Pranayame [D] ...
Movie | Ladies and Gentleman (2013) |
Movie Director | Siddique |
Lyrics | Rafeeq Ahamed |
Music | Ratheesh Vegha |
Singers | Haricharan, Saindhavi |
Lyrics
Lyrics submitted by: Viji Pranayame mizhiyle nanavu pol Arikil nee hridayamam thalikayil kanalu pol eriyu nee Vannetheedum ethetho janmam thannil Iniyum priyamukham theliyumo Kannetha doorathu Kanneeril manjalum Ulkkanil neeyallaatharo Ohhh…….Ohhh……. Pranayame mizhiyle nanavu pol Arikil nee Mathi varaathozhukumee Aruvi pole arikilekkormakal paayave orunilavenna pol thirayumennennumen Viduramam ormakal Vijana theerathangalil Mouna sangeethamaayi Oh……. Ohhh………. Smrithikalaay urayumen Aathma daaham Hima shila shikharamaay innu maari Pakaruvaan ennumen Madhuramaam chumbanam Ila veyil thumbiyaay Naraveyil ninnitha Thediyethunnu ninne Pranayame mizhiyle nanavu pol Arikil nee hridayamam thalikayil kanalu pol eriyu nee Vannetheedum ethetho janmam thannil Iniyum priyamukham theliyumo Kannetha doorathu Kanneeril manjalum Ulkkanil neeyallaatharo Ohhh…….Ohhh……. | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പ്രണയമേ മിഴിയിലേ നനവ് പോൽ അരികിൽ നീ ഹൃദയമാം തളികയിൽ കനല് പോൽ എരിയു നീ വന്നെത്തീടും ഇതേതോ ജന്മം തന്നിൽ ഇനിയും പ്രിയമുഖം തെളിയുമോ കണ്ണെത്താ ദൂരത്തു കണ്ണീരിൽ മഞ്ഞളും ഉൾക്കണ്ണിൽ നീയല്ലാതാരോ ഓ ...............ഓ............... പ്രണയമേ മിഴിയിലേ നനവ് പോൽ അരികിൽ നീ മതി വരാതൊഴുകുമീ അരുവി പോലേ അരികിലേക്കോർമ്മകൾ പായവേ ഒരു നിലാവെന്നപോൽ തിരയുമെന്നെന്നുമെൻ വിദൂരമാം ഓർമ്മകൾ വിജന തീരങ്ങളിൽ മൗന സംഗീതമായി ഓ ........ഓ.......... സ്‌മൃതികളായ് ഉയരുമെൻ ആത്മദാഹം ഹിമശില ശിഖരമായ് ഇന്നു മാറി പകരുവാൻ എന്നുമെൻ മധുരമാം ചുംബനം ഇളവെയിൽ തുമ്പിയായ് നരവയിൽ നിന്നിതാ തേടിയെത്തുന്നു നിന്നേ പ്രണയമേ മിഴിയിലേ നനവ് പോൽ അരികിൽ നീ ഹൃദയമാം തളികയിൽ കനല് പോൽ എരിയു നീ വന്നെത്തീടും ഇതേതോ ജന്മം തന്നിൽ ഇനിയും പ്രിയമുഖം തെളിയുമോ കണ്ണെത്താ ദൂരത്തു കണ്ണീരിൽ മഞ്ഞളും ഉൾക്കണ്ണിൽ നീയല്ലാതാരോ ഓ ...........ഓ............... |
Other Songs in this movie
- Palaniram Padarume
- Singer : Karthik, Sooraj Santhosh | Lyrics : Rafeeq Ahamed | Music : Ratheesh Vegha
- Kandathinappuram
- Singer : Manjari, Vijay Yesudas | Lyrics : Rafeeq Ahamed | Music : Ratheesh Vegha
- Ladies and Gentleman
- Singer : Rahul Nambiar, Sreecharan, Anitha (New) | Lyrics : Rafeeq Ahamed | Music : Ratheesh Vegha
- Pallivalu
- Singer : Biju Narayanan, Sreelakshmi | Lyrics : Rafeeq Ahamed | Music : Ratheesh Vegha
- Pranayame [M]
- Singer : Haricharan | Lyrics : Rafeeq Ahamed | Music : Ratheesh Vegha
- Pranayame [F]
- Singer : Saindhavi | Lyrics : Rafeeq Ahamed | Music : Ratheesh Vegha