View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലോലം തേനോലും ...

ചിത്രംഇതു പാതിരാമണൽ (2013)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅഫ്സല്‍ യൂസഫ്‌
ആലാപനംനജിം അര്‍ഷാദ്‌, മൃദുല വാര്യർ

വരികള്‍

Lyrics submitted by: Sandhya Prakash

Aalolam thenolum paalaay pozhiyana maariyo
melaake thaalolam poovaay viriyana raagamo
raavin thooval choodaay moodaam pranayamaayaliyuvaan
nanyumee koodanayuminakalil
aalolam thenolum paalaay pozhiyana maariyo
melaake thaalolam poovaay viriyana raagamo

Lathakalaay padaru nee thalirumaay nanu nane
malaree poo podikalaay uthiru nee kunukune
kinaakkadavile nilaathalikayil madhaangulikalaal thodaam
thaane vidarumoromal chodikalil ialm nanavozhu tharaam
Aalolam thenolum paalaay pozhiyana maariyo
melaake thaalolam poovaay viriyana raagamo

Thalarumee thanuvil nee tharalamaay thazhukave
nadhikal pol vazhuki nee shilayil veenaliyave
mulam kuzhalile ilam kavithakal
kulir mezhukiya manam niranjozhukiya
narum kanavukal niram vithariya dinam

Aalolam thenolum paalaay pozhiyana maariyo
melaake thaalolam poovaay viriyana raagamo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആലോലം തേനോലും പാലായ് പൊഴിയണ മാരിയോ
മേലാകെ താലോലം പൂവായ് വിരിയണ രാഗമോ
രാവിൻ തൂവൽ ചൂടായ് മൂടാം പ്രണയമായലിയുവാൻ
നനയുമീ കൂടണയുമിണകളിൽ
ആലോലം തേനോലും പാലായ് പൊഴിയണ മാരിയോ
മേലാകെ താലോലം പൂവായ് വിരിയണ രാഗമോ

ലതകളായ് പടരു നീ തളിരുമായ് നനു നനെ
മലരീ പൂം പൊടികളായ് ഉതിരുനീ കുനുകുനെ
കിനാക്കടവിലേ നിലാത്തളികയിൽ മധാംഗുലികളാൽ തൊടാം
താനേ വിടരുമോരോമൽ ചൊടികളിൽ ഇളം നനവൊഴു തരാം
ആലോലം തേനോലും പാലായ് പൊഴിയണ മാരിയോ
മേലാകെ താലോലം പൂവായ് വിരിയണ രാഗമോ

തളരുമീ തനുവിൽ നീ തരളമായ് തഴുകവേ
നദികൾ പോൽ വഴുകി നീ ശിലയിൽ വീണലിയവേ
മുളം കുഴലിലേ ഇളം കവിതകൾ
കുളിർ മെഴുകിയ മനം നിറഞ്ഞൊഴുകിയ
നറും കനവുകൾ നിറം വിതറിയ ദിനം

ആലോലം തേനോലും പാലായ് പൊഴിയണ മാരിയോ
മേലാകെ താലോലം പൂവായ് വിരിയണ രാഗമോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എരിവെയില്‍ കൊളളും
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌
എകാകി നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌
അച്ഛനൊരു മലയുണ്ടേ
ആലാപനം :   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌
എകാകി നീ
ആലാപനം :   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌