View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനത്തുദിച്ചത് ...

ചിത്രംഇമ്മാനുവല്‍ (2013)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഅഫ്സല്‍ യൂസഫ്‌
ആലാപനംനജിം അര്‍ഷാദ്‌, സപ്തപര്‍ണ്ണ ചക്രവർത്തി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Maanathudichathu mannil virinjallo
maanikkya poonkuyilaale
ini paaripparakkanam paattonnu paadanam
koodeyirikkaan vaa
o...ethaakkompilla iniyum
vittaal veezhilla
kittaappoovilla theeyum
thottaal pollilla

Kanavukale ithile
kathiroliyen arike
kanalukal angakale
kulirala vannivide

Ennennum ponnonakkili vannathupolunaru
o...ethaakkompilla iniyum
vittaal veezhilla
kittaappoovilla theeyum
thottaal pollilla

Vinniloru bandadi
kompu kuzhal tholkkali
idavakappalliyil variyaay venmegham
punchavayal kathirumaay
konchivarum praavukal
vellimanal paayayil
nurayum paalchiri

Kaalathe orathe pookkal vikkana pookkaaree
kunnolam pookondu aake moodanam
vazhiyorukkanam

Maanathudichathu mannil virinjallo
maanikkya poonkuyilaale
ini paaripparakkanam paattonnu paadanam
koodeyirikkaan vaa
o...ethaakkompilla iniyum
vittaal veezhilla
kittaappoovilla theeyum
thottaal pollilla

Kanniveyil kaavadi
thulli varum thenoli
iniyoru kaattaadi
thanalil poomancham
kanniloru neermani
innathilu punchiri
ilaneer amruthupol
nirayum ullaasam

Aakkayyil eekkayyil
oro raavilum maaranam
vaadaathe maayaathe
neraay minnana mezhukuthirikal

Maanathudichathu mannil virinjallo
maanikkya poonkuyilaale
ini paattonnu paadanam paaripparakkanam
koodeyirikkaan vaa
o...ethaakkompilla iniyum
vittaal veezhilla
kittaappoovilla theeyum
thottaal pollilla

Kanavukale ithile
kathiroliyen arike
kanalukal angakale
kulirala vannivide

Ennennum ponnonakkili vannathupolunaru
o...ethaakkompilla iniyum
vittaal veezhilla
kittaappoovilla theeyum
thottaal pollilla

Ethaakkompilla iniyum
vittaal veezhilla
kittaappoovilla theeyum
thottaal pollilla
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മാനത്തുദിച്ചത് മണ്ണിൽ വീരിഞ്ഞല്ലോ
മാണിക്ക്യ പൂങ്കുയിലേ
ഇനി പാറിപ്പറക്കണം പാട്ടൊന്ന് പാടണം
ക്കൂടെയിരിക്കാൻ വാ
ഓ...എത്താക്കൊമ്പില്ല ഇനിയും
വീട്ടാൽ വീഴില്ല
കിട്ടാപ്പൂവില്ല തീയും
തൊട്ടാൽ പൊള്ളില്ല

കനവുകളേ ഇതിലേ
കാതിരൊളിയെൻ അരികെ
കനലുകൾ അങ്ങകലെ
കുളിരല വന്നിവിടെ

എന്നെന്നും പൊന്നോണക്കിളി വന്നതുപോലുണരു
ഓ...എത്താക്കൊമ്പില്ല ഇനിയും
വീട്ടാൽ വീഴില്ല
കിട്ടാപ്പൂവില്ല തീയും
തൊട്ടാൽ പൊള്ളില്ല

വിണ്ണിലൊരു ബാന്റടി
കൊമ്പു കുഴൽ തോൽകളി
ഇടവകപ്പള്ളിയിൽ വരിയായ് വെൺമേഘം
പുഞ്ചവയൽ കതിരുമായ്
കൊഞ്ചിവരും പ്രാവുകൾ
വെള്ളിമണൽ പായയിൽ
നുരയും പാൽച്ചിരി

കാലത്തെ ഓരത്തെ പൂക്കൾ വിക്കണ പൂ‍ക്കാരീ
കുന്നോലം പൂകൊണ്ട് ആകെ മൂ‍ടണം
വഴിയൊരുക്കണം

മാനത്തുദിച്ചത് മണ്ണിൽ വീരിഞ്ഞല്ലോ
മാണിക്ക്യ പൂങ്കുയിലേ
ഇനി പാറിപ്പറക്കണം പാട്ടൊന്ന് പാടണം
ക്കൂടെയിരിക്കാൻ വാ
ഓ...എത്താക്കൊമ്പില്ല ഇനിയും
വീട്ടാൽ വീഴില്ല
കിട്ടാപ്പൂവില്ല തീയും
തൊട്ടാൽ പൊള്ളില്ല

കന്നിവെയിൽ കാവടി
തുള്ളി വരും തേനൊലി
ഇനിയൊരു കാറ്റാടി
തണലിൽ പൂമഞ്ചം
കണ്ണിലൊരു നീർമണി
ഇന്നതിൽ പുഞ്ചിരി
ഇളനീർ അമൃതു പോൽ
നിറയും ഉല്ലാസം

ആക്കയ്യിൽ ഈക്കയ്യിൽ
ഓരോ രാവിലും മാറണം
വാടാതെ മായാതെ
നേരായ് മിന്നണ മെഴുകുതിരികൾ

മാനത്തുദിച്ചത് മണ്ണിൽ വീരിഞ്ഞല്ലോ
മാണിക്ക്യ പൂങ്കുയിലേ
ഇനി പാറിപ്പറക്കണം പാട്ടൊന്ന് പാടണം
ക്കൂടെയിരിക്കാൻ വാ
ഓ...എത്താക്കൊമ്പില്ല ഇനിയും
വീട്ടാൽ വീഴില്ല
കിട്ടാപ്പൂവില്ല തീയും
തൊട്ടാൽ പൊള്ളില്ല

കനവുകളേ ഇതിലേ
കാതിരൊളിയെൻ അരികെ
കനലുകൾ അങ്ങകലെ
കുളിരല വന്നിവിടെ

എന്നെന്നും പൊന്നോണക്കിളി വന്നതുപോലുണരു
ഓ...എത്താക്കൊമ്പില്ല ഇനിയും
വീട്ടാൽ വീഴില്ല
കിട്ടാപ്പൂവില്ല തീയും
തൊട്ടാൽ പൊള്ളില്ല

എത്താക്കൊമ്പില്ല ഇനിയും
വീട്ടാൽ വീഴില്ല
കിട്ടാപ്പൂവില്ല തീയും
തൊട്ടാൽ പൊള്ളില്ല


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നോടു കൂടെ
ആലാപനം : ജയറാം രഞ്ജിത്ത്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അഫ്സല്‍ യൂസഫ്‌
പാതകൾ
ആലാപനം : രേഷ്മ മേനോൻ, കാൾ ഫ്രണൈസ്   |   രചന : റഫീക്ക് അഹമ്മദ്, എൻ എം ശ്യാം   |   സംഗീതം : അഫ്സല്‍ യൂസഫ്‌
പാതകൾ
ആലാപനം : കാൾ ഫ്രണൈസ്, അജീഷ് അശോകൻ   |   രചന : റഫീക്ക് അഹമ്മദ്, എൻ എം ശ്യാം   |   സംഗീതം : അഫ്സല്‍ യൂസഫ്‌