View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thaamara Poonkaikal ...

MovieClimax (2013)
Movie DirectorP Anil
LyricsVayalar Sarathchandra Varma, Santhosh Varma
MusicBerny Ignatius
SingersAfsal, Sithara Krishnakumar

Lyrics

Lyrics submitted by: Viji

Thamara poomkaikalal kudamorukkum kanmani
thaarilam mey thodaan moham sundaree (3)
kaliman kudamane paavam ee pennum
potti povum nee thottale
kettam njan chingaarii ennalengilum thottotte
innalla ninnaatte ponkal vela kazhinjote

(Thamara poomkaikalaal..... sundaree)

Aakara ee kara thererum nee
kaikalil chundukal cherthotte njaan
chollanathoppichu njanini ninnal
mathiyathu kattinukarayaake paadan
aattoram vannu ninnotte neeraatu kandu ninnotte
kalla ninte aasa kandu mullappu vangi vakkalle
ninnodu kenjiyente nenjile pravu

(Thamara poomkaikalaal..... sundaree)

Aa kudam ee kudam kondoy vilkkan
koottinaay chanthayil ponnotte njan
angane kittunnorikkili venda
thirumanamippozhum kazhiyathathalle
ee ravil chare vannotte enthelum mindi ninnotte
vannolu ennu chonnalo nee pinne aalu maarille
meyyake thakilu kottanorthu ninnale

Thamara poomkaikalal kudamorukkum kanmani
thaarilam mey thodaan moham sundaree
kaliman kudamane paavam ee pennum
potti povum nee thottale

Kettam njan chingaarii ennalengilum thottotte
innalla ninnaatte ponkal vela kazhinjote (2)
വരികള്‍ ചേര്‍ത്തത്: വിജി

താമര പൂംകൈളാൽ കുടമൊരുക്കും കണ്മണീ
താരിളം മെയ് തൊടാൻ മോഹം സുന്ദരീ (3)
കളിമൺ കുടമാണീ പാവം ഈ പെണ്ണും
പൊട്ടി പോവും നീ തൊട്ടലേ
കെട്ടാം ഞാൻ ചിങ്കാരീ എന്നലെങ്കിലും തൊട്ടോട്ടെ
ഇന്നല്ല നിന്നാട്ടെ പൊങ്കൽ വേല കഴിഞ്ഞോട്ടെ

(താമര പൂംകൈകളാൽ.......സുന്ദരീ)

ആ കര ഈ കര തേരേറും നീ
കൈകളിൽ ചുണ്ടുകൾ ചേർത്തോട്ടെ ഞാൻ
ചൊല്ലണതൊപ്പിച്ചു ഞാനിനി നിന്നാൽ
മതിയതു കാറ്റിനു കരയാകെ പാടാൻ
ആറ്റോരം വന്നു നിന്നോട്ടെ നീരാട്ടു കണ്ടു നിന്നോട്ടെ
കള്ളാ നിന്റെ ആശ കൊണ്ടൂ മുല്ലപ്പൂ വാങ്ങി വക്കല്ലെ
നിന്നോടു കെഞ്ചിന്റെ നെഞ്ചിലെ പ്രാവ്

(താമര പൂംകൈകളാൽ.......സുന്ദരീ)

ആ കുടം ഈ കുടം കൊണ്ടോയ് വിൽക്കാൻ
കൂട്ടിനായ് ചന്തയിൽ പോന്നോട്ടെ ഞാൻ
അങ്ങനെ കിട്ടുന്നോരിക്കിളി വേണ്ട
തിരുമണമിപ്പോഴും കഴിയാത്തതല്ലേ
ഈ രാവിൽ ചാരെ വന്നോട്ടെ എന്തേലും മിണ്ടീ നിന്നോട്ടെ
വന്നോളൂ എന്നു ചൊന്നാലോ നീ പിന്നെ ആളു മാറില്ലേ
മെയ്യാകെ തകിലു കൊട്ടാണൊർത്തു നിന്നാലെ

താമര പൂംകൈളാൽ കുടമൊരുക്കും കണ്മണീ
താരിളം മെയ് തൊടാൻ മോഹം സുന്ദരീ
കളിമൺ കുടമാണീ പാവം ഈ പെണ്ണും
പൊട്ടി പോവും നീ തൊട്ടലേ

കെട്ടാം ഞാൻ ചിങ്കാരീ എന്നലെങ്കിലും തൊട്ടോട്ടെ
ഇന്നല്ല നിന്നാട്ടെ പൊങ്കൽ വേല കഴിഞ്ഞോട്ടെ (2)


Other Songs in this movie

Mayangaan Kazhiyilla (F)
Singer : Delcy Ninan   |   Lyrics : Santhosh Varma   |   Music : Berny Ignatius
Vinnin Kaalindiyil
Singer : Madhu Balakrishnan, Elizabeth Raju   |   Lyrics : Vayalar Sarathchandra Varma, Santhosh Varma   |   Music : Berny Ignatius
Mayangaan Kazhiyilla (M)
Singer : Subin Ignatius   |   Lyrics : Vayalar Sarathchandra Varma, Santhosh Varma   |   Music : Berny Ignatius