Palaniram Padarume ...
Movie | Ladies and Gentleman (2013) |
Movie Director | Siddique |
Lyrics | Rafeeq Ahamed |
Music | Ratheesh Vegha |
Singers | Karthik, Sooraj Santhosh |
Lyrics
Lyrics submitted by: Sandhya Prakash Chippikal muthu tharum kaalam palaniram padarumee vaanam thannil ninnaal kuruviyaay paravayaay paarippokaam vaathilil vaathilil ponnumaay poovumaay suprabhaathaangane poru nee Chillayil nalloree koodu theerkkaan chulliyum valliyum thaa naale nammude lokam nammude sneham peythozhukidaam maayaruthe azhakolum swapnangal vaadaruthe niramolum pushpangal Ethra naal ethra naal kaathidenam vithukal vrikshamaavaan maanam kaanuvaan naale pookkuvaan vere naam ninneedaam theerade vazhimaattum vedngal orade chiri peyyum nerangal palaniram padarumee vaanam thannil ninnaal kuruviyaay paravayaay paarippokaam vaathilil vaathilil ponnumaay poovumaay suprabhaathaangane poru nee | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ചിപ്പികൾ മുത്തു തരും കാലം വന്നു പലനിറം പടരുമീ വാനം തന്നിൽ നിന്നാൽ കുരുവിയായ് പറവയായ് പാറിപ്പോകാം വാതിലിൽ വാതിലിൽ പൊന്നുമായ് പൂവുമായ് സുപ്രഭാതാംഗനെ പോരു നീ ചില്ലയിൽ നല്ലൊരീ കൂടു തീർക്കാൻ ചുള്ളിയും വള്ളിയും താ നാളെ നമ്മുടെ ലോകം നമ്മുടെ സ്നേഹം പെയ്തൊഴുകിടാം മായരുതേ അഴകോലും സ്വപ്‌നങ്ങൾ വാടരുതേ നിറമോലും പുഷ്പങ്ങൾ എത്ര നാൾ എത്ര നാൾ കാത്തിടേണം വിത്തുകൾ വൃക്ഷമാവാൻ മാനം കാണുവാൻ നാളെ പൂക്കുവാൻ വേറെ നാം നിന്നിടാം തീരടെ വഴിമാറ്റും വേദങ്ങൾ ഓര്ടെ ചിരി പെയ്യും നേരങ്ങൾ പലനിറം പടരുമീ വാനം തന്നിൽ നിന്നാൽ കുരുവിയായ് പറവയായ് പാറിപ്പോകാം വാതിലിൽ വാതിലിൽ പൊന്നുമായ് പൂവുമായ് സുപ്രഭാതാംഗനെ പോരു നീ |
Other Songs in this movie
- Pranayame [D]
- Singer : Haricharan, Saindhavi | Lyrics : Rafeeq Ahamed | Music : Ratheesh Vegha
- Kandathinappuram
- Singer : Manjari, Vijay Yesudas | Lyrics : Rafeeq Ahamed | Music : Ratheesh Vegha
- Ladies and Gentleman
- Singer : Rahul Nambiar, Sreecharan, Anitha (New) | Lyrics : Rafeeq Ahamed | Music : Ratheesh Vegha
- Pallivalu
- Singer : Biju Narayanan, Sreelakshmi | Lyrics : Rafeeq Ahamed | Music : Ratheesh Vegha
- Pranayame [M]
- Singer : Haricharan | Lyrics : Rafeeq Ahamed | Music : Ratheesh Vegha
- Pranayame [F]
- Singer : Saindhavi | Lyrics : Rafeeq Ahamed | Music : Ratheesh Vegha