View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kandaal Njaanoru ...

MovieSound Thoma (2012)
Movie DirectorVaisakh
LyricsNadirsha
MusicGopi Sundar
SingersDileep

Lyrics

Lyrics submitted by: Sandhya Prakash

Ey kyaa bholthi thu
ey kyaa mein bholoom
oh sunaa aarelum kandaalo
ee swaram aarelum kettaalo
chummaa gaayenge naachenge peechenge
poochenge.....

Kandaal njaanoru sundharanaa
ee naattile kinnara komalanaa
athu kaaminimaarude kaamukanaa
pande njaanoru veeranaa
meesha vadichaal sharukh khaanaa
muscle lu pirichaal salmaan khaan
weight l njaanoru jackichaan
height l amithaabh Bhachanaa
style l njaan oru Rajani
power l njan oru gajani
dance l MIchael Jackson
act l njaanoru praanthanaa
enne kandoru foreign thadiyan
dancu kalichappol

Athu open kannam style
ithente common style
open kannam style
ithente common style


Enne kettaanaay pande
Aiswarya Rai veettil vanne
randu kaalum pidichoru naanam
njaan paranju no no no
njaan paranju no no no
olde padathil naayakanaavaan
holleywood l vilichoru neram
bonda thinnu njaan paranju
venda mone go go go
pandoru naalil kacherikku
paadaan poyoru nerathu
flight pidichu kelkkaan vannu
saakshaal nammude daasettan
enthoru paattithu thomaa
ithenthoru sangathi thomaa
enthoru sabdham enthoru thaalam
enthoru sangeetham

Ithente common style
ithente swantham style

Kandaal njaanoru sundharanaa
ee naattile kinnara komalanaa
athu kaaminimaarude kaamukanaa
pande njaanoru veeranaa

Kallippenne ente munnil
neeyoru sheelayaayaal
kallippenne ninte munnil
premnaseer aayi maarum njaan
njaanum neeyum thammilulla
premathinte symbol aayi
shahjaane poleyivide
taajmahaal theerkkum njaan
titaanikkile naayikayaai
neeyen munnil vannennaal
naayakanaayoru jackaay
pirake thanne koodum njaan
kappalu mungikkotte
kadalil mungippotte
ninnekkondu Atlantic
mungikkerum njaan

Ithente common style
ithente swantham style
Ithente common style
ithente swantham style
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏയ് ക്യാ ബോൽത്തീ തു
ഏയ് ക്യാ മേം ബോലൂം
ഓ സുനാ ആരേലും കണ്ടാലോ
ഈ സ്വരം ആരേലും കേട്ടാലോ
ചുമ്മാ ഗായേങ്കെ നാച്ചേങ്കെ പീച്ചേങ്കെ
പൂചെങ്കെ ......

കണ്ടാൽ ഞാനൊരു സുന്ദരനാ
ഈ നാട്ടിലെ കിന്നര കോമളനാ
അത് കാമിനിമാരുടെ കാമുകനാ
പണ്ടേ ഞാനൊരു വീരനാ
മീശ വടിച്ചാൽ ഷാരുഖ് ഖാനാ
മസിലു പിരിച്ചാൽ സൽമാൻ ഖാൻ
വൈറ്റിൽ ഞാനൊരു ജാക്കിച്ചാൻ
ഹൈറ്റിൽ അമിതാഭ് ബച്ചനാ
സ്റ്റൈലിൽ ഞാൻ ഒരു രജനി
പവറിൽ ഞാൻ ഒരു ഗജനി
ഡാൻസിൽ മൈക്കിൾ ജാക്സൺ
ആക്ടിൽ ഞാനൊരു പ്രാന്തനാ
എന്നെ കണ്ടൊരു ഫോറിൻ തടിയൻ
ഡാൻസു കളിച്ചപ്പോൾ

അത് ഓപ്പൺ കന്നം സ്റ്റൈൽ
ഇതെന്റെ കോമൺ സ്റ്റൈൽ
ഓപ്പൺ കന്നം സ്റ്റൈൽ
ഇതെന്റെ കോമൺ സ്റ്റൈൽ

എന്നേ കെട്ടാനായ് പണ്ടേ
ഐശ്വര്യാ റായ് വീട്ടിൽ വന്നേ
രണ്ടു കാലും പിടിച്ചൊരു നാണം
ഞാൻ പറഞ്ഞു നോ നോ നോ
ഞാൻ പറഞ്ഞു നോ നോ നോ
ഓൾടെ പടത്തിൽ നായകനാവാൻ
ഹോളിവുഡിൽ വിളിച്ചൊരു നേരം
ബോണ്ട തിന്ന് ഞാൻ പറഞ്ഞു
വേണ്ട മോനേ ഗോ ഗോ ഗോ
പണ്ടൊരു നാളിൽ കച്ചേരിക്ക്
പാടാൻ പോയൊരു നേരത്തു
ഫ്ലൈറ്റ് പിടിച്ചു കേൾക്കാൻ വന്നു
സാക്ഷാൽ നമ്മുടെ ദാസേട്ടൻ
എന്തൊരു പാട്ടിതു തോമാ
ഇതെന്തൊരു സംഗതി തോമാ
എന്തൊരു ശബ്ദം എന്തൊരു താളം
എന്തൊരു സംഗീതം

ഇതെന്റെ കോമൺ സ്റ്റൈൽ
ഇതെന്റെ സ്വന്തം സ്റ്റൈൽ

കണ്ടാൽ ഞാനൊരു സുന്ദരനാ
ഈ നാട്ടിലെ കിന്നര കോമളനാ
അത് കാമിനിമാരുടെ കാമുകനാ
പണ്ടേ ഞാനൊരു വീരനാ

കള്ളിപ്പെണ്ണേ എന്റെ മുന്നിൽ
നീയൊരു ഷീലയായാൽ
കള്ളിപ്പെണ്ണേ നിന്റെ മുന്നിൽ
പ്രേംനസീർ ആയി മാറും ഞാൻ
ഞാനും നീയും തമ്മിലുള്ള
പ്രേമത്തിന്റെ സിംബൽ ആയി
ഷാജഹാനെ പോലെയിവിടെ
താജ്മഹാല് തീർക്കും ഞാൻ
ടൈറ്റാനിക്കിലെ നായികയായി
നീയെൻ മുന്നിൽ വന്നെന്നാൽ
നായകനായൊരു ജാക്കായ്
പിറകെ തന്നെ കൂടും ഞാൻ
കപ്പല് മുങ്ങിക്കോട്ടെ
കടലിൽ മുങ്ങിപ്പോട്ടെ
നിന്നെക്കൊണ്ട് അറ്റലാന്റിക്
മുങ്ങിക്കേറും ഞാൻ

ഇതെന്റെ കോമൺ സ്റ്റൈൽ
ഇതെന്റെ സ്വന്തം സ്റ്റൈൽ
ഇതെന്റെ കോമൺ സ്റ്റൈൽ
ഇതെന്റെ സ്വന്തം സ്റ്റൈൽ


Other Songs in this movie

Kannippenne
Singer : Shankar Mahadevan   |   Lyrics : Murukan Kattakkada, Nadirsha, Rajeev Alunkal   |   Music : Gopi Sundar
Oru Kaaryam
Singer : Udit Narayan   |   Lyrics : Murukan Kattakkada, Nadirsha, Rajeev Alunkal   |   Music : Gopi Sundar
Ambili Maame
Singer : Reshmi Satheesh   |   Lyrics : Murukan Kattakkada   |   Music : Gopi Sundar