View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Athiru Kaakkum ...

MovieDavid and Goliath (2013)
Movie DirectorRajeevnath
LyricsKavalam Narayana Panicker
MusicRatheesh Vegha
SingersBiju Narayanan, Chorus

Lyrics

Lyrics submitted by: Indu Ramesh

Athiru kaakkum malayonnu thuduthe..
thuduthe.. thaka thaka thaa..
thuduthe thaka thaka thaa... (athiru kaakkum.. )
angu kizhakkathe chenthaamara kulirinte eettilla tharayilu
pettunovil peraatturava urukiyoliche.. thaka thaka thaa..
urukiyoliche.. thaka thaka thaa...
(angu kizhakkathe... )

Kallumme thatti karanam marinjittu
kani vachu kara mutti kadavathu thudiyittu
naattu nenchum mele..
kalangi kondozhuki nee kaliche... thaka thaka thaa...
thaka thaka thaa... thaka thaka thaa... thaka thaka thaa...
(kallumme thatti.. )

Athiru kaakkum malayonnu thuduthe..
thuduthe.. thaka thaka thaa..
thuduthe thaka thaka thaa...

Kaattaruvi penne nee engottu.. engottu..
kaattiloode poya paade kittiyathenthediye.. kittiyathenthediye..
kallu vacha nunakalum pinne theeyilittaal kariyaatha
mazhayathum cheeyaatha manjilum panikkaatha
kunnaayma kadhakalalle... thaka thaka thaa...
thaka thaka thaa... thaka thaka thaa...
odukkam nee ozhukkathu kadal padiyolam ethee
thirappurathodungaatha swoppanamaay maariye...
swoppanamaay maariye...

Athiru kaakkum malayonnu thuduthe..
thuduthe.. thaka thaka thaa..
thuduthe thaka thaka thaa... (athiru kaakkum.. )
angu kizhakkathe chenthaamara kulirinte eettilla tharayilu
pettunovil peraatturava urukiyoliche.. thaka thaka thaa..
urukiyoliche.. thaka thaka thaa...
urukiyoliche.. thaka thaka thaa...
urukiyoliche.. thaka thaka thaa...
urukiyoliche.. thaka thaka thaa...
urukiyoliche.. thaka thaka thaa....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

അതിരു കാക്കും മലയൊന്നു തുടുത്തേ..
തുടുത്തേ.. തകതകതാ...
തുടുത്തേ.. തകതകതാ... (അതിരു കാക്കും... )
അങ്ങു കിഴക്കത്തെ ചെന്താമരക്കുളിരിന്റെ ഈറ്റില്ലത്തറയില്
പേറ്റുനോവിൽ പേരാറ്റുറവ ഉരുകിയൊലിച്ചേ.. തകതകതാ..
ഉരുകിയൊലിച്ചേ.. തകതകതാ...
(അങ്ങു കിഴക്കത്തെ... )

കല്ലുമ്മേത്തട്ടി കരണം മറിഞ്ഞിട്ട്
കണി വച്ചു കറ മുട്ടി കടവത്തു തുടിയിട്ട്
നാട്ടുനെഞ്ചുംമേലേ..
കലങ്ങിക്കൊണ്ടൊഴുകി നീ കളിച്ചേ... തകതകതാ...
തകതകതാ... തകതകതാ... തകതകതാ...
(കല്ലുമ്മേത്തട്ടി.. )

അതിരു കാക്കും മലയൊന്നു തുടുത്തേ..
തുടുത്തേ.. തകതകതാ...
തുടുത്തേ.. തകതകതാ...

കട്ടരുവിപ്പെണ്ണേ നീ എങ്ങോട്ട്.. എങ്ങോട്ട്..
കാട്ടിലൂടെ പോയപാടെ കിട്ടിയതെന്തെടിയേ.. കിട്ടിയതെന്തെടിയേ..
കല്ലു വച്ച നുണകളും പിന്നെ തീയിലിട്ടാൽ കരിയാത്ത
മഴയത്തും ചീയാത്ത മഞ്ഞിലും പനിക്കാത്ത
കുന്നായ്മ കഥകളല്ലേ.. തകതകതാ...
തകതകതാ... തകതകതാ...
ഒടുക്കം നീ ഒഴുക്കത്ത് കടൽപ്പടിയോളം എത്തീ
തിരപ്പുറത്തൊടുങ്ങാത്ത സ്വപ്പനമായ് മാറിയേ...
സ്വപ്പനമായ് മാറിയേ...

അതിരു കാക്കും മലയൊന്നു തുടുത്തേ..
തുടുത്തേ.. തകതകതാ...
തുടുത്തേ.. തകതകതാ... (അതിരു കാക്കും... )
അങ്ങു കിഴക്കത്തെ ചെന്താമരക്കുളിരിന്റെ ഈറ്റില്ലത്തറയില്
പേറ്റുനോവിൽ പേരാറ്റുറവ ഉരുകിയൊലിച്ചേ.. തകതകതാ..
ഉരുകിയൊലിച്ചേ.. തകതകതാ...
ഉരുകിയൊലിച്ചേ.. തകതകതാ...
ഉരുകിയൊലിച്ചേ.. തകതകതാ...
ഉരുകിയൊലിച്ചേ.. തകതകതാ...
ഉരുകിയൊലിച്ചേ.. തകതകതാ...


Other Songs in this movie

Neeyaaro
Singer : Vijay Yesudas   |   Lyrics : Anoop Menon   |   Music : Ratheesh Vegha
Neeyaaro
Singer : Vrinda Menon   |   Lyrics : Anoop Menon   |   Music : Ratheesh Vegha