രണ്ടു കണ്ണും ...
ചിത്രം | അവര്‍ ഇരുവരും (2018) |
ചലച്ചിത്ര സംവിധാനം | മജീദ് അബു |
ഗാനരചന | സിജു തുറവുര്‍ |
സംഗീതം | ബിനൂപ് നായർ |
ആലാപനം | ഉണ്ണി മേനോന്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: HEMA C |
വരികള്‍
Lyrics submitted by: Sandhya Prakash Randu kannum kannum thammil parayunnathellam ithalaarnnuvo eenangalaay randu nencham nencham thammil ariyunnathellam chirakaarnnuvo mohangalaay oru vathilin iru palikal cherunna polonnaakuvanaahaa Randu kannum kannum thammil parayunnathellam ithalaarnnuvo eenangalaay Veyilu mayunna vazhiyiloodeyiru tholorummi onnanayaam priyarivarkkulla kothiyaranju poonthanalorukkunnathaaro kadalilaazhunna pranaya sooryante oru tharipponnu choodan karayil nilkkunna ivarilekku ponmanikal kudayunnatharo aadyamay thammilariyave mounavum poyi marayave athilolamaay thazhukunnuvo naruthennalum ponthoovalaal aahaa....aahaa..... Randu kannum kannum thammil parayunnathellam ithalaarnnuvo eenangalaay Kuyilu moolave marumozhi kunju kuzhaliloothunnatharo kuliru peyyunna pulariyil manju mazhayil nanayunnatharo pranaya noolinte izhakal kondivare onnu cherkkunnatharo pavizhamuthirunna puthiya pallavikalezhuthi vaykkunnatharo venuvil swasamaliyave oru koottilaay chayunnu manpedakal anuragikal la la la la laa........... Randu kannum kannum thammil parayunnathellam ithalaarnnuvo eenangalaay randu nencham nencham thammil ariyunnathellam chirakaarnnuvo mohangalaay oru vathilin iru palikal cherunna polonnaakuvanaahaa Randu kannum kannum thammil parayunnathellam ithalaarnnuvo eenangalaay | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് രണ്ടു കണ്ണും കണ്ണും തമ്മിൽ പറയുന്നതെല്ലാം ഇതളാർന്നുവോ ഈണങ്ങളായ് രണ്ടു നെഞ്ചം നെഞ്ചം തമ്മിൽ അറിയുന്നതെല്ലാം ചിറകാർന്നുവോ മോഹങ്ങളായ് ഒരുവാതിലിൻ ഇരുപാളികൾ ചേരുന്ന പോലൊന്നാകുവാനാഹാ രണ്ടു കണ്ണും കണ്ണും തമ്മിൽ പറയുന്നതെല്ലാം ഇതളാർന്നുവോ ഈണങ്ങളായ് വെയിലു മേയുന്ന വഴിയിലൂടെയിരു തോളൊരുമ്മി ഒന്നണയാം പ്രിയരിവർക്കുള്ള കൊതിയറഞ്ഞു പൂന്തണലൊരുക്കുന്നതാരോ കടലിലാഴുന്ന പ്രണയ സൂര്യന്റെ ഒരു തരിപ്പൊന്നു ചൂടാൻ കരയിൽ നിൽക്കുന്ന ഇവരിലേക്കു പൊന്മണികൾ കുടയുന്നതാരോ ആദ്യമായ് തമ്മിലറിയവേ മൗനവും പോയി മറയവേ അതിലോലമായ് തഴുകുന്നുവോ നറുതെന്നലും പൊൻതൂവലാൽ ആഹാ ആഹാ .......... രണ്ടു കണ്ണും കണ്ണും തമ്മിൽ പറയുന്നതെല്ലാം ഇതളാർന്നുവോ ഈണങ്ങളായ് കുയില് മൂളവേ മറുമൊഴി കുഞ്ഞു കുഴലിലൂതുന്നതാരോ കുളിരു പെയ്യുന്ന പുലരിയിൽ മഞ്ഞു മഴയിൽ നനയുന്നതാരോ പ്രണയ നൂലിന്റെ ഇഴകൾ കൊണ്ടിവരെ ഒന്ന് ചേർക്കുന്നതാരോ പവിഴമുതിരുന്ന പുതിയ പല്ലവികളെഴുതി വയ്‌ക്കുന്നതാരോ വേണുവിൽ ശ്വാസമലിയവേ നാണമോ മെല്ലേ ഉണരവേ ഒരു കൂട്ടിലായ് ചായുന്നു മാൻപേടകൾ അനുരാഗികൾ ല ല ല ല ലാ ........ രണ്ടു കണ്ണും കണ്ണും തമ്മിൽ പറയുന്നതെല്ലാം ഇതളാർന്നുവോ ഈണങ്ങളായ് രണ്ടു നെഞ്ചം നെഞ്ചം തമ്മിൽ അറിയുന്നതെല്ലാം ചിറകാർന്നുവോ മോഹങ്ങളായ് ഒരുവാതിലിൻ ഇരുപാളികൾ ചേരുന്ന പോലൊന്നാകുവാനാഹാ രണ്ടു കണ്ണും കണ്ണും തമ്മിൽ പറയുന്നതെല്ലാം ഇതളാർന്നുവോ ഈണങ്ങളായ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മിഴികള്‍ മെഴുകിന്‍
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : സിജു തുറവുര്‍ | സംഗീതം : ബിനൂപ് നായർ
- രണ്ടു കണ്ണും
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : സിജു തുറവുര്‍ | സംഗീതം : ബിനൂപ് നായർ