എൻ പ്രിയനേ ...
ചിത്രം | സോങ്ങ് ഓഫ് സൊളമന്‍ (2013) |
ചലച്ചിത്ര സംവിധാനം | സുധി അന്ന |
ഗാനരചന | ജോജി |
സംഗീതം | ജോജി |
ആലാപനം | മഞ്ജരി |
വരികള്‍
Lyrics submitted by: Sandhya Prakash En priyane............ En priyane............ En priyane............ En priyane......nin dharam ennil chumbanam choriyoo pakaroo nee nin pranayam naru veenjilum madhuram surabhilam nin abhisheka thailam sugandham chorinjidum nin naamam haritha shayyaa vaniyil ninne kaathirippoo pranayalolayaayee En priyane............ En priyane............ En priyane............ Munthiri thottangalil kavalaay ninnoo swantham munthiri thottam ninakkaay kaathusookshichille njaan Munthiri thottangalil kavalaay ninnoo swantham munthiri thottam ninakkaay kaathusookshichille njaan yarushalem thozhimaare ee naaru koodaaram pol azhakullaval njaaninnee thaazhvarayil raagalolam En priyane......nin dharam ennil chumbanam choriyoo En paraana priyane neeyinnevidekku pokunnuvo nin paadha mudhrakal thedi virahaardrayalayunnuvo en paraana priyane neeyinnevidekku pokunnuvo nin paadha mudhrakal thedi virahaardrayalayunnuvo parayoo ninnaattin koottam ethu- thaazhvara meyunnu ethennumariyaathe njaan thirayunnu paravashayaayi En priyane......nin dharam ennil chumbanam choriyoo pakaroo nee nin pranayam naru veenjilum madhuram surabhilam nin abhisheka thailam sugandham chorinjidum nin naamam haritha shayyaa vaniyil ninne kaathirippoo pranayalolayaayee En priyane............ En priyane............ En priyane............ | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എൻ പ്രിയനേ ......... എൻ പ്രിയനേ ......... എൻ പ്രിയനേ ............... എൻ പ്രിയനേ .........നിൻ അധരം എന്നിൽ ചുംബനം ചൊരിയൂ പകരൂ നീ നിൻ പ്രണയം നറു വീഞ്ഞിലും മധുരം സുരഭിലം നിൻ അഭിഷേക തൈലം സുഗന്ധം ചൊരിഞ്ഞിടും നിൻ നാമം ഹരിതശയ്യാ വനിയിൽ നിന്നേ കാത്തിരിപ്പൂ പ്രണയലോലയായീ എൻ പ്രിയനേ ......... എൻ പ്രിയനേ ......... എൻ പ്രിയനേ ......... മുന്തിരി തോട്ടങ്ങളിൽ കാവലായ് നിന്നൂ സ്വന്തം മുന്തിരി തോട്ടം നിനക്കായ് കാത്തുസൂക്ഷിച്ചില്ലേ ഞാൻ മുന്തിരി തോട്ടങ്ങളിൽ കാവലായ് നിന്നൂ സ്വന്തം മുന്തിരി തോട്ടം നിനക്കായ് കാത്തുസൂക്ഷിച്ചില്ലേ ഞാൻ യറുശലേം തോഴിമാരേ ഈ നാരു കൂടാരം പോൽ അഴകുള്ളവൾ ഞാനിന്നീ താഴ്വരയിൽ രാഗലോലം എൻ പ്രിയനേ .........നിൻ അധരം എന്നിൽ ചുംബനം ചൊരിയൂ എൻ പ്രാണ പ്രിയനേ നീയിന്നെവിടേക്കു പോകുന്നുവോ നിൻ പാദ മുദ്രകൾ തേടി വിരഹാർദ്രയലയുന്നുവോ എൻ പ്രാണ പ്രിയനേ നീയിന്നെവിടേക്കു പോകുന്നുവോ നിൻ പാദ മുദ്രകൾ തേടി വിരഹാർദ്രയലയുന്നുവോ പറയൂ നിന്നാട്ടിൻ കൂട്ടം ഏതു - താഴ്വര മേയുന്നു ഏതെന്നുമറിയാതെ ഞാൻ തിരയുന്നു പരവശയായി എൻ പ്രിയനേ .........നിൻ അധരം എന്നിൽ ചുംബനം ചൊരിയൂ പകരൂ നീ നിൻ പ്രണയം നറു വീഞ്ഞിലും മധുരം സുരഭിലം നിൻ അഭിഷേക തൈലം സുഗന്ധ ചൊരിഞ്ഞിടും നിൻ നാമം ഹരിതശയ്യാ വനിയിൽ നിന്നേ കാത്തിരിപ്പൂ പ്രണയലോലയായീ എൻ പ്രിയനേ ......... എൻ പ്രിയനേ ......... എൻ പ്രിയനേ ......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീ തിർസ നഗരം
- ആലാപനം : ജോജി | രചന : ജോജി | സംഗീതം : ജോജി