Bhoomippenne ...
Movie | Progress Report (2013) |
Movie Director | Sajan |
Lyrics | Cheramangalam |
Music | GK Harish Mani |
Singers | Akhila Anand, Mohan P Raj |
Lyrics
Lyrics submitted by: Viji Thanthinaano thanthanthina thane nane thanthinnano thakathinthina thane nane thinthinnano thakathinthina thane nane thinthinnano..... elelelo Bhoomippenne seethappenne neram poyi penne kuttanadan punchayile kochu kuyilale keram thingum malayalathin manikykanne elelayya hoho elelayya hoho elelayya hoho elelayya Paadam koyyumbol ullathinu kuliray vachippattinneenavumaay orumoham karalil thookum poonkuyilaale vaa neram poy neram poy poonkuzhalee nee vaa Thalathil thullum ninnude nadayazhakil maran oru ezham swargam munnil kandu kothikunnu maril kallin kudamenthiya pennale chenthengin chantham meni punchiri thookunnu vayalelakaluzhuthu marichu maaran cherumbol (2) ullil nee kuliroottanennum koottay vannidumo (2) Kuttanadan punchayile kochu penne kuyilale kottu venam kuzhal venam kurava venam oh thithithara thithithai thithai thaka thai thom oh thithithara thithithai thithai thaka thai thom Varam kettanalu venam kodi thoranangal venam vijayashreelalitharay varunnu njangal oh thithithara thithithai thithai thaka thai thom oh thithithara thithithai thithai thaka thai thom Mamboovin manamozhukunna ravil namonnay kaliyattam aadum neram manninu kulir korum thaithengil vilanja ilaneer nukaranaayennum ethum njanennum ninnudeyarikil ponmuthe unarum thalirmeyye nin kayalil neeradi (2) kuttanadanazhakil aliyum kusruthikkanimalare (2) Bhoomippenne seethappenne neram poyi penne kuttanadan punchayile kochu kuyilale keram thingum malayalathin manikykanne Theyyam tharo thakathanthina thane thane theyyam thano thakathanthina thane thane theyyam thano thakathanthina thane thane theyyam thano | വരികള്‍ ചേര്‍ത്തത്: വിജി തനതിന്തിന്നോ തനതന്തിന താനേ നാനേ തന്തിന്നാനോ തകതിന്തിന താനേ നാനേ തിന്തിന്നാനോ തകതിന്തിന താനേ നാനേ തിന്തിന്നാനോ.....ഏലേലോ ഭൂമിപ്പെണ്ണേ സീതപ്പെണ്ണേ നേരം പോയി പെണ്ണേ കുട്ടനാടൻ പുഞ്ചയിലെ കൊച്ചു കുയിലാളേ കേരം തിങ്ങും മലയാളത്തിൻ മാണിക്ക്യക്കണ്ണേ ഏലേലയ്യാ ഹോഹോ ഏലേലയാ ഹോഹോ ഏലേലയാ ഹോഹോ ഏലേലയാ പാടം കൊയ്യുമ്പോൾ ഉള്ളത്തിനു കുളിരായ് വഞ്ചിപ്പാട്ടിന്നീണവുമായ് ഒരു മോഹം കരളിൽ തൂകും പൂങ്കുയിലാളേ വാ നേരം പോയ് നേരം പോയ് പൂങ്കുഴലാളേ നീ വാ താളത്തിൽ തുള്ളും നിന്നുടെ നടയഴകിൽ മാരൻ ഒരു ഏഴാം സ്വർഗം മുന്നിൽ കണ്ടു കൊതിക്കുന്നൂ മാറിൽ കള്ളിൻ കുടമേന്തിയ പെണ്ണാളേ ചെന്തെങ്ങിൻ ചന്തം മേനി പുഞ്ചിരി തൂകുന്നു വയലേലകളുഴുതു മറിച്ചു മാരൻ ചേരുമ്പോൾ (2) ഉള്ളിൽ നീ കുളിരൂട്ടാനെന്നും കൂട്ടായ് വന്നിടുമോ (2) കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളേ കൊട്ടു വേണം കുഴൽ വേണം കുരവ വേണം ഓ തിത്തിത്താര തിത്തിത്തൈ തിത്തൈ തക തൈ തോം ഓ തിത്തിത്താര തിത്തിത്തൈ തിത്തൈ തക തൈ തോം വാരം കെട്ടാനാളു വേണം കൊടി തോരണങ്ങൾ വേണം വിജയശ്രീലാളിതരായ് വരുന്നു ഞങ്ങൾ ഓ തിത്തിത്താര തിത്തിത്തൈ തിത്തൈ തക തൈ തോം ഓ തിത്തിത്താര തിത്തിത്തൈ തിത്തൈ തക തൈ തോം മാമ്പൂവിൻ മണമൊഴുകുന്ന രാവിൽ നാമൊന്നായ് കളിയാട്ടം ആടും നേരം മണ്ണിനു കുളിർ കോരും തൈത്തെങ്ങിൽ വിളഞ്ഞ ഇളനീർ നുകരാനായെന്നും എതും ഞാനെന്നും നിന്നുടെയരികിൽ പൊന്മുത്തേ ഉണരും തളിർ മെയ്യേ നിൻ കായലിൽ നീരാടി (2) കുട്ടനാടൻ അഴകിൽ അലിയും കുസൃതിപ്പെണ്ണേ (2) ഭൂമിപ്പെണ്ണേ സീതപ്പെണ്ണേ നേരം പോയി പെണ്ണേ കുട്ടനാടൻ പുഞ്ചയിലെ കൊച്ചു കുയിലാളേ കേരം തിങ്ങും മലയാളത്തിൻ മാണിക്ക്യക്കണ്ണേ തെയ്യം താരോ തകതന്തിന താനെ താനെ തെയ്യം താനോ തകതന്തിന താനെ താനെ തെയ്യം താനോ തകതന്തിന താനെ താനെ തെയ്യം താനോ |
Other Songs in this movie
- Karivandolam
- Singer : MG Sreekumar, Rimi Tomy | Lyrics : Vinod Sudarsan | Music : GK Harish Mani
- Maariyamman
- Singer : Mano, Saritha Rajiv | Lyrics : Cheramangalam | Music : GK Harish Mani
- Poomanchalumaayi
- Singer : KJ Yesudas | Lyrics : ONV Kurup | Music : GK Harish Mani
- Kalyaanapoovum
- Singer : Saritha Rajiv, GK Harish Mani | Lyrics : Vinod Sudarsan | Music : GK Harish Mani