Ekaaki Nee ...
Movie | Ithu Paathiraamanal (2013) |
Movie Director | M Padmakumar |
Lyrics | Vayalar Sarathchandra Varma |
Music | Afsal Yusuf |
Singers |
Lyrics
Lyrics submitted by: Sandhya Prakash Ekaaki nee inno novunna mannil ulayonnoothi cherunnu venal - nin urukiya nenchin ullil ninamengum mashi pole karayaakum ranabhoovil - ee vidhiyude bhaandavum choodi - ee vyadhayude bhaaravum peri Oh... (Ekaaki nee) Kaliyude kaikal nakhamunayaale ninnullin ithalil kadha kori veruthe azhalukaloro nizhalukalaay nin kanneerin vazhiyil thirayaadi niraye irulala mangum pularikalille kanivukalekum kanavukalille vidhiyude bhaavana theeraan - ee vyadhayude bhaavana maayaan Oh... (Ekaaki nee) Pularoli moodum kanivayalaake poo choodi niraye - pakayil nee uraye thalavara pollum pakalukalellaam pokille akale thalaralle thalire mizhiyina peyyum mazha marayille mozhiyude sneham swaramaniyille vidhiyude thaandavam theeraan - ee vyadhayude rodanam maayaan Oh... (Ekaaki nee) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഏകാകി നീ ഇന്നോ നോവുന്ന മണ്ണിൽ ഉലയൊന്നൂതിച്ചേരുന്നു വേനൽ - നിൻ ഉരുകിയ നെഞ്ചിൻ ഉള്ളിൽ നിണമെങ്ങും മഷി പോലെ കരയാകും രണഭൂവിൽ - ഈ വിധിയുടെ ഭാണ്ഡവും ചൂടി - ഈ വ്യഥയുടെ ഭാരവും പേറി ഓ... (ഏകാകി നീ) കലിയുടെ കൈകൾ നഖമുനയാലെ നിന്നുള്ളിൻ ഇതളിൽ കഥ കോറി വെറുതെ അഴലുകളോരോ നിഴലുകളായ് നിൻ കണ്ണീരിൻ വഴിയിൽ തിറയാടി നിറയെ ഇരുളല മങ്ങും പുലരികളില്ലേ കനിവുകളേകും കനവുകളില്ലേ വിധിയുടെ ഭാവന തീരാൻ - ഈ വ്യഥയുടെ ഭാവന മായാൻ ഓ... (ഏകാകി നീ) പുലരൊളി മൂടും കണിവയലാകെ പൂ ചൂടി നിറയെ - പകയിൽ നീ ഉറയെ തലവര പൊള്ളും പകലുകളെല്ലാം പോകില്ലേ അകലെ തളരല്ലേ തളിരേ മിഴിയിണ പെയ്യും മഴ മറയില്ലേ മൊഴിയുടെ സ്നേഹം സ്വരമണിയില്ലേ വിധിയുടെ താണ്ഡവം തീരാൻ - ഈ വ്യഥയുടെ രോദനം മായാൻ ഓ... (ഏകാകി നീ) |
Other Songs in this movie
- Aalolam Thenolum
- Singer : Najim Arshad, Mridula Warrier | Lyrics : Vayalar Sarathchandra Varma | Music : Afsal Yusuf
- Eriveyil Kollum
- Singer : Shreya Ghoshal | Lyrics : Vayalar Sarathchandra Varma | Music : Afsal Yusuf
- Ekaaki Nee
- Singer : KJ Yesudas | Lyrics : Vayalar Sarathchandra Varma | Music : Afsal Yusuf
- Achanoru Malayunde
- Singer : | Lyrics : Vayalar Sarathchandra Varma | Music : Afsal Yusuf