Pandu Pandu ...
Movie | Bhaarya Athra Pora (2013) |
Movie Director | Akku Akbar |
Lyrics | Engandiyoor Chandrasekharan |
Music | Shyam Dharman |
Singers | Shyam Dharman, Kabeer, Nicy |
Lyrics
Lyrics submitted by: Sandhya Prakash Pandu pandu pande njaan ingane thanne iniyulla kaalavum anganethanne Pandu pandu pande njaan ingane thanne iniyulla kaalavum anganethanne aattunottirunnaalum aaru vannu paranjaalum ee maram thellum chaayoollaa kaathirikkendaa pandu pandu pandu pandu pandu pandu.... pandu pandu pande njaan ingane thanne iniyulla kaalavum anganethanne | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പണ്ട് പണ്ട് പണ്ടേ ഞാൻ ഇങ്ങനെ തന്നെ ഇനിയുള്ള കാലവും അങ്ങനെതന്നെ പണ്ട് പണ്ട് പണ്ടേ ഞാൻ ഇങ്ങനെ തന്നെ ഇനിയുള്ള കാലവും അങ്ങനെതന്നെ ആറ്റുനോറ്റിരുന്നാലും ആരു വന്നു പറഞ്ഞാലും ഈ മരം തെല്ലും ചായൂല്ലാ കാത്തിരിക്കേണ്ടാ പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് പണ്ടേ ഞാൻ ഇങ്ങനെ തന്നെ ഇനിയുള്ള കാലവും അങ്ങനെതന്നെ |
Other Songs in this movie
- Chinnum Ventharathil
- Singer : Kabeer, Nicy | Lyrics : P Bhaskaran | Music : Shyam Dharman