View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പലനിറം പടരുമീ ...

ചിത്രംലേഡീസ് ആന്റ് ഗെന്റില്‍മാന്‍ (2013)
ചലച്ചിത്ര സംവിധാനംസിദ്ദിഖ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരതീഷ് വേഗ
ആലാപനംകാര്‍ത്തിക്, സൂരജ് സന്തോഷ്

വരികള്‍

Lyrics submitted by: Sandhya Prakash

Chippikal muthu tharum kaalam
palaniram padarumee vaanam thannil ninnaal
kuruviyaay paravayaay paarippokaam
vaathilil vaathilil ponnumaay poovumaay
suprabhaathaangane poru nee

Chillayil nalloree koodu theerkkaan
chulliyum valliyum thaa
naale nammude lokam nammude
sneham peythozhukidaam
maayaruthe azhakolum swapnangal
vaadaruthe niramolum pushpangal

Ethra naal ethra naal kaathidenam
vithukal vrikshamaavaan
maanam kaanuvaan naale pookkuvaan
vere naam ninneedaam
theerade vazhimaattum vedngal
orade chiri peyyum nerangal

palaniram padarumee vaanam thannil ninnaal
kuruviyaay paravayaay paarippokaam
vaathilil vaathilil ponnumaay poovumaay
suprabhaathaangane poru nee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചിപ്പികൾ മുത്തു തരും കാലം വന്നു
പലനിറം പടരുമീ വാനം തന്നിൽ നിന്നാൽ
കുരുവിയായ് പറവയായ് പാറിപ്പോകാം
വാതിലിൽ വാതിലിൽ പൊന്നുമായ് പൂവുമായ്
സുപ്രഭാതാംഗനെ പോരു നീ

ചില്ലയിൽ നല്ലൊരീ കൂടു തീർക്കാൻ
ചുള്ളിയും വള്ളിയും താ
നാളെ നമ്മുടെ ലോകം നമ്മുടെ
സ്നേഹം പെയ്തൊഴുകിടാം
മായരുതേ അഴകോലും സ്വപ്‌നങ്ങൾ
വാടരുതേ നിറമോലും പുഷ്പങ്ങൾ

എത്ര നാൾ എത്ര നാൾ കാത്തിടേണം
വിത്തുകൾ വൃക്ഷമാവാൻ
മാനം കാണുവാൻ നാളെ പൂക്കുവാൻ
വേറെ നാം നിന്നിടാം
തീരടെ വഴിമാറ്റും വേദങ്ങൾ
ഓര്ടെ ചിരി പെയ്യും നേരങ്ങൾ

പലനിറം പടരുമീ വാനം തന്നിൽ നിന്നാൽ
കുരുവിയായ് പറവയായ് പാറിപ്പോകാം
വാതിലിൽ വാതിലിൽ പൊന്നുമായ് പൂവുമായ്
സുപ്രഭാതാംഗനെ പോരു നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രണയമേ [D]
ആലാപനം : ഹരിചരൻ, സൈന്ധവി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
കണ്ടതിനപ്പുറം
ആലാപനം : മഞ്ജരി, വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
ലേഡീസ് ആൻഡ്‌ ജെന്റിൽമാൻ
ആലാപനം : രാഹുല്‍ നമ്പ്യാര്‍, ശ്രീചരൺ, അനിത (പുതിയത്)   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
പള്ളിവാള്
ആലാപനം : ബിജു നാരായണന്‍, ശ്രീലക്ഷ്മി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
പ്രണയമേ [M]
ആലാപനം : ഹരിചരൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
പ്രണയമേ [F]
ആലാപനം : സൈന്ധവി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ