View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാരിജാതപ്പൂക്കൾ ...

ചിത്രംഡ്രാകുള (2013)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംബബിത് ജോർജ്ജ്
ആലാപനംവിധു പ്രതാപ്‌

വരികള്‍

Lyrics submitted by: Viji

Paarijaatha pookkal punchiri thooki
paalaazhi kadalu polum rithumathiyaay (2)

Panchami chandarane sringaara raagathil
panimathi pulkuvan manassum thurannvo

(Paarijaatha pookkal....... rithumathiyaayi)

Thazhukiyunarthum njaan azhake ninnudal
vasantham nirayumaa chashakam nukaruvaan (2)

Marathaka maniyarayinnorukki
premasilpame neeyananju (2)

Athil mohashilpiyaay njaanalinju
jeevante nirvrithiyaay vidarnnu

(Paarijaatha pookkal....... rithumathiyaayi)

Kattupooncholayil neeradi nee nilkkave
vinnile devanum ninne mohichuvo (2)

Alakal nin maaril nritham vakkave
pudavaayi nadi ninne moodiyo (2)

Aadi thalangalil layana mohamaay
indriyangalil naam padarumbol

(Paarijaatha pookkal....... rithumathiyaayi) (2)

Panchami chandarane sringaara raagathil
panimathi pulkuvan manassum thurannvo
വരികള്‍ ചേര്‍ത്തത്: വിജി

പാരിജാത പൂക്കൾ പുഞ്ചിരി തൂകി
പാലാഴി കടലു പോലും ഋതുമതിയായ് (2)

പഞ്ചമി ചന്ദ്രനെ ശൃംഗാര രാഗത്തിൽ
പനിമതി പുൽകുവാൻ മനസ്സും തുറന്നുവോ

(പാരിജാത പൂക്കൾ.........ഋതുമതിയായ്)

തഴുകിയുണർത്തും ഞാൻ അഴകേ നിന്നുടൽ
വസന്തം നിറയുമാ ചഷകം നുകരുവാൻ(2)

മരതക മണിയറയിന്നൊരുക്കി
പ്രേമശില്പമേ നീയണഞ്ഞു (2)

അതിൽ മോഹശില്പിയായ് ഞാനലിഞ്ഞു
ജീവന്റെ നിർവൃതിയായ് വിടർന്നു

(പാരിജാത പൂക്കൾ.........ഋതുമതിയായ്)

കാട്ടുപൂഞ്ചോലയിൽ നീരാടി നീ നിൽക്കവേ
വിണ്ണിലെ ദേവനും നിന്നെ മോഹിച്ചുവോ(2)

അലകൾ നിൻ മാറിൽ നൃത്തം വയ്ക്കവേ
പുടവയായ് നദി നിന്നെ മൂടിയോ (2)

ആദി താളങ്ങളിൽ ലയന മോഹമായ്
ഇന്ദ്രിയങ്ങളിൽ നാം പടരുമ്പോൾ

(പാരിജാത പൂക്കൾ.........ഋതുമതിയായ്)

പഞ്ചമി ചന്ദ്രനെ ശൃംഗാര രാഗത്തിൽ
പനിമതി പുൽകുവാൻ മനസ്സും തുറന്നുവോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞു പോലെ
ആലാപനം : മഞ്ജരി, രഞ്ജിത് ഗോവിന്ദ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ബബിത് ജോർജ്ജ്
പ്രിൻസ് ഓഫ് ഡാർക്ക്നെസ്സ്
ആലാപനം : സുനിധി ചൗഹാൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ബബിത് ജോർജ്ജ്