View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ennodu Koode ...

MovieEmmanuel (2013)
Movie DirectorLal Jose
LyricsRafeeq Ahamed
MusicAfsal Yusuf
SingersJayaram Ranjith

Lyrics

Lyrics submitted by: Dr. Susie Pazhavarical

Ennodu koodi vasikkunna daivame
sathya soundaryame
neeyaanenikkulla maarggavum deepavum
ethendathaayulloridavum
neeyaanenikkulla maarggavum deepavum
ethendathaayulloridavum
ennodu koodi vasikkunna daivame
sathya soundaryame

Neeyallo raavinte kanpolayil thottu
snehaprabhaatham vidarthunnu
neeyallo shoonyaambarangalil ethrayo
thaaraaganangal varaykkunnu
daahikkum nerathu jeevajalam nee
annavum vaayuvum neeye
dukhashathangalil aaswaasamekunna
divya karasparsham neeye

Ennodu koodi vasikkunna daivame
sathya soundaryame
neeyaanenikkulla maarggavum deepavum
ethendathaayulloridavum
neeyaanenikkulla maarggavum deepavum
ethendathaayulloridavum
ennodu koodi vasikkunna daivame
sathya soundaryame
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

എന്നോടു കൂടി വസിക്കുന്ന ദൈവമേ
സത്യ സൌന്ദര്യമേ
നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോ‍രിടവും
നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോ‍രിടവും
എന്നോടു കൂടി വസിക്കുന്ന ദൈവമേ
സത്യ സൌന്ദര്യമേ

നീയല്ലോ രാവിന്റെ കൺപോളയിൽ തൊട്ടു
സ്നേഹപ്രഭാതം വിടർത്തൂന്നൂ
നീയല്ലോ ശൂന്യാംബരങ്ങളിൽ എത്രയോ
താരാ‍ാഗണങ്ങൾ വരയ്ക്കുന്നൂ
ദാഹിക്കും നേരത്തു ജീവജലം നീ
അന്നവും വായുവും നീയേ
ദു:ഖശതങ്ങളിൽ ആശ്വാസമേകുന്ന
ദിവ്യ കരസ്പർശം നീയേ

എന്നോടു കൂടി വസിക്കുന്ന ദൈവമേ
സത്യ സൌന്ദര്യമേ
നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോ‍രിടവും
നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോ‍രിടവും
എന്നോടു കൂടി വസിക്കുന്ന ദൈവമേ
സത്യ സൌന്ദര്യമേ


Other Songs in this movie

Maanathudichathu
Singer : Najim Arshad, Saptaparna Chakraborthy   |   Lyrics : Rafeeq Ahamed   |   Music : Afsal Yusuf
Paathakal
Singer : Reshma Menon, Carl Franais   |   Lyrics : Rafeeq Ahamed, NM Shyam   |   Music : Afsal Yusuf
Paathakal
Singer : Carl Franais, Ajeesh Ashokan   |   Lyrics : Rafeeq Ahamed, NM Shyam   |   Music : Afsal Yusuf