View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Annorunaal ...

MovieTeens (2013)
Movie DirectorShamsuddeen Jahangeer
LyricsSohan Lal
MusicViswajith
Singers

Lyrics

Lyrics submitted by: Viji

Annorunal kunnirangi poo paraikkan vannu nee
muttathoru poomaramaay poothulanju ninnau njan (2)

Karukaru karu... karu karu karu.... karu karu karu karu kare
karuthittangane kuru kure kurukittangane
maru kuri kuthi kurichitangae (2)
angine
adutha veetile karutha penninte
marappura ravil marichittangane
manayi manikkam paranjathengane

Kombathi kombathi kombathu mudi ketti
kunnikkuru kondorererinjannante
kannettu kathilu kamba vedi potti
vedi potti (kombathi kombathi.... vedi potti)

Kananda kananda kandal kandathu mindanda
kannil kondathu midanda poranda
oodanda odanda oodi kandam chadanda
chadi pandam keeranda poranda
oodanda odanda oodi kandam chadanda
chadi pandam keeranda poranda
വരികള്‍ ചേര്‍ത്തത്: വിജി

അന്നൊരിക്കൽ കുന്നിറങ്ങി പൂപറിക്കാൻ വന്നു നീ
മുറ്റത്തൊരു പൂമരമായ് പൂത്തുലഞ്ഞു നിന്നു ഞാൻ

കറു കറു കറു ..... കറൂ കറു കറു
കറു കറൂ കറു ..... കറു കറെ
മറു കുറി കുത്തി കുറിച്ചിട്ടങ്ങനെ (2)
അങ്ങിനെ
അടുത്ത വീട്ടിലെ കറുത്ത പെണ്ണിന്റെ
മറപ്പുര കുത്തി മറിച്ചിട്ടങ്ങനെ
മനയിൽ മാണിക്ക്യം പറഞ്ഞതെങ്ങനെ

കൊമ്പത്തി കൊമ്പത്തി കൊമ്പത്തു മുടികെട്ടി
കുന്നിക്കുരു കൊണ്ടൊരേറിഞ്ഞണ്ണന്റെ
കണ്ണേറ്റു കതിലു കമ്പ വെടി പൊട്ടി
വെടി പൊട്ടി (കൊമ്പത്തി.......വെടി പൊട്ടി)

കാണണ്ട കാണണ്ട കണ്ടാൽ കണ്ടതു മിണ്ടണ്ട
കണ്ണിൽ കൊണ്ടതു മിണ്ടണ്ട പോരണ്ടാ
ഓടണ്ടാ ഓടണ്ടാ ഓടി കണ്ടം ചാടണ്ട
ചാടീ പണ്ടം കീറണ്ട പോരണ്ടാ
ഓടണ്ടാ ഓടണ്ടാ ഓടി കണ്ടം ചാടണ്ട
ചാടീ പണ്ടം കീറണ്ട പോരണ്ടാ


Other Songs in this movie

Ee Mazhayithalil
Singer : Shweta Mohan   |   Lyrics : Sohan Lal   |   Music : Viswajith
Ninave Ninave
Singer : Viswajith, Naresh Iyer   |   Lyrics : Sohan Lal   |   Music : Viswajith
Swaram Swaram
Singer :   |   Lyrics : Sohan Lal   |   Music : Viswajith
Kannaam Thumpi
Singer :   |   Lyrics : Sohan Lal   |   Music : Viswajith