കണ്ടാൽ ഞാനൊരു ...
ചിത്രം | സൗണ്ട് തോമ (2012) |
ചലച്ചിത്ര സംവിധാനം | വൈശാഖ് |
ഗാനരചന | നാദിര്‍ഷാ |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | ദിലീപ് |
വരികള്‍
Lyrics submitted by: Sandhya Prakash Ey kyaa bholthi thu ey kyaa mein bholoom oh sunaa aarelum kandaalo ee swaram aarelum kettaalo chummaa gaayenge naachenge peechenge poochenge..... Kandaal njaanoru sundharanaa ee naattile kinnara komalanaa athu kaaminimaarude kaamukanaa pande njaanoru veeranaa meesha vadichaal sharukh khaanaa muscle lu pirichaal salmaan khaan weight l njaanoru jackichaan height l amithaabh Bhachanaa style l njaan oru Rajani power l njan oru gajani dance l MIchael Jackson act l njaanoru praanthanaa enne kandoru foreign thadiyan dancu kalichappol Athu open kannam style ithente common style open kannam style ithente common style Enne kettaanaay pande Aiswarya Rai veettil vanne randu kaalum pidichoru naanam njaan paranju no no no njaan paranju no no no olde padathil naayakanaavaan holleywood l vilichoru neram bonda thinnu njaan paranju venda mone go go go pandoru naalil kacherikku paadaan poyoru nerathu flight pidichu kelkkaan vannu saakshaal nammude daasettan enthoru paattithu thomaa ithenthoru sangathi thomaa enthoru sabdham enthoru thaalam enthoru sangeetham Ithente common style ithente swantham style Kandaal njaanoru sundharanaa ee naattile kinnara komalanaa athu kaaminimaarude kaamukanaa pande njaanoru veeranaa Kallippenne ente munnil neeyoru sheelayaayaal kallippenne ninte munnil premnaseer aayi maarum njaan njaanum neeyum thammilulla premathinte symbol aayi shahjaane poleyivide taajmahaal theerkkum njaan titaanikkile naayikayaai neeyen munnil vannennaal naayakanaayoru jackaay pirake thanne koodum njaan kappalu mungikkotte kadalil mungippotte ninnekkondu Atlantic mungikkerum njaan Ithente common style ithente swantham style Ithente common style ithente swantham style | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഏയ് ക്യാ ബോൽത്തീ തു ഏയ് ക്യാ മേം ബോലൂം ഓ സുനാ ആരേലും കണ്ടാലോ ഈ സ്വരം ആരേലും കേട്ടാലോ ചുമ്മാ ഗായേങ്കെ നാച്ചേങ്കെ പീച്ചേങ്കെ പൂചെങ്കെ ...... കണ്ടാൽ ഞാനൊരു സുന്ദരനാ ഈ നാട്ടിലെ കിന്നര കോമളനാ അത് കാമിനിമാരുടെ കാമുകനാ പണ്ടേ ഞാനൊരു വീരനാ മീശ വടിച്ചാൽ ഷാരുഖ് ഖാനാ മസിലു പിരിച്ചാൽ സൽമാൻ ഖാൻ വൈറ്റിൽ ഞാനൊരു ജാക്കിച്ചാൻ ഹൈറ്റിൽ അമിതാഭ് ബച്ചനാ സ്റ്റൈലിൽ ഞാൻ ഒരു രജനി പവറിൽ ഞാൻ ഒരു ഗജനി ഡാൻസിൽ മൈക്കിൾ ജാക്സൺ ആക്ടിൽ ഞാനൊരു പ്രാന്തനാ എന്നെ കണ്ടൊരു ഫോറിൻ തടിയൻ ഡാൻസു കളിച്ചപ്പോൾ അത് ഓപ്പൺ കന്നം സ്റ്റൈൽ ഇതെന്റെ കോമൺ സ്റ്റൈൽ ഓപ്പൺ കന്നം സ്റ്റൈൽ ഇതെന്റെ കോമൺ സ്റ്റൈൽ എന്നേ കെട്ടാനായ് പണ്ടേ ഐശ്വര്യാ റായ് വീട്ടിൽ വന്നേ രണ്ടു കാലും പിടിച്ചൊരു നാണം ഞാൻ പറഞ്ഞു നോ നോ നോ ഞാൻ പറഞ്ഞു നോ നോ നോ ഓൾടെ പടത്തിൽ നായകനാവാൻ ഹോളിവുഡിൽ വിളിച്ചൊരു നേരം ബോണ്ട തിന്ന് ഞാൻ പറഞ്ഞു വേണ്ട മോനേ ഗോ ഗോ ഗോ പണ്ടൊരു നാളിൽ കച്ചേരിക്ക് പാടാൻ പോയൊരു നേരത്തു ഫ്ലൈറ്റ് പിടിച്ചു കേൾക്കാൻ വന്നു സാക്ഷാൽ നമ്മുടെ ദാസേട്ടൻ എന്തൊരു പാട്ടിതു തോമാ ഇതെന്തൊരു സംഗതി തോമാ എന്തൊരു ശബ്ദം എന്തൊരു താളം എന്തൊരു സംഗീതം ഇതെന്റെ കോമൺ സ്റ്റൈൽ ഇതെന്റെ സ്വന്തം സ്റ്റൈൽ കണ്ടാൽ ഞാനൊരു സുന്ദരനാ ഈ നാട്ടിലെ കിന്നര കോമളനാ അത് കാമിനിമാരുടെ കാമുകനാ പണ്ടേ ഞാനൊരു വീരനാ കള്ളിപ്പെണ്ണേ എന്റെ മുന്നിൽ നീയൊരു ഷീലയായാൽ കള്ളിപ്പെണ്ണേ നിന്റെ മുന്നിൽ പ്രേംനസീർ ആയി മാറും ഞാൻ ഞാനും നീയും തമ്മിലുള്ള പ്രേമത്തിന്റെ സിംബൽ ആയി ഷാജഹാനെ പോലെയിവിടെ താജ്മഹാല് തീർക്കും ഞാൻ ടൈറ്റാനിക്കിലെ നായികയായി നീയെൻ മുന്നിൽ വന്നെന്നാൽ നായകനായൊരു ജാക്കായ് പിറകെ തന്നെ കൂടും ഞാൻ കപ്പല്‍ മുങ്ങിക്കോട്ടെ കടലിൽ മുങ്ങിപ്പോട്ടെ നിന്നെക്കൊണ്ട് അറ്റലാന്റിക് മുങ്ങിക്കേറും ഞാൻ ഇതെന്റെ കോമൺ സ്റ്റൈൽ ഇതെന്റെ സ്വന്തം സ്റ്റൈൽ ഇതെന്റെ കോമൺ സ്റ്റൈൽ ഇതെന്റെ സ്വന്തം സ്റ്റൈൽ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കന്നിപ്പെണ്ണേ
- ആലാപനം : ശങ്കര്‍ മഹാദേവന് | രചന : മുരുകൻ കാട്ടാക്കട, നാദിര്‍ഷാ, രാജീവ് ആലുങ്കല്‍ | സംഗീതം : ഗോപി സുന്ദര്‍
- ഒരു കാര്യം
- ആലാപനം : ഉദിത് നാരായൺ | രചന : മുരുകൻ കാട്ടാക്കട, നാദിര്‍ഷാ, രാജീവ് ആലുങ്കല്‍ | സംഗീതം : ഗോപി സുന്ദര്‍
- അമ്പിളി മാമേ
- ആലാപനം : രശ്മി സതീഷ് | രചന : മുരുകൻ കാട്ടാക്കട | സംഗീതം : ഗോപി സുന്ദര്‍