View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Bhoomippenne ...

MovieProgress Report (2013)
Movie DirectorSajan
LyricsCheramangalam
MusicGK Harish Mani
SingersAkhila Anand, Mohan P Raj

Lyrics

Lyrics submitted by: Viji

thanthinaano thanthanthina thane nane thanthinnano
thakathinthina thane nane thinthinnano
thakathinthina thane nane thinthinnano..... elelelo

bhoomippenne seethappenne neram poyi penne
kuttanadan punchayile kochu kuyilale
keram thingum malayalathin manikykanne
elelayya hoho elelayya hoho elelayya hoho elelayya

paadam koyyumbol ullathinu kuliray vachippattinneenavumaay
orumoham karalil thookum poonkuyilaale vaa
neram poy neram poy poonkuzhalee nee vaa

thalathil thullum ninnude nadayazhakil maran
oru ezham swargam munnil kandu kothikunnu
maril kallin kudamenthiya pennale
chenthengin chantham meni punchiri thookunnu
vayalelakaluzhuthu marichu maaran cherumbol (2)
ullil nee kuliroottanennum koottay vannidumo (2)

kuttanadan punchayile kochu penne kuyilale
kottu venam kuzhal venam kurava venam
oh thithithara thithithai thithai thaka thai thom
oh thithithara thithithai thithai thaka thai thom

varam kettanalu venam kodi thoranangal venam
vijayashreelalitharay varunnu njangal
oh thithithara thithithai thithai thaka thai thom
oh thithithara thithithai thithai thaka thai thom

mamboovin manamozhukunna ravil namonnay
kaliyattam aadum neram manninu kulir korum
thaithengil vilanja ilaneer nukaranaayennum
ethum njanennum ninnudeyarikil ponmuthe
unarum thalirmeyye nin kayalil neeradi (2)
kuttanadanazhakil aliyum kusruthikkanimalare (2)

bhoomippenne seethappenne neram poyi penne
kuttanadan punchayile kochu kuyilale
keram thingum malayalathin manikykanne

theyyam tharo thakathanthina thane thane theyyam thano
thakathanthina thane thane theyyam thano
thakathanthina thane thane theyyam thano
വരികള്‍ ചേര്‍ത്തത്: വിജി

തനതിന്തിന്നോ തനതന്തിന താനേ നാനേ തന്തിന്നാനോ
തകതിന്തിന താനേ നാനേ തിന്തിന്നാനോ
തകതിന്തിന താനേ നാനേ തിന്തിന്നാനോ.....ഏലേലോ

ഭൂമിപ്പെണ്ണേ സീതപ്പെണ്ണേ നേരം പോയി പെണ്ണേ
കുട്ടനാടൻ പുഞ്ചയിലെ കൊച്ചു കുയിലാളേ
കേരം തിങ്ങും മലയാളത്തിൻ മാണിക്ക്യക്കണ്ണേ
ഏലേലയ്യാ ഹോഹോ ഏലേലയാ ഹോഹോ ഏലേലയാ ഹോഹോ ഏലേലയാ

പാടം കൊയ്യുമ്പോൾ ഉള്ളത്തിനു കുളിരായ് വഞ്ചിപ്പാട്ടിന്നീണവുമായ്
ഒരു മോഹം കരളിൽ തൂകും പൂങ്കുയിലാളേ വാ
നേരം പോയ് നേരം പോയ് പൂങ്കുഴലാളേ നീ വാ

താളത്തിൽ തുള്ളും നിന്നുടെ നടയഴകിൽ മാരൻ
ഒരു ഏഴാം സ്വർഗം മുന്നിൽ കണ്ടു കൊതിക്കുന്നൂ
മാറിൽ കള്ളിൻ കുടമേന്തിയ പെണ്ണാളേ
ചെന്തെങ്ങിൻ ചന്തം മേനി പുഞ്ചിരി തൂകുന്നു
വയലേലകളുഴുതു മറിച്ചു മാരൻ ചേരുമ്പോൾ (2)
ഉള്ളിൽ നീ കുളിരൂട്ടാനെന്നും കൂട്ടായ് വന്നിടുമോ (2)

കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴൽ വേണം കുരവ വേണം
ഓ തിത്തിത്താര തിത്തിത്തൈ തിത്തൈ തക തൈ തോം
ഓ തിത്തിത്താര തിത്തിത്തൈ തിത്തൈ തക തൈ തോം

വാരം കെട്ടാനാളു വേണം കൊടി തോരണങ്ങൾ വേണം
വിജയശ്രീലാളിതരായ് വരുന്നു ഞങ്ങൾ
ഓ തിത്തിത്താര തിത്തിത്തൈ തിത്തൈ തക തൈ തോം
ഓ തിത്തിത്താര തിത്തിത്തൈ തിത്തൈ തക തൈ തോം

മാമ്പൂവിൻ മണമൊഴുകുന്ന രാവിൽ നാമൊന്നായ്
കളിയാട്ടം ആടും നേരം മണ്ണിനു കുളിർ കോരും
തൈത്തെങ്ങിൽ വിളഞ്ഞ ഇളനീർ നുകരാനായെന്നും
എതും ഞാനെന്നും നിന്നുടെയരികിൽ പൊന്മുത്തേ
ഉണരും തളിർ മെയ്യേ നിൻ കായലിൽ നീരാടി (2)
കുട്ടനാടൻ അഴകിൽ അലിയും കുസൃതിപ്പെണ്ണേ (2)


ഭൂമിപ്പെണ്ണേ സീതപ്പെണ്ണേ നേരം പോയി പെണ്ണേ
കുട്ടനാടൻ പുഞ്ചയിലെ കൊച്ചു കുയിലാളേ
കേരം തിങ്ങും മലയാളത്തിൻ മാണിക്ക്യക്കണ്ണേ

തെയ്യം താരോ തകതന്തിന താനെ താനെ തെയ്യം താനോ
തകതന്തിന താനെ താനെ തെയ്യം താനോ
തകതന്തിന താനെ താനെ തെയ്യം താനോ


Other Songs in this movie

Karivandolam
Singer : MG Sreekumar, Rimi Tomy   |   Lyrics : Vinod Sudarsan   |   Music : GK Harish Mani
Maariyamman
Singer : Mano, Saritha Rajiv   |   Lyrics : Cheramangalam   |   Music : GK Harish Mani
Poomanchalumaayi
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : GK Harish Mani
Kalyaanapoovum
Singer : Saritha Rajiv, GK Harish Mani   |   Lyrics : Vinod Sudarsan   |   Music : GK Harish Mani