View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ തിർസ നഗരം ...

ചിത്രംസോങ്ങ് ഓഫ് സൊളമന്‍ (2013)
ചലച്ചിത്ര സംവിധാനംസുധി അന്ന
ഗാനരചനജോജി
സംഗീതംജോജി
ആലാപനംജോജി

വരികള്‍

Lyrics submitted by: Sandhya Prakash

Nee thirsaa nagaram pole manoharee
nee jarusalem nagaram pole sundharee
neeyenne nokkaruthee vivashanaakunnu
njaan athinaal
ennaramanayil kanyakamaar nooraayiram
athil poornavathiyen priya neeyoruval maathram
Nee thirsaa nagaram pole manoharee
nee jarusalem nagaram pole sundharee

Shishiram poy marayum maari
mazhamukilum pookkal viriyunnu
priyane arikil varu
munthirivallikal poothulanjuvo
maathala poovukal muthamidunnuvo
njaan nin swaramonnu kettotte
njaan nin mukhamonnu kandotte
en priya sakhee............
Nee thirsaa nagaram pole manoharee
nee jarusalem nagaram pole sundharee

Lapamo thaazhvarayil pookkum
panineer poo sakhi nin
alakangal innen thadavarayaay
ninnadharam amritham poovukillayo
nin moodupadam nee maattukillayo
ennidathukaram nin thalayinayaayen
ennalinganathilamaru nee
en priya sakhee............
nee thirsaa nagaram pole manoharee
nee jarusalem nagaram pole sundharee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീ തിർസാ നഗരം പോലേ മനോഹരീ
നീ ജറുസലേം നഗരം പോലേ സുന്ദരീ
നീയെന്നേ നോക്കരുതേ വിവശനാകുന്നു
ഞാൻ അതിനാൽ
എന്നരമനയിൽ കന്യകമാർ നൂറായിരം
അതിൽ പൂർണവതിയെൻ പ്രിയ നീയൊരുവൾ മാത്രം
നീ തിർസാ നഗരം പോലേ മനോഹരീ
നീ ജറുസലേം നഗരം പോലേ സുന്ദരീ

ശിശിരം പോയ് മറയും മാറി
മഴമുകിലും പൂക്കൾ വിരിയുന്നു
പ്രിയനേ അരികിൽ വരൂ
മുന്തിരിവള്ളികൾ പൂത്തുലഞ്ഞുവോ
മാതള പൂവുകൾ മുത്തിടുന്നുവോ
ഞാൻ നിൻ സ്വരമൊന്നു കേട്ടോട്ടേ
ഞാൻ നിൻ മുഖമൊന്നു കണ്ടോട്ടെ
എൻ പ്രിയ സഖീ ..........
നീ തിർസാ നഗരം പോലേ മനോഹരീ
നീ ജറുസലേം നഗരം പോലേ സുന്ദരീ

ലപമോ താഴ്‌വരയിൽ പൂക്കും
പനിനീർ പൂ സഖി നിൻ
അളകങ്ങൾ ഇന്നെൻ തടവറയായ്
നിന്നധരം അമൃതം പൂവുകില്ലയോ
നിൻ മൂടുപടം നീ മാറ്റുകില്ലയോ
എന്നിടതുകരം നിൻ തലയിണയായെൻ
എന്നാലിംഗനത്തിലമരു നീ
എൻ പ്രിയ സഖീ........
നീ തിർസാ നഗരം പോലേ മനോഹരീ
നീ ജറുസലേം നഗരം പോലേ സുന്ദരീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എൻ പ്രിയനേ
ആലാപനം : മഞ്ജരി   |   രചന : ജോജി   |   സംഗീതം : ജോജി