Vaathil Chaarumo ...
Movie | August Club (2013) |
Movie Director | KB Venu |
Lyrics | Rafeeq Ahamed |
Music | Bennett, Veetrag |
Singers | Shreya Ghoshal, Sreenivas |
Lyrics
Lyrics submitted by: Indu Ramesh Vaathil chaarumo.. thennale.. melle nee vaari thookumo.. niraye nin.. parimalam pakarumo.. pranayamaam poonthen thulli nukarumo.. hrudayamaam venalthumpi aadyambu veezhum puthumannaay maari njaan aazhangal thedum kanalmeenu pol maarumo... maarumo... maarumo... Puthumani choodi karukakalaadi ethorormmayil kadalala thedi aruvikalodi ethoraashayil ee vikaaram nin chiraathil thudu naalamaakumo ee paraagam padarnnen chirakaake moodumo pothiyoo.. muruke.. surabheeyaamame... Turururoo ruruttu.. tururuttuttuttuttu... turururoo ruruttu.. tururuttuttuttuttu... Makaranilaavum ilakalumaayi keliyaadave kuliraniraavinalasavilaasa veshamoornnu poy.. nee varaathe oru kinaavum viriyilla kankalil nee thodaanaay ithalanangum malaraayi maari njaan rajanee nadiyil ozhukaan anayoo... Turururoo ruruttu.. tururuttuttuttuttu... turururoo ruruttu.. tururuttuttuttuttu... Vaathil chaarumo.. thennale.. melle nee vaari thookumo niraye nin parimalam pakarumo pranayamaam poonthen thulli nukarumo hrudayamaam venalthumpi aadyambu veezhum puthumannaay maari njaan aazhangal thedum kanalmeenu pol maarumo... maarumo... maarumo... maarumo... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് വാതിൽ ചാരുമോ.. തെന്നലേ.. മെല്ലെ നീ വാരിത്തൂകുമോ.. നിറയേ നിൻ.. പരിമളം പകരുമോ.. പ്രണയമാം പൂന്തേൻതുള്ളി നുകരുമോ.. ഹൃദയമാം വേനൽത്തുമ്പി ആദ്യാംബു വീഴും പുതുമണ്ണായ് മാറി ഞാൻ ആഴങ്ങൾ തേടും കനൽമീനു പോൽ മാറുമോ... മാറുമോ... മാറുമോ... പുതുമണി ചൂടി കറുകകളാടി ഏതൊരോർമ്മയിൽ കടലല തേടി അരുവികളോടി ഏതൊരാശയിൽ ഈ വികാരം നിൻ ചിരാതിൽ തുടുനാളമാകുമോ ഈ പരാഗം പടർന്നെൻ ചിറകാകെ മൂടുമോ പൊതിയൂ.. മുറുകേ.. സുരഭീയാമമേ... ടുരുരുരൂ രുരുറ്റൂ.. ടുരുരുറ്റുറ്റുറ്റുറ്റൂ... ടുരുരുരൂ രുരുറ്റൂ.. ടുരുരുറ്റുറ്റുറ്റുറ്റൂ... മകരനിലാവുമിലകളുമായി കേളിയാടവേ കുളിരണിരാവിനലസവിലാസ വേഷമൂർന്നുപോയ്.. നീ വരാതെ ഒരു കിനാവും വിരിയില്ല കൺകളിൽ നീ തൊടാനായ് ഇതളനങ്ങും മലരായി മാറി ഞാൻ രജനീനദിയിൽ.. ഒഴുകാനണയൂ... ടുരുരുരൂ രുരുറ്റൂ.. ടുരുരുറ്റുറ്റുറ്റുറ്റൂ... ടുരുരുരൂ രുരുറ്റൂ.. ടുരുരുറ്റുറ്റുറ്റുറ്റൂ... വാതിൽ ചാരുമോ.. തെന്നലേ.. മെല്ലെ നീ വാരിത്തൂകുമോ.. നിറയേ നിൻ.. പരിമളം പകരുമോ.. പ്രണയമാം പൂന്തേൻതുള്ളി നുകരുമോ.. ഹൃദയമാം വേനൽത്തുമ്പി ആദ്യാംബു വീഴും പുതുമണ്ണായ് മാറി ഞാൻ ആഴങ്ങൾ തേടും കനൽമീനു പോൽ മാറുമോ... മാറുമോ... മാറുമോ... മാറുമോ... |
Other Songs in this movie
- Kathorthuvo
- Singer : Sujatha Mohan, Veetrag | Lyrics : Rafeeq Ahamed | Music : Bennett, Veetrag
- Kaatutheno
- Singer : Vijay Prakash, Shobi Thilakan | Lyrics : Rafeeq Ahamed | Music : Bennett, Veetrag