Nee Thirsa Nagaram ...
Movie | Song of Solomon (2013) |
Movie Director | Sudhi Anna |
Lyrics | Geogey |
Music | Geogey |
Singers | Geogey |
Lyrics
Lyrics submitted by: Sandhya Prakash Nee thirsaa nagaram pole manoharee nee jarusalem nagaram pole sundharee neeyenne nokkaruthee vivashanaakunnu njaan athinaal ennaramanayil kanyakamaar nooraayiram athil poornavathiyen priya neeyoruval maathram Nee thirsaa nagaram pole manoharee nee jarusalem nagaram pole sundharee Shishiram poy marayum maari mazhamukilum pookkal viriyunnu priyane arikil varu munthirivallikal poothulanjuvo maathala poovukal muthamidunnuvo njaan nin swaramonnu kettotte njaan nin mukhamonnu kandotte en priya sakhee............ Nee thirsaa nagaram pole manoharee nee jarusalem nagaram pole sundharee Lapamo thaazhvarayil pookkum panineer poo sakhi nin alakangal innen thadavarayaay ninnadharam amritham poovukillayo nin moodupadam nee maattukillayo ennidathukaram nin thalayinayaayen ennalinganathilamaru nee en priya sakhee............ nee thirsaa nagaram pole manoharee nee jarusalem nagaram pole sundharee | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നീ തിർസാ നഗരം പോലേ മനോഹരീ നീ ജറുസലേം നഗരം പോലേ സുന്ദരീ നീയെന്നേ നോക്കരുതേ വിവശനാകുന്നു ഞാൻ അതിനാൽ എന്നരമനയിൽ കന്യകമാർ നൂറായിരം അതിൽ പൂർണവതിയെൻ പ്രിയ നീയൊരുവൾ മാത്രം നീ തിർസാ നഗരം പോലേ മനോഹരീ നീ ജറുസലേം നഗരം പോലേ സുന്ദരീ ശിശിരം പോയ് മറയും മാറി മഴമുകിലും പൂക്കൾ വിരിയുന്നു പ്രിയനേ അരികിൽ വരൂ മുന്തിരിവള്ളികൾ പൂത്തുലഞ്ഞുവോ മാതള പൂവുകൾ മുത്തിടുന്നുവോ ഞാൻ നിൻ സ്വരമൊന്നു കേട്ടോട്ടേ ഞാൻ നിൻ മുഖമൊന്നു കണ്ടോട്ടെ എൻ പ്രിയ സഖീ .......... നീ തിർസാ നഗരം പോലേ മനോഹരീ നീ ജറുസലേം നഗരം പോലേ സുന്ദരീ ലപമോ താഴ്വരയിൽ പൂക്കും പനിനീർ പൂ സഖി നിൻ അളകങ്ങൾ ഇന്നെൻ തടവറയായ് നിന്നധരം അമൃതം പൂവുകില്ലയോ നിൻ മൂടുപടം നീ മാറ്റുകില്ലയോ എന്നിടതുകരം നിൻ തലയിണയായെൻ എന്നാലിംഗനത്തിലമരു നീ എൻ പ്രിയ സഖീ........ നീ തിർസാ നഗരം പോലേ മനോഹരീ നീ ജറുസലേം നഗരം പോലേ സുന്ദരീ |
Other Songs in this movie
- En Priyane
- Singer : Manjari | Lyrics : Geogey | Music : Geogey