Ponnin Chilanka [Pathos I] ...
Movie | Doctor (1963) |
Movie Director | MS Mani |
Lyrics | P Bhaskaran |
Music | G Devarajan |
Singers | P Leela |
Lyrics
Lyrics submitted by: Dr. Susie Pazhavarical Ponnin chilankayaninjappolinnente kannu niranjuvallo - enthino kannu niranjuvallo narthanasaalayil vannappolenthino pottikkaranjuvallo hridayam pottikkaranjuvallo (ponnin) kaanaanoralillaa kaikottaanaalillaa koniloraal maathram ninnirunnu - oru koniloraal maathram ninnirunnu vedana theerkkuvaan maathramavan thante venu vaayichukondangirunnu en vedana theerkkuvaan maathramavan thante venu vaayichukondangirunnu (ponnin) nadakam theernnal shoonyamee vediyil naamiruperum thanichaakum thaalam pizhachaalum thaazhathu veenaalum thaanguvaan nee maathramallayo - enne thaanguvaan nee maathramallayo.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൊന്നിന് ചിലങ്കയണി ഞ്ഞപ്പോള്‍ ഇന്നെന്റെ കണ്ണ് നിറഞ്ഞുവല്ലോ എന്തിനോ കണ്ണ് നിറഞ്ഞുവല്ലോ നര്‍ത്തനശാലയില്‍ വന്നപ്പോളെന്തിനോ പൊ ട്ടിക്കരഞ്ഞുവല്ലോ ഹൃദയം പൊട്ടിക്കരഞ്ഞുവല്ലോ കാണാനൊരാളില്ല കൈകൊട്ടാനാളില്ല കോണിലൊരാള്‍ മാത്രം നിന്നിരുന്നു ഒരു കോണിലൊരാള്‍ മാത്രം നിന്നിരുന്നു വേദന തീര്‍ക്കുവാന്‍ മാത്രമവന് തന്റെ വേണു വായിച്ചു കൊണ്ടങ്ങിരുന്നു എന്‍ വേദന തീര്‍ക്കുവാന്‍ മാത്രമവന് തന്റെ വേണു വായിച്ചു കൊണ്ടങ്ങിരുന്നു നാടകം തീര്‍ന്നാല്‍ ശൂന്യമീ വേദിയില്‍ നാമിരുപേരും തനിച്ചാകും താളം പിഴച്ചാലും താഴത്ത് വീണാലും താങ്ങുവാന്‍ നീ മാത്രമല്ലയോ എന്നെ താങ്ങുവാന്‍ നീ മാത്രമല്ലയോ |
Other Songs in this movie
- Varanondu Varanondu
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : G Devarajan
- Vandee Pukavandee
- Singer : Mehboob | Lyrics : P Bhaskaran | Music : G Devarajan
- Viralonnu Muttiyaal
- Singer : P Leela | Lyrics : P Bhaskaran | Music : G Devarajan
- Kalpanayaakum
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : G Devarajan
- Keledi Ninne Njaan
- Singer : Kottayam Santha, Mehboob | Lyrics : P Bhaskaran | Music : G Devarajan
- Ennaane Ninnaane
- Singer : KJ Yesudas, P Leela, Chorus | Lyrics : P Bhaskaran | Music : G Devarajan
- Kinaavinte Kuzhimaadathil
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Ponnin Chilanka [Pathos II]
- Singer : P Leela | Lyrics : P Bhaskaran | Music : G Devarajan