View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mayangaan Kazhiyilla (F) ...

MovieClimax (2013)
Movie DirectorP Anil
LyricsSanthosh Varma
MusicBerny Ignatius
SingersDelcy Ninan

Lyrics

Lyrics submitted by: Viji

Mayangan kazhiyilla oru salabhathinum
manimulla charathu poothu nilkke
adakkan kazhiyilla chethovikarangal
rathi raaga rasam neetti aval vilikke
rathi raaga rasam neetti aval vilikke

Mayangan kazhiyilla oru salabhathinum
manimulla charathu poothu nilkke

Chundathu viiryunna chumbanapookkalkku
chooduvaan vayyaatha choodu (2)
avalude ullile thilakkunna madhuvinu
parayan kaziyaatha kuliru......nukarumbol
parayan kazhiyaatha kuliru

Mayangan kazhiyilla oru salabhathinum
manimulla charathu poothu nilkke

Salabhathinnnormmayil mudrakal charthathe
pozhiyukillee mallipoovu
ithuvareyariyatha nirvrithiyarulathe
pularukillee neela raavu.... chirithooki
pularukillee neela raavu

Mayangan kazhiyilla oru salabhathinum
manimulla charathu poothu nilkke
adakkan kazhiyilla chethovikarangal
rathi raaga rasam neetti aval vilikke
rathi raaga rasam neetti aval vilikke
വരികള്‍ ചേര്‍ത്തത്: വിജി

മയങ്ങാൻ കഴിയില്ല ഒരു ശലഭത്തിനും
മണിമുല്ല ചാരത്തു പൂത്തു നിൽക്കെ
അടക്കാൻ കഴിയില്ല ചേതോവികാരങ്ങൾ
രതി രാഗ രസം നീട്ടി അവൾ വിളിക്കേ
രതി രാഗ രസം നീട്ടി അവൾ വിളിക്കേ

മയങ്ങാൻ കഴിയില്ല ഒരു ശലഭത്തിനും
മണിമുല്ല ചാരത്തു പൂത്തു നിൽക്കെ

ചുണ്ടത്തു വിരിയുന്ന ചുംബനപൂക്കൾക്ക്
ചൂടൂവാൻ വയ്യാത്ത ചൂട് (2)
അവളുടെ ഉള്ളിലെ തിളക്കുന്ന മധുവിന്
പറയാൻ കഴിയാത്ത കുളിര്.... നുകരുമ്പോൾ
പറയാൻ കഴിയാത്ത കുളിര്

മയങ്ങാൻ കഴിയില്ല ഒരു ശലഭത്തിനും
മണിമുല്ല ചാരത്തു പൂത്തു നിൽക്കെ

ശലഭത്തിന്നോർമ്മയിൽ മുദ്രകൾ ചാർത്താതെ
പൊഴിയുകില്ലീ മല്ലിപ്പൂവ്
ഇതുവരെയറിയാത്ത നിര്‍വൃതിയരുളാതെ
പുലരുകില്ലീ നീല രാവ്...... ചിരി തൂകി
പുലരുകില്ലീ നീല രാവ്

മയങ്ങാൻ കഴിയില്ല ഒരു ശലഭത്തിനും
മണിമുല്ല ചാരത്തു പൂത്തു നിൽക്കെ
അടക്കാൻ കഴിയില്ല ചേതോവികാരങ്ങൾ
രതി രാഗ രസം നീട്ടി അവൾ വിളിക്കേ
രതി രാഗ രസം നീട്ടി അവൾ വിളിക്കേ


Other Songs in this movie

Thaamara Poonkaikal
Singer : Afsal, Sithara Krishnakumar   |   Lyrics : Vayalar Sarathchandra Varma, Santhosh Varma   |   Music : Berny Ignatius
Vinnin Kaalindiyil
Singer : Madhu Balakrishnan, Elizabeth Raju   |   Lyrics : Vayalar Sarathchandra Varma, Santhosh Varma   |   Music : Berny Ignatius
Mayangaan Kazhiyilla (M)
Singer : Subin Ignatius   |   Lyrics : Vayalar Sarathchandra Varma, Santhosh Varma   |   Music : Berny Ignatius