director | MS Mani |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical varanondu varanondu manavaalan - nalla vaakappoonkulaykotha manavaatti (varunondu) veyilathu vaadalle manavaattee - neela mayilinte peeliyaal manchal tharaam (varunondu) manchaledukkaan aaru varum - pacha manchaadikkaattile kaatu varum vazhikkonnu padaan aaru varum - oru vannaathikkili parannu varum (vazhikkonnu) (varanondu) paadumbol manavaalan enthu cheyyum - avan pala pala kinaavukal kandirikkum athu kaanumbol manavaattikkenthu thonnum manichundathoru pazham paattu thonnum (athu kaanumbol) (varanondu) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വരണൊണ്ട് വരണൊണ്ട് മണവാളന്‍ - നല്ല വാകപ്പൂങ്കുലയ്ക്കൊത്ത മണവാട്ടി (വരണൊണ്ട്) വെയിലത്ത് വാടല്ലേ മണവാട്ടീ - നീല മയിലിന്റെ പീലിയാല്‍ മഞ്ചല്‍ തരാം (വരണൊണ്ട് ) മഞ്ചലെടുക്കാന്‍ ആര് വരും - പച്ച മഞ്ചാടിക്കാട്ടിലെ കാറ്റ് വരും വഴിക്കൊന്ന് പാടാന്‍ ആര് വരും - ഒരു വണ്ണാത്തിക്കിളി പറന്നു വരും (വഴിക്കൊന്ന്) (വരണൊണ്ട്) പാടുമ്പോള്‍ മണവാളന്‍ എന്ത് ചെയ്യും - അവന്‍ പല പല കിനാവുകള്‍ കണ്ടിരിക്കും അത് കാണുമ്പോള്‍ മണവാട്ടിക്കെന്തു തോന്നും - മണി ചുണ്ടത്തൊരു പഴംപാട്ട് തോന്നും (അത് കാണുമ്പോള്‍) (വരണൊണ്ട് ) |
Other Songs in this movie
- Vandee Pukavandee
- Singer : Mehboob | Lyrics : P Bhaskaran | Music : G Devarajan
- Viralonnu Muttiyaal
- Singer : P Leela | Lyrics : P Bhaskaran | Music : G Devarajan
- Kalpanayaakum
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : G Devarajan
- Keledi Ninne Njaan
- Singer : Kottayam Santha, Mehboob | Lyrics : P Bhaskaran | Music : G Devarajan
- Ennaane Ninnaane
- Singer : KJ Yesudas, P Leela, Chorus | Lyrics : P Bhaskaran | Music : G Devarajan
- Kinaavinte Kuzhimaadathil
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Ponnin Chilanka [Pathos I]
- Singer : P Leela | Lyrics : P Bhaskaran | Music : G Devarajan
- Ponnin Chilanka [Pathos II]
- Singer : P Leela | Lyrics : P Bhaskaran | Music : G Devarajan