Maanathudichathu ...
Movie | Emmanuel (2013) |
Movie Director | Lal Jose |
Lyrics | Rafeeq Ahamed |
Music | Afsal Yusuf |
Singers | Najim Arshad, Saptaparna Chakraborthy |
Lyrics
Lyrics submitted by: Dr. Susie Pazhavarical Maanathudichathu mannil virinjallo maanikkya poonkuyilaale ini paaripparakkanam paattonnu paadanam koodeyirikkaan vaa o...ethaakkompilla iniyum vittaal veezhilla kittaappoovilla theeyum thottaal pollilla Kanavukale ithile kathiroliyen arike kanalukal angakale kulirala vannivide Ennennum ponnonakkili vannathupolunaru o...ethaakkompilla iniyum vittaal veezhilla kittaappoovilla theeyum thottaal pollilla Vinniloru bandadi kompu kuzhal tholkkali idavakappalliyil variyaay venmegham punchavayal kathirumaay konchivarum praavukal vellimanal paayayil nurayum paalchiri Kaalathe orathe pookkal vikkana pookkaaree kunnolam pookondu aake moodanam vazhiyorukkanam Maanathudichathu mannil virinjallo maanikkya poonkuyilaale ini paaripparakkanam paattonnu paadanam koodeyirikkaan vaa o...ethaakkompilla iniyum vittaal veezhilla kittaappoovilla theeyum thottaal pollilla Kanniveyil kaavadi thulli varum thenoli iniyoru kaattaadi thanalil poomancham kanniloru neermani innathilu punchiri ilaneer amruthupol nirayum ullaasam Aakkayyil eekkayyil oro raavilum maaranam vaadaathe maayaathe neraay minnana mezhukuthirikal Maanathudichathu mannil virinjallo maanikkya poonkuyilaale ini paattonnu paadanam paaripparakkanam koodeyirikkaan vaa o...ethaakkompilla iniyum vittaal veezhilla kittaappoovilla theeyum thottaal pollilla Kanavukale ithile kathiroliyen arike kanalukal angakale kulirala vannivide Ennennum ponnonakkili vannathupolunaru o...ethaakkompilla iniyum vittaal veezhilla kittaappoovilla theeyum thottaal pollilla Ethaakkompilla iniyum vittaal veezhilla kittaappoovilla theeyum thottaal pollilla | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മാനത്തുദിച്ചത് മണ്ണിൽ വീരിഞ്ഞല്ലോ മാണിക്ക്യ പൂങ്കുയിലേ ഇനി പാറിപ്പറക്കണം പാട്ടൊന്ന് പാടണം ക്കൂടെയിരിക്കാൻ വാ ഓ...എത്താക്കൊമ്പില്ല ഇനിയും വീട്ടാൽ വീഴില്ല കിട്ടാപ്പൂവില്ല തീയും തൊട്ടാൽ പൊള്ളില്ല കനവുകളേ ഇതിലേ കാതിരൊളിയെൻ അരികെ കനലുകൾ അങ്ങകലെ കുളിരല വന്നിവിടെ എന്നെന്നും പൊന്നോണക്കിളി വന്നതുപോലുണരു ഓ...എത്താക്കൊമ്പില്ല ഇനിയും വീട്ടാൽ വീഴില്ല കിട്ടാപ്പൂവില്ല തീയും തൊട്ടാൽ പൊള്ളില്ല വിണ്ണിലൊരു ബാന്റടി കൊമ്പു കുഴൽ തോൽകളി ഇടവകപ്പള്ളിയിൽ വരിയായ് വെൺമേഘം പുഞ്ചവയൽ കതിരുമായ് കൊഞ്ചിവരും പ്രാവുകൾ വെള്ളിമണൽ പായയിൽ നുരയും പാൽച്ചിരി കാലത്തെ ഓരത്തെ പൂക്കൾ വിക്കണ പൂക്കാരീ കുന്നോലം പൂകൊണ്ട് ആകെ മൂടണം വഴിയൊരുക്കണം മാനത്തുദിച്ചത് മണ്ണിൽ വീരിഞ്ഞല്ലോ മാണിക്ക്യ പൂങ്കുയിലേ ഇനി പാറിപ്പറക്കണം പാട്ടൊന്ന് പാടണം ക്കൂടെയിരിക്കാൻ വാ ഓ...എത്താക്കൊമ്പില്ല ഇനിയും വീട്ടാൽ വീഴില്ല കിട്ടാപ്പൂവില്ല തീയും തൊട്ടാൽ പൊള്ളില്ല കന്നിവെയിൽ കാവടി തുള്ളി വരും തേനൊലി ഇനിയൊരു കാറ്റാടി തണലിൽ പൂമഞ്ചം കണ്ണിലൊരു നീർമണി ഇന്നതിൽ പുഞ്ചിരി ഇളനീർ അമൃതു പോൽ നിറയും ഉല്ലാസം ആക്കയ്യിൽ ഈക്കയ്യിൽ ഓരോ രാവിലും മാറണം വാടാതെ മായാതെ നേരായ് മിന്നണ മെഴുകുതിരികൾ മാനത്തുദിച്ചത് മണ്ണിൽ വീരിഞ്ഞല്ലോ മാണിക്ക്യ പൂങ്കുയിലേ ഇനി പാറിപ്പറക്കണം പാട്ടൊന്ന് പാടണം ക്കൂടെയിരിക്കാൻ വാ ഓ...എത്താക്കൊമ്പില്ല ഇനിയും വീട്ടാൽ വീഴില്ല കിട്ടാപ്പൂവില്ല തീയും തൊട്ടാൽ പൊള്ളില്ല കനവുകളേ ഇതിലേ കാതിരൊളിയെൻ അരികെ കനലുകൾ അങ്ങകലെ കുളിരല വന്നിവിടെ എന്നെന്നും പൊന്നോണക്കിളി വന്നതുപോലുണരു ഓ...എത്താക്കൊമ്പില്ല ഇനിയും വീട്ടാൽ വീഴില്ല കിട്ടാപ്പൂവില്ല തീയും തൊട്ടാൽ പൊള്ളില്ല എത്താക്കൊമ്പില്ല ഇനിയും വീട്ടാൽ വീഴില്ല കിട്ടാപ്പൂവില്ല തീയും തൊട്ടാൽ പൊള്ളില്ല |
Other Songs in this movie
- Ennodu Koode
- Singer : Jayaram Ranjith | Lyrics : Rafeeq Ahamed | Music : Afsal Yusuf
- Paathakal
- Singer : Reshma Menon, Carl Franais | Lyrics : Rafeeq Ahamed, NM Shyam | Music : Afsal Yusuf
- Paathakal
- Singer : Carl Franais, Ajeesh Ashokan | Lyrics : Rafeeq Ahamed, NM Shyam | Music : Afsal Yusuf