View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ee Mazhayithalil ...

MovieTeens (2013)
Movie DirectorShamsuddeen Jahangeer
LyricsSohan Lal
MusicViswajith
SingersShweta Mohan

Lyrics

Lyrics submitted by: Viji

Ee mazhayilthalinteyormakal ezhuthumirul mozhikal
kathorthirunnatharo peythozhiyumiravo
naruthennal poleyinnen mizhikal thalodiyaaro
jalakanikayil varmazha villoli pol nee
mazhayilthalinteyormakal ezhuthumirul mozhikal

Veyil nalamaay swayam eriyum kinaavu nin
pularmanju pole tharalam marannu ninnu njan
vijana dala veedhiyil arikil nee mathramaay
yathrayilininyum koode varumo
ee mazhayilthalinteyormakal ezhuthumirul mozhikal
kathorthirunnatharo peythozhiyumiravo

Akatharil balyam nizhal peeli neerthave
karunardramayetho raappadi doore paadiyo
nerukayioru viral melle thodunnuvo
aaru neeyen aathma sakhiyo
ee mazhayilthalinteyormakal ezhuthumirul mozhikal
kathorthirunnatharo peythozhiyumiravo
naruthennal poleyinnen mizhikal thalodiyaaro
jalakanikayil varmazha villoli pol nee
mazhayilthalinteyormakal ezhuthumirul mozhikal
വരികള്‍ ചേര്‍ത്തത്: വിജി

ഈ മഴയിതളിലെന്റെയോർമ്മകൾ എഴുതുമിരുൾ മൊഴികൾ
കാതോർത്തിരുന്നതാരോ പെയ്തൊഴിയുമിരവോ
നറു തെന്നൽ പോലെയിന്നെൻ മിഴികൾ തലോടിയാരോ
ജലകണികയിൽ വാർമഴ വില്ലൊളി പോൽ നീ
മഴയിതളിലെന്റെയോർമ്മകൾ എഴുതുമിരുൾ മൊഴികൾ

വെയിൽ നാളമായ് സ്വയം എരിയും കിനാവു നിൻ
പുലർമഞ്ഞു പോലെ തരളം മറന്നു നിന്നു ഞാൻ
വിജന ദള വീഥിയിൽ അരികിൽ നീ മാത്രമായ്
യാത്രയിലെന്നും കൂടെ വരുമോ
ഈ മഴയിതളിലെന്റെയോർമ്മകൾ എഴുതുമിരുൾ മൊഴികൾ
കാതോർത്തിരുന്നതാരോ പെയ്തൊഴിയുമിരവോ

അകതാരിൽ ബാല്യം നിഴൽ പീലി നീർത്തവേ
കരുണാർദ്രമേതോ രാപ്പാടി ദൂരെ പാടിയോ
നെറുകയിലൊരു വിരൽ മെല്ലെ തൊടുന്നുവോ
ആരു നീയെന്നാത്മ സഖിയോ
ഈ മഴയിതളിലെന്റെയോർമ്മകൾ എഴുതുമിരുൾ മൊഴികൾ
കാതോർത്തിരുന്നതാരോ പെയ്തൊഴിയുമിരവോ
നറു തെന്നൽ പോലെയിന്നെൻ മിഴികൾ തലോടിയാരോ
ജലകണികയിൽ വാർമഴ വില്ലൊളി പോൽ നീ
മഴയിതളിലെന്റെയോർമ്മകൾ എഴുതുമിരുൾ മൊഴികൾ


Other Songs in this movie

Annorunaal
Singer :   |   Lyrics : Sohan Lal   |   Music : Viswajith
Ninave Ninave
Singer : Viswajith, Naresh Iyer   |   Lyrics : Sohan Lal   |   Music : Viswajith
Swaram Swaram
Singer :   |   Lyrics : Sohan Lal   |   Music : Viswajith
Kannaam Thumpi
Singer :   |   Lyrics : Sohan Lal   |   Music : Viswajith