View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Karivandolam ...

MovieProgress Report (2013)
Movie DirectorSajan
LyricsVinod Sudarsan
MusicGK Harish Mani
SingersMG Sreekumar, Rimi Tomy

Lyrics

Lyrics submitted by: Viji

Ede penne ninte chundil then nukarnnotte njaan vandaay
hey payya venda vendaa aarum kandaalo nanamaa

Karivandolam kuttikurumbi nalla thenoorum pachakarimbe (2)

Thari valayolam thullithulumbi onnu vazhiyoram neeyulachuvo

Ede penne ninte chundil then nukarnnotte njaan vandaay
hey payya venda vendaa aarum kandaal nanamaa

Kattedutha pattunoolu kortheduthu thaa
pathiraavum palpuzhayum neenthi neenthi vaa

Kaathilola kammalaayi paathimeyyu tha
pakuthedutha swapnamokke panku vachu thaa

Panineerakum maaridam azhakerum chundilay
aadya harsha pulakamekumo...

Kanimanjaakum kanninayil
niramekum kavilidam nilavalinju then niranjuvo

Edi penne ninte chundil then nukarnnotte njan vandaay
chee poda

Ponnaninja mohamokke peeliveesi vaa
muthaninja kalchilambu muthi muthi vaa

Nenchilaake naanamaayi poothulanjuvo
daahamaarnna ratrhiyokke veena meettiyo

Mazhavillakum poovilum thanalekum mullilum
varthingal pranjaya bharithamo

Vensankhakum sandhyayil vidhuvaakum salabhavum
inakkamode chanjurangiyo.....

Ede penne ninte chundil then nukarnnotte njaan vandaay
hey payya venda vendaa aarum kandaalo nanamaa

Karivandolam kuttikurumbi nalla thenoorum pachakarimbe

Thari valayolam thullithulumbi onnu vazhiyoram neeyulachuvo

Ede penne ninte chundil then nukarnnotte njaan vandaay
hey payya venda vendaa aarum kandaalo nanamaa

Ede penne...... vendaa....
വരികള്‍ ചേര്‍ത്തത്: വിജി

എടി പെണ്ണേ നിന്റെ ചുണ്ടിൽ തേൻ നുകർന്നോട്ടെ ഞാൻ വണ്ടായ്
ഹേ പയ്യാ വേണ്ടാ വേണ്ടാ ആരും കണ്ടാലോ നാണമാ

കരിവണ്ടോളം കുട്ടിക്കുറുമ്പീ നല്ല തേനൂറും പച്ചക്കരിമ്പേ (2)

തരിവളയോളം തുള്ളിത്തുളുമ്പി ഒന്നു വഴിയോരം നീയുലച്ചുവോ

എടി പെണ്ണേ നിന്റെ ചുണ്ടിൽ തേൻ നുകർന്നോട്ടെ ഞാൻ വണ്ടായ്
ഹേ പയ്യാ വേണ്ടാ വേണ്ടാ ആരും കണ്ടാലോ നാണമാ

കട്ടെടുത്ത പട്ടുനൂലു കോർത്തെടുത്തു താ
പാതിരാവും പാൽ‌പ്പുഴയും നീന്തി നീന്തി വാ

കാതിലോല കമ്മലായ് പാതി മെയ്യു താ
പകുത്തെടുത്ത സ്വപ്നമൊക്കെ പങ്കു വച്ചു താ

പനീരാകും മാറിടം അഴകേറും ചുണ്ടിലായ്
ആദ്യ ഹർഷ പുളമേകുമോ.....

കണി മഞ്ഞാകും കണ്ണിണയിൽ
നിറമേകും കവിളിടം നിലാവലിഞ്ഞു തേൻ നിറഞ്ഞുവോ

എടി പെണ്ണേ നിന്റെ ചുണ്ടിൽ തേൻ നുകർന്നോട്ടെ ഞാൻ വണ്ടായ്
ഛീ പോടാ

പൊന്നണിഞ്ഞ മോഹമൊക്കെ പീലിവീശി വാ
മുത്തണിഞ്ഞ കാൽച്ചിലമ്പു മുത്തി മുത്തി വാ

നെഞ്ചിലാകെ നാണമായ് പൂത്തുലഞ്ഞുവോ
ദാഹമാർന്ന രാത്രിയൊക്കെ വീണ മീട്ടിയോ

മഴവില്ലാകും പൂവിലും തണലേകും മുള്ളിലും
വാർത്തിങ്കൾ പ്രണയഭരിതമോ

വെൺശംഖാകും സന്ധ്യയിൽ വിധുവാകും ശലഭവും
ഇണക്കമോടെ ചാഞ്ഞുറങ്ങിയോ

എടി പെണ്ണേ നിന്റെ ചുണ്ടിൽ തേൻ നുകർന്നോട്ടെ ഞാൻ വണ്ടായ്
ഹേ പയ്യാ വേണ്ടാ വേണ്ടാ ആരും കണ്ടാലോ നാണമാ

കരിവണ്ടോളം കുട്ടിക്കുറുമ്പീ നല്ല തേനൂറും പച്ചക്കരിമ്പേ

തരിവളയോളം തുള്ളിത്തുളുമ്പി ഒന്നു വഴിയോരം നീയുലച്ചു വോ

എടി പെണ്ണേ നിന്റെ ചുണ്ടിൽ തേൻ നുകർന്നോട്ടെ ഞാൻ വണ്ടായ്
ഹേ പയ്യാ വേണ്ടാ വേണ്ടാ ആരും കണ്ടാലോ നാണമാ

എടി പെണ്ണേ....... വേണ്ടാ......


Other Songs in this movie

Bhoomippenne
Singer : Akhila Anand, Mohan P Raj   |   Lyrics : Cheramangalam   |   Music : GK Harish Mani
Maariyamman
Singer : Mano, Saritha Rajiv   |   Lyrics : Cheramangalam   |   Music : GK Harish Mani
Poomanchalumaayi
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : GK Harish Mani
Kalyaanapoovum
Singer : Saritha Rajiv, GK Harish Mani   |   Lyrics : Vinod Sudarsan   |   Music : GK Harish Mani