Kaanana Nizhalin ...
Movie | Nasraani (2007) |
Movie Director | Joshiy |
Lyrics | Anil Panachooran |
Music | Bijibal |
Singers | Pradeep Palluruthy |
Lyrics
Lyrics submitted by: Dr. Susie Pazhavarical kaanana nizhalin shirasseriyunnoru neram odithalarum kalamaan kunjin thengal meghaparaagam kanivaayuthirum munne kooduvedinjakalunna manassu pidanju mulmudiyum choodiyananjorormmakale Calvery kayarum manassukale mulmudiyum choodiyananjorormmakale Calvery kayarum manassukale ... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കാനന നിഴലിൻ ശിരസ്സെരിയുന്നൊരു നേരം ഓടിത്തളരും കലമാൻകുഞ്ഞിൻ തേങ്ങൽ മേഘപരാഗം കനിവായുതിരും മുന്നേ കൂടുവെടിഞ്ഞകലുന്ന മനസ്സു പിടഞ്ഞു... മുൾമുടിയും ചൂടിയണഞ്ഞൊരോർമ്മകളേ കാൽവരി കയറും മനസ്സുകളേ മുൾമുടിയും ചൂടിയണഞ്ഞൊരോർമ്മകളേ കാൽവരി കയറും മനസ്സുകളേ ... |
Other Songs in this movie
- Eeran Meghame
- Singer : Manjari, Chorus | Lyrics : Anil Panachooran | Music : Bijibal