View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നൂഞ്ഞാലിൽ ...

ചിത്രംആറു സുന്ദരിമാരുടെ കഥ (2013)
ചലച്ചിത്ര സംവിധാനംരാജേഷ് കെ എബ്രഹാം
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംകെ എസ്‌ ചിത്ര, ജി വേണുഗോപാല്‍, കല്യാണി മേനോന്‍

വരികള്‍

Lyrics submitted by: Indu Ramesh

Ngm... ngm... ngm..

Ponnoonchalil ennoonchalil
amma molkkaayente thaalolangal
kannuranguvaan vaavuranguvaan
amma molkkaayente thaaraattukal
nanmayonnininum pakaram tharaan
nandiyothiyaal mathiyaakillamme...
(Ponnoonchalil... )

Sneham choriyum saanthwanamevide
ee chiriyevide.. chollaamo..
ee manamevide poonkulirevide
verumoru kunjaam ee njaano..
swapnam kaanaan thalrnnurangu
varnna pulariyilunaraan niranjurangu...

Ponnoonchalil ennoonchalil
amma molkkaayente thaalolangal...

Vaavaavo.. vaavaavo...
ammede amminikkunjinu raarreeraaro..
vaavaavo.. vaavaavo...
ammede amminikkunjinu raarreeraaro..

Vinnil thedum thaarakalevide
vaarmukilevide.. ennamme..
aksharamezhuthum pooviralevide
kusruthikalevide.. ponnamme..
aardranilaavin vishaalathayil
neela patturumaalil kidannurangu...
(ponnoochalil... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ങ്ങും... ങ്ങും... ങ്ങും...

പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ
അമ്മമോൾക്കായെന്റെ താലോലങ്ങൾ
കണ്ണുറങ്ങുവാൻ വാവുറങ്ങുവാൻ
അമ്മമോൾക്കായെന്റെ താരാട്ടുകൾ
നന്മയൊന്നിനും പകരം തരാൻ
നന്ദിയോതിയാൽ മതിയാകില്ലമ്മേ...
(പൊന്നൂഞ്ചലിൽ... )

സ്നേഹം ചൊരിയും സാന്ത്വനമെവിടെ
ഈ ചിരിയെവിടേ.. ചൊല്ലാമോ..
ഈ മനമെവിടെ പൂങ്കുളിരെവിടെ
വെറുമൊരു കുഞ്ഞാം ഈ ഞാനോ..
സ്വപ്നം കാണാൻ തളർന്നുറങ്ങ്
വർണ്ണപ്പുലരിയിലുണരാൻ നിറഞ്ഞുറങ്ങ്...

പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ
അമ്മമോൾക്കായെന്റെ താലോലങ്ങൾ

വാവാവോ.. വാവാവോ..
അമ്മേടമ്മിണിക്കുഞ്ഞിന് രാരീരാരോ..
വാവാവോ.. വാവാവോ..
അമ്മേടമ്മിണിക്കുഞ്ഞിന് രാരീരാരോ..

വിണ്ണിൽ തേടും താരകളെവിടെ
വാർമുകിലെവിടേ.. എന്നമ്മേ..
അക്ഷരമെഴുതും പൂവിരലെവിടെ
കുസൃതികളെവിടേ.. പൊന്നമ്മേ..
ആർദ്രനിലാവിൻ വിശാലതയിൽ
നീലപ്പട്ടുറുമാലിൽ കിടന്നുറങ്ങ്...
(പൊന്നൂഞ്ചലിൽ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നൂഞ്ഞാലിൽ
ആലാപനം : കെ എസ്‌ ചിത്ര, കല്യാണി മേനോന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
കണ്ണിൻ ആയിരം
ആലാപനം : ദീപക്‌ ദേവ്‌, അഖില ആനന്ദ്, സുചിത് സുരേശൻ   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
ആസ്ക് മി
ആലാപനം : സപ്തപര്‍ണ്ണ ചക്രവർത്തി, റിതി മുത്തൂറ്റ്   |   രചന : കൈതപ്രം, അനു എലിസബത് ജോസ്   |   സംഗീതം : ദീപക്‌ ദേവ്‌