View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൂവാണ്ടന്‍ മാവിലെ ...

ചിത്രംനാടോടികള്‍ (1959)
ചലച്ചിത്ര സംവിധാനംഎസ് രാമനാഥൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Indu Ramesh

Moovaandan maavile thaimulla poothappol
neeyengu poyente kochuthumpi
neeyengu poyente kochuthumpi.. (moovaandan.. )
manjinte thulliyil munguvaan poyo
manjaveyililurangippoyo...
(moovaandan... )

pookkaalam thunniya ponpullikkuppaayam
kunnathe konnayaninjallo.. (pookkaalam.. )
kaananapoomanam kasthoorithoomanam
kattu chorinju kazhinjallo...
(moovaandan... )

thenaaya thenellaam poovinte nenchithil
theduvaan aarundu kochuthumpi.. (thenaaya.. )
thankakkinaakkale paadiyurakkuvaan
thamburu meettunna kochuthumpi...
(moovaandan... )
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മൂവാണ്ടന്‍ മാവിലെ തൈമുല്ല പൂത്തപ്പോള്‍
നീയെങ്ങുപോയെന്റെ കൊച്ചുതുമ്പി
നീയെങ്ങുപോയെന്റെ കൊച്ചുതുമ്പി
മഞ്ഞിന്റെ തുള്ളിയില്‍ മുങ്ങുവാന്‍ പോയോ
മഞ്ഞവെയിലിലുറങ്ങുവാന്‍ പോയോ

പൂക്കാലം തുന്നിയ പൊന്‍പുള്ളിക്കുപ്പായം
കുന്നത്തെ കൊന്നയണിഞ്ഞല്ലോ
കാനനപ്പൂമണം കസ്തൂരിത്തൂമണം
കാരുചൊരിഞ്ഞുകഴിഞ്ഞല്ലോ

തേനായ തേനെല്ലാം പൂവിന്റെ നെഞ്ചില്‍
തേടുവാനാരുണ്ടു കൊച്ചുതുമ്പി
തങ്കക്കിനാക്കളെ പാടിയുറക്കിവാന്‍
തംബുരുമീട്ടുന്ന കൊച്ചുതുമ്പി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്നു കാണും
ആലാപനം : പി ലീല, പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇണക്കുരുവി
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാറണി രാവിലെന്‍
ആലാപനം : കോറസ്‌, പുനിത, കമല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണാടിയാറ്റില്‍
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വരൂ വരൂ മുന്നില്‍
ആലാപനം : എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കുങ്കുമത്തിന്‍ പൊട്ടുകുത്തി
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒന്നാമൻ കുന്നിലിന്നലെ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തെക്കു തെക്കു തെക്കു ചെന്നൊരു
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി