View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവാലാ പൂവാലാ ...

ചിത്രംസിം (2013)
ചലച്ചിത്ര സംവിധാനംദിപന്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഗോപി സുന്ദര്‍
ആലാപനംഅന്ന കാതറീന

വരികള്‍

Lyrics submitted by: Viji

Poovaalaa poovaalaa poovaalaa poovaalaakott
aarellam kandaalum chadalle kayyala
poovaalaa poovaalaa poovaalaa poovaalaa
kandodathellam nee aadalle oonjaala

Njaalipoo vazhelum thaithengin olelum
neeyodi keralle poovala

Eththa kombilla unnatha thenilla
aranda nee aranda poovaalaa

Poovaalaa poovaalaa poovaalaa poovaalaa
poovaalaa poovaalaa poovaalaa poovaalaa

Ee kallaa nadodana kalla oru thanjam kittan nee paati koodum
ee kanna annarakkannaa kannu tharachal konde pokoo
e kema lambada kema kittiyathellam kattondodum
ee maanga ee chakkaramanga soothrakkara kakkanathentha

Pandu kitti nannaayi kaiyilirippo koottayi
chooralpazhamathu bheshaayi athu tholilinnum....paadaayi
athu tholilinnum ... paadaayi

Poovaalaa poovaalaa poovaalaa poovaalaa
poovaalaa poovaalaa poovaalaa poovaalaa

Poovaalaa poovaalaa poovaalaa poovaalaa
aarellam kandaalum chadalle kayyala
poovaalaa poovaalaa poovaalaa poovaalaa
kandodathellam nee aadalle oonjaala

Njaalipoo vazhelum thaithengin
neeyodi keralle poovala (2)
വരികള്‍ ചേര്‍ത്തത്: വിജി

പൂവാലാ പൂവാലാ പൂവാലാ പൂവാലാ
ആരെല്ലാം കണ്ടാലും ചാടല്ലേ കയ്യാലാ
പൂവാലാ പൂവാലാ പൂവാലാ പൂവാലാ
കണ്ടേടത്തെല്ലാം നീ ആടല്ലേ ഊഞ്ഞാലാ

ഞാലിപ്പൂ വാഴേലും തൈത്തെങ്ങിൻ ഓലേലും
നീയോടി കേറല്ലേ പൂവാല (2)

എത്താത്ത കൊമ്പില്ലാ ഉണ്ണാത്ത തേനില്ലാ
ആരാ നീ ആരാണ്ടാ പൂവാലാ

പൂവാലാ പൂവാലാ പൂവാലാ പൂവാലാ
പൂവാലാ പൂവാലാ പൂവാലാ പൂവാലാ

ഹേ കള്ളാ നാടോടണ കള്ളാ ഒരു തഞ്ചം കിട്ടാൻ നീ പറ്റിക്കൂടും
ഹേ കണ്ണാ അണ്ണാറക്കണ്ണാ കണ്ണു തറച്ചാൽ കൊണ്ടേ പോകൂ
ഹേ കേമാ ലമ്പട കേമ കിട്ടിയതെല്ലാം കട്ടോണ്ടോടൂം
ഈ മാങ്ങാ ഈ ചക്കരമാങ്ങാ സൂത്രക്കാരാ കക്കണതെന്താ

പണ്ടു കിട്ടി നന്നായി കൈയിലിരിപ്പോ കൂട്ടായി
ചൂരല്പഴമതു ഭേഷായി അതു തോളിലിന്നും പാടായി
അതു തോളിലിന്നും പാടായി

പൂവാലാ പൂവാലാ പൂവാലാ പൂവാലാ
പൂവാലാ പൂവാലാ പൂവാലാ പൂവാലാ

പൂവാലാ പൂവാലാ പൂവാലാ പൂവാലാ
ആരെല്ലാം കണ്ടാലും ചാടല്ലേ കയ്യാലാ
പൂവാലാ പൂവാലാ പൂവാലാ പൂവാലാ
കണ്ടേടത്തെല്ലാം നീ ആടല്ലേ ഊഞ്ഞാലാ

ഞാലിപ്പൂ വാഴേലും തൈത്തെങ്ങിൻ ഓലേലും
നീയോടി കേറല്ലേ പൂവാല (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാണാന്‍ ഞാന്‍
ആലാപനം : സച്ചിന്‍ വാരിയര്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍