View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നോടു കൂടെ ...

ചിത്രംഇമ്മാനുവല്‍ (2013)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഅഫ്സല്‍ യൂസഫ്‌
ആലാപനംജയറാം രഞ്ജിത്ത്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Ennodu koodi vasikkunna daivame
sathya soundaryame
neeyaanenikkulla maarggavum deepavum
ethendathaayulloridavum
neeyaanenikkulla maarggavum deepavum
ethendathaayulloridavum
ennodu koodi vasikkunna daivame
sathya soundaryame

Neeyallo raavinte kanpolayil thottu
snehaprabhaatham vidarthunnu
neeyallo shoonyaambarangalil ethrayo
thaaraaganangal varaykkunnu
daahikkum nerathu jeevajalam nee
annavum vaayuvum neeye
dukhashathangalil aaswaasamekunna
divya karasparsham neeye

Ennodu koodi vasikkunna daivame
sathya soundaryame
neeyaanenikkulla maarggavum deepavum
ethendathaayulloridavum
neeyaanenikkulla maarggavum deepavum
ethendathaayulloridavum
ennodu koodi vasikkunna daivame
sathya soundaryame
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

എന്നോടു കൂടി വസിക്കുന്ന ദൈവമേ
സത്യ സൌന്ദര്യമേ
നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോ‍രിടവും
നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോ‍രിടവും
എന്നോടു കൂടി വസിക്കുന്ന ദൈവമേ
സത്യ സൌന്ദര്യമേ

നീയല്ലോ രാവിന്റെ കൺപോളയിൽ തൊട്ടു
സ്നേഹപ്രഭാതം വിടർത്തൂന്നൂ
നീയല്ലോ ശൂന്യാംബരങ്ങളിൽ എത്രയോ
താരാ‍ാഗണങ്ങൾ വരയ്ക്കുന്നൂ
ദാഹിക്കും നേരത്തു ജീവജലം നീ
അന്നവും വായുവും നീയേ
ദു:ഖശതങ്ങളിൽ ആശ്വാസമേകുന്ന
ദിവ്യ കരസ്പർശം നീയേ

എന്നോടു കൂടി വസിക്കുന്ന ദൈവമേ
സത്യ സൌന്ദര്യമേ
നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോ‍രിടവും
നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോ‍രിടവും
എന്നോടു കൂടി വസിക്കുന്ന ദൈവമേ
സത്യ സൌന്ദര്യമേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനത്തുദിച്ചത്
ആലാപനം : നജിം അര്‍ഷാദ്‌, സപ്തപര്‍ണ്ണ ചക്രവർത്തി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അഫ്സല്‍ യൂസഫ്‌
പാതകൾ
ആലാപനം : രേഷ്മ മേനോൻ, കാൾ ഫ്രണൈസ്   |   രചന : റഫീക്ക് അഹമ്മദ്, എൻ എം ശ്യാം   |   സംഗീതം : അഫ്സല്‍ യൂസഫ്‌
പാതകൾ
ആലാപനം : കാൾ ഫ്രണൈസ്, അജീഷ് അശോകൻ   |   രചന : റഫീക്ക് അഹമ്മദ്, എൻ എം ശ്യാം   |   സംഗീതം : അഫ്സല്‍ യൂസഫ്‌