View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണാന്തളിർ (D) ...

ചിത്രംവല്ലാത്ത പഹയന്‍ (2013)
ചലച്ചിത്ര സംവിധാനംറസാക്ക് മുഹമ്മദ്, നിയാസ് ബക്കര്‍
ഗാനരചനപി റ്റി ബിനു
സംഗീതംപ്രമോദ് ചെറുവത്ത്
ആലാപനംവിജയ്‌ യേശുദാസ്‌, തുളസി യതീന്ദ്രൻ

വരികള്‍

Lyrics submitted by: Sandhya Prakash

Kannaanthali poovorukkiya muttathu
kannaadi peeli menja koodunde
vannaathikkilikalumavarude makkalkkum
manchaadi chellam vachoru kaliveedundallo
cherumani mainakal paranjoru
kadamkadhayil kadhayil

Kannaanthali poovorukkiya muttathu
kannaadi peeli menja koodunde
vannaathikkilikalumavarude makkalkkum
manchaadi chellam vachoru kaliveedundallo

Thenmaavin thalirellaam nolliyorukkende
thengola thumbathu kummiyorukkende
thenmaavin thalirellaam nolliyorukkende
thengola thumbathu kummiyorukkende
chaayam maarum maanathengo pokum sanchaaree
mazhavil chillil kothaanundey shilppam changaathee
venmukilaay karimukilaay maayunna maayaa graham

Kannaanthali poovorukkiya muttathu
kannaadi peeli menja koodunde
vannaathikkilikalumavarude makkalkkum
manchaadi chellam vachoru kaliveedundallo

Pachola kaattinte panineer thaazhvaaram
ponnoolil korkkunne paavakkoodaaram
pachola kkaattinte panineer thaazhvaaram
ponnoolil korkkunne paavakkoodaaram
chembila chorum muthukal ketti
swapnamorukkunne manassinnullil
chippikkullil mohamunarunne
nirakathiraay neythiriyaay vilikkum
pularkaalam.....

Kannaanthali poovorukkiya muttathu
kannaadi peeli menja koodunde
vannaathikkilikalumavarude makkalkkum
manchaadi chellam vachoru kaliveedundallo
cherumani mainakal paranjoru
kadamkadhayil kadhayil
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണാന്തളി പൂവൊരുക്കിയ മുറ്റത്ത്
കണ്ണാടി പീലി മേഞ്ഞ കൂടുണ്ടേ
വണ്ണാത്തിക്കിളികളുമവരുടെ മക്കൾക്കും
മഞ്ചാടി ചെല്ലം വച്ചൊരു കളിവീടുണ്ടല്ലോ
ചെറുമണി മൈനകൾ പറഞ്ഞൊരു
കടംകഥയിൽ കഥയിൽ

കണ്ണാന്തളി പൂവൊരുക്കിയ മുറ്റത്ത്
കണ്ണാടി പീലി മേഞ്ഞ കൂടുണ്ടേ
വണ്ണാത്തിക്കിളികളുമവരുടെ മക്കൾക്കും
മഞ്ചാടി ചെല്ലം വച്ചൊരു കളിവീടുണ്ടല്ലോ

തേന്മാവിൻ തളിരെല്ലാം നുള്ളിയൊരുക്കേണ്ടേ
തെങ്ങോല തുമ്പത്ത് കുമ്മിയൊരുക്കേണ്ടേ
തേന്മാവിൻ തളിരെല്ലാം നുള്ളിയൊരുക്കേണ്ടേ
തെങ്ങോല തുമ്പത്ത് കുമ്മിയൊരുക്കേണ്ടേ
ചായം മാറും മാനത്തെങ്ങോ പോകും സഞ്ചാരീ
മഴവിൽ ചില്ലിൽ കൊത്താനുണ്ടേയ് ശിൽപ്പം ചങ്ങാതീ
വെണ്മുകിലായ് കരിമുകിലായ് മായുന്ന മായാ ഗ്രഹം

കണ്ണാന്തളി പൂവൊരുക്കിയ മുറ്റത്ത്
കണ്ണാടി പീലി മേഞ്ഞ കൂടുണ്ടേ
വണ്ണാത്തിക്കിളികളുമവരുടെ മക്കൾക്കും
മഞ്ചാടി ചെല്ലം വച്ചൊരു കളിവീടുണ്ടല്ലോ

പച്ചോല കാറ്റിന്റെ പനിനീർ താഴ്‌വാരം
പൊൻനൂലിൽ കോർക്കുന്നേ പാവക്കൂടാരം
പച്ചോല കാറ്റിന്റെ പനിനീർ താഴ്‌വാരം
പൊൻനൂലിൽ കോർക്കുന്നേ പാവക്കൂടാരം
ചേമ്പില ചോരും മുത്തുകൾ കെട്ടി
സ്വപ്നമൊരുക്കുന്നേ മനസ്സിന്നുള്ളിൽ
ചിപ്പിക്കുള്ളിൽ മോഹമുണരുന്നേ
നിറകതിരായ് നെയ്ത്തിരിയായ് വിളിക്കും
പുലർകാലം ...

കണ്ണാന്തളി പൂവൊരുക്കിയ മുറ്റത്ത്
കണ്ണാടി പീലി മേഞ്ഞ കൂടുണ്ടേ
വണ്ണാത്തിക്കിളികളുമവരുടെ മക്കൾക്കും
മഞ്ചാടി ചെല്ലം വച്ചൊരു കളിവീടുണ്ടല്ലോ
ചെറുമണി മൈനകൾ പറഞ്ഞൊരു
കടംകഥയിൽ കഥയിൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാന്തളിർ (M)
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : പി റ്റി ബിനു   |   സംഗീതം : പ്രമോദ് ചെറുവത്ത്
കണ്ണാന്തളിർ (F)
ആലാപനം : തുളസി യതീന്ദ്രൻ   |   രചന : പി റ്റി ബിനു   |   സംഗീതം : പ്രമോദ് ചെറുവത്ത്
ദൈവമേ നിറയുന്നു
ആലാപനം : ബേബി ആരതി, ബേബി അരുണിമ, ബേബി ചിന്മയ, ബേബി ദിയ   |   രചന : പി റ്റി ബിനു   |   സംഗീതം : പ്രമോദ് ചെറുവത്ത്
രാമാനംകിളി
ആലാപനം : അലീന, ബിൻഹ റോസ്, അജൽ ഉദയൻ   |   രചന : പി റ്റി ബിനു   |   സംഗീതം : ബിജിബാല്‍